Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

കൂട്ടുകാരും ആയി വെറുതെ വന്നതാ ലീവ് ആയതു കൊണ്ട് എന്ന് പറഞ്ഞു. എന്നോട് കൂടുതൽ ചോദിച്ചു ഞാൻ ചേട്ടന്റെ അടുത്ത് വന്നത് ആണെന്നാ അവൾ വിചാരിച്ചതു ഞാൻ അടുത്ത ആഴ്ച പോകും എന്ന് പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു ചേട്ടൻ ഹിന്ദിക്കാരിയെ ആണോ കല്യാണം കഴിച്ചത്? കുറച്ചപ്പുറം മാറി നിൽക്കുന്ന ചേച്ചിയെ കാണിച്ചു ചോദിച്ചു. ഞാൻ പറഞ്ഞു ചേട്ടൻ അല്ലാ ചെറിയച്ഛൻ ആണ് ഉള്ളത് അവർ പട്ടാളത്തിൽ ആണ്, ഇത് അവരുടെ അയൽവക്കത്തു താമസിക്കുന്നവർ ആണ് ഞാൻ അവരുടെ ഒപ്പം വന്നതാണ്. അപ്പോളേക്കും ചേച്ചി ഒരു പ്ലേറ്റ് ഭേൽപുരിയും ആയി വന്നു ഞാൻ പല്ലവിയെ പരിചയപ്പെടുത്തി അവർക്ക് ഈ ഭേൽപുരി ഞാൻ നീട്ടി ആർക്കും വേണ്ട എന്ന് പറഞ്ഞു അവർ അവിടുന്ന് ലസ്സി കുടിച്ചെന്നു പറഞ്ഞു. ഇനിയാണ് ട്വിസ്റ്റ്. പല്ലവി ചേച്ചിയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു …പറഞ്ഞു… കേട്ട് ഇപ്പൊ അവർ പരിചയക്കാർ ആയി. പല്ലവിയുടെ ചേച്ചിയെ ഡൽഹിയിൽ ആണ് കെട്ടി കൊണ്ട് വന്നിരിക്കുന്നത് അവരെ ചേച്ചിക്ക് അറിയാം.

വല്യ കച്ചവടക്കാർ ആണ് പോലും അപ്പോളേക്കും ചേട്ടൻ വന്നു അവരും സംസാരിച്ചു വരുമ്പോൾ അടുത്ത നാട്ടുകാർ അവരുടെ കുടുംബം ഒക്കെ തമ്മിൽ അറിയാം പിന്നെ അവരായി അവരുടെ ഭാഷയിൽ ചറ പറ സംസാരം ആയി ഞാൻ ഔട്ടായി. ഞാൻ കിട്ടിയ ചാൻസിൽ അവളുടെ കൂട്ടുകാരികളെ ഒന്ന് ചാലാക്കാൻ നോക്കി തൽപരകക്ഷികൾ അല്ല ചോദിക്കുന്നതിനു ഒന്നോ രണ്ടോ വാക്കിൽ ഉത്തരം നൽകി. നോർത്തന്മാർക്ക് മദ്രാസികളോട് ഉള്ള സ്ഥായി പുച്ഛഭാവം അല്ലെങ്കിൽ ഏതോ മലയാളി അവളെ തേച്ചിട്ടുണ്ട്. പിന്നെ ഞാൻ അധികം അങ്ങോട്ട് പോയില്ല. ഞാൻ പിള്ളേരുടെ കൂടെ കൂടി. ഏകദേശം ഒരു കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ പല്ലവി എന്റെ അടുത്ത് വന്നു കുറെ വർത്തമാനം പറഞ്ഞു അന്ന് കണ്ട പല്ലവി ആയിരുന്നില്ല ഇന്ന് ഒരു കിലുക്കവും പെട്ടി. എന്നോട് റ്റീനേച്ചിയെയും ജോൺജോൺസിയേച്ചിയെയും അന്വേഷിച്ചു. ഒരു ദിവസം മെസ്സേജ് അയച്ചെന്നു പറഞ്ഞു.

അങ്ങിനെ അന്നത്തെ ദിവസം അവിടെയൊക്കെ കറങ്ങി നമ്മൾ വൈകുന്നേരത്തോടെ മടങ്ങി. വിചാരിച്ച പോലെ ബോർ ആയിരുന്നില്ല. നല്ല അടിപൊളി യാത്ര ആയിരുന്നു ചേട്ടനും ചേച്ചിയും അടിപൊളി ആണ്. വഴിക്കുന്നു രാത്രി ഭക്ഷണം കഴിച്ചു വൈകി വീട്ടിൽ എത്തി.
പിറ്റേന്ന് അവധി ആയതു കൊണ്ട് ചെറിയച്ഛൻ ഒരു കസേര ഇട്ടു പുറത്തും ചെറിയമ്മ അകത്തു ഇരിക്കുന്നുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വാങ്ങിയ ആഗ്ര പേതയും ഒരു ചെറിയ താജ്മഹലിന്റെ മാർബിളിൽ ഉണ്ടാക്കിയ ശിൽപ്പവും ഒക്കെ ആയി അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു.

കുഞ്ഞൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ചെറിയമ്മക്ക് എന്തെല്ലോ ചോദിയ്ക്കാൻ മുട്ടുന്നുണ്ട്. പക്ഷെ ചെറിയച്ഛൻ പറഞ്ഞു നാളെ സംസാരിക്കാം ഇപ്പൊ ഉറങ്ങാൻ വൈകി അവനും യാത്ര ഷീണം ഉണ്ടാവും. അതിനിടക്ക് ചെറിയമ്മ ചെറിയച്ഛൻനോട് എന്നോട് കുളിച്ചിട്ട് മാത്രേ ഉറങ്ങാവൂ എന്ന് പറയിച്ചു. ഇല്ലെങ്കിൽ ഞാൻ വെറും ഡ്രസ്സ് മാറി ഈ തണുപ്പത്തു കുളിക്കാതെ കിടന്നുറങ്ങും എന്ന് മറ്റാരേക്കാളും നന്നായി ചെറിയമ്മക്ക് അറിയാം. ഹീറ്റർ ഒക്കെ ഓണാക്കി ഇട്ടിരുന്നു. ഞാൻ കുളിച്ചു വരുമ്പോളേക്കും ചെറിയമ്മ ഒരു പാത്രത്തിൽ കുടിക്കാൻ ചൂട് വെള്ളവും ആയി വന്ന്. രാത്രി ആയതു കൊണ്ട് തല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025