Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

നീളമുള്ള മാക്സി ആണ് ഇട്ടിട്ടുള്ളത് ബ്രാ ഇട്ടിട്ടുണ്ട്. നിഴൽ അടിച്ചപ്പോൾ പാവാട കണ്ടില്ല. ഞാൻ റെഡി ആയി പുറത്തു വരുമ്പോളേക്കും 5 മണി ആയി മേശപ്പുറത്തു ചായ റെഡി ആക്കി വച്ചിരുന്നു. ചെറിയച്ഛൻ സ്വെറ്റർ എടുത്തോ പുറത്തു തണുപ്പ് ഉണ്ടാവും എന്ന് പറഞ്ഞു. ഇതെല്ലം ഒരു തണുപ്പാണോ എന്ന് പറഞ്ഞു പുറത്തിറങ്ങി. അത്യവശ്യം തണുപ്പ് ഉണ്ടായിരുന്നു പക്ഷെ. അഭിമാനം സമ്മതിച്ചില്ല. ചെറിയമ്മ കുട്ടിയെ മഞ്ഞിന് കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട് വാതിലിനു പുറത്തു ഇറങ്ങിയില്ല. ഞാൻ യാത്ര പറഞ്ഞിറങ്ങി. അവരുടെ വീടിന്റെ അവിടെ എത്തിയപ്പോൾ ഒരു ഇന്നോവ കിടക്കുന്നുണ്ട്. ഞാൻ കാളിംഗ് ബെൽ അടിക്കാൻ നോക്കുമ്പോളേക്കും ഹിന്ദിക്കാരി വാതിൽ തുറന്നു.

എന്നെ വിളിക്കാൻ വേണ്ടി വരുമായിരുന്നു എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചു. അത് ഞാൻ സോഫയിൽ ഇരുന്നു. 2 മിനിറ്റ് കൊണ്ട് അങ്കിളും കുട്ടികളും വന്നു. അവർ 2 ബാഗ് സാധനങ്ങൾ വണ്ടിയിൽ വെച്ച്. നമ്മൾ വണ്ടിയിൽ കേറാൻ പോകുമ്പോളേക്കും ചെറിയച്ഛൻ വന്നു യാത്രയാക്കി.
ഇന്നോവയിൽ മുന്നിൽ ഡ്രൈവർ സൈഡിൽ ചേട്ടൻ രണ്ടാമത്തെ വരിയിൽ ചേച്ചി ഇപ്പറത്തെ അറ്റത്തു ഞാൻ പിന്നിൽ പിള്ളേര് 2 പേരും. അവർ ഒരു വീഡിയോ ഗെയിം കൊണ്ടിരിക്കുവാ. ചേച്ചി എന്നോട് കുറെ സംസാരിക്കുന്നുണ്ട്. ചേട്ടൻ ഡ്രൈവ് ചെയ്യുക അല്ലെങ്കിൽ വണ്ടിയിൽ കേറിയാൽ വേഗം ഉറങ്ങും എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ ആള് സുഖമായി ഉറങ്ങുന്നു.രാവിലെ വല്യ തിരക്കിലായിരുന്നു റോഡിൽ. ഹിന്ദിക്കാർ ഞാൻ വിചാരിച്ച പോലെ ഉള്ള ആളെല്ല. അവര് കുറെ കാലം കേരളത്തിൽ ഉണ്ടായിരുന്നു പോലും കണ്ണൂരിൽ. അത് കൊണ്ട് സാധാരണ നോർത്തന്മാർക്ക് മദ്രാസ്സികളോട് ഉള്ള പുച്ഛം ഇല്ല.

കേരളത്തിലെ ആൾക്കാർ വളരെ നല്ലവർ ആണ് അടുത്ത് കഴിഞ്ഞാൽ ഭയങ്കര സ്നേഹം ആണ്. വേറെ നാട്ടിൽ നിന്ന് വന്നവരായതു കൊണ്ട് കച്ചവടക്കാർ ഒന്ന് അധികം പൈസ വാങ്ങാറില്ല. ചേച്ചി യാത്രയിൽ ഉടനീളം അതിനെ പറ്റി പറയുകയായിരുന്നു. ചെക്കനും കുറെ മലയാളി ഫ്രണ്ട്സ് ഉണ്ടായിരുന്നെന്നും പറഞ്ഞു. ചേച്ചിയ്‌യുടെ കുടുംബം ഡൽഹിയിൽ വന്നു സെറ്റൽ ആയതാണ് വല്യ കച്ചവടക്കാർ ആണ്. ചേട്ടന്റെ അതോ അങ്കിളോ എന്തെങ്കിലും ആകട്ടെ ഇത് വരെ 2 പേരെയും വിളിക്കേണ്ടി വന്നിട്ടില്ല. ആവശ്യം വരുമ്പോൾ നോക്കി വിളിക്കാം. പറഞ്ഞു വന്നത് ചേട്ടന്റെ കുടുംബം മധ്യപ്രദേശിൽ ആണ് വല്യ ജന്മിമാർ ആണ്. ഇവർ കോളേജിൽ വച്ച് ലൈൻ ആയി കെട്ടിയത് ആണ്. ഈ വണ്ടി ചേച്ചിയുടെ വീട്ടിലെയാണ്.

അങ്ങിനെ അവിടെ എത്തി. ഭക്ഷണം കഴിച്ചു കച്ചോരി എന്ന മറ്റു ആണ് പേര് . അത് കഴിഞ്ഞു. താജ് മഹലും കണ്ടു ചെക്കൻ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. അപ്പോള്തഴേക്കും നല്ല വെയിൽ ആയിരുന്നു. അങ്ങിനെ ഇനിയെന്ത് എന്ന് ചിന്തിച്ചു അവിടെ നിൽക്കുന്നു ചേട്ടൻ ആരോടോ സംസാരിക്കുന്നു. അപ്പോൾ ആണ് ഒരു 3 സുന്ദരിമാർ എന്റെ നേരെ വരുന്നത്. ഒന്നിനെ എനിക്ക് നല്ല പരിചയം പല്ലവി. ട്രെയിനിൽ വച്ച് കണ്ടതിലും സുന്ദരി പീസ്. പക്ഷെ ചെറിയമ്മയുടെ തട്ട് താണ്‌ തന്നെ ഇരിക്കും. അത് നാടൻ സുന്ദരി ഇത് നോർത്തിന്ത്യൻ സുന്ദരി.

അവൾ അടുത്ത് വന്നു അറിയുമോ എന്ന് ചോദിച്ചു സംസാരിച്ചു തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025