Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

മെസ്സേജ് അയച്ചു. പല്ലവിക്ക് ഇന്നലെ ഒന്നും അയച്ചില്ല പക്ഷെ ഒരു ഗുഡ് മോർണിംഗ് ഇന്ന് അങ്ങോട്ട് അയച്ചു കൊടുത്തു.
അപ്പോളേക്കും ഒരു ചുരിദാറും ഇട്ട് ഒരു ബാഗും തൂക്കി ചെറിയമ്മ വന്നു. വാതിലും പൂട്ടി ഞാൻ പറഞ്ഞു ഞാൻ ഓട്ടോ വിളിക്കട്ടെ എന്ന്. വേണ്ടെടാ രാവിലെ വെയിൽ ഒന്നും ഇല്ലാലോ നടക്കാം.

അങ്ങിനെ വീട്ടിലെത്തി. നമ്മൾ വരുന്നത് കണ്ടപോലെ അച്ഛൻ പറമ്പിലെ പണി നിർത്തി കയ്യും കാലും ഒക്കെ കഴുകി വന്നു.
കുട്ടിയെ എടുത്തു. ഞാൻ പത്രം ഒന്ന് വായിച്ചു കുറച്ചു ദിവസം ആയി രാവിലത്തെ പത്രം വായന ഇല്ല.

എന്നിട്ട് മുറിയിൽ പോയി ആദ്യം കോളേജിലേക്ക് കൊണ്ട് പോകാനുള്ള ബുക്കൊക്കെ അവിടെ തന്നെ ഇല്ലേ എന്ന് നോക്കി കുറെ ആയി കൈ കൊണ്ട് തൊട്ടിട്ട്. അലമാര തുറന്നു എല്ലാം ഭദ്രമായിട്ടില്ലേ എന്ന് നോക്കി. എന്നിട്ട് തോർത്തും എടുത്തു കുളിക്കാൻ പോയി. വിസ്തരിച്ചു കുളി കഴിഞ്ഞു വരുമ്പോളേക്കും ചെറിയമ്മ അലമാരിയിൽ എന്തോ തപ്പുന്നു. ദൈവമേ പെട്ടോ ഇല്ല അവർ അവരുടെ ഡ്രസ്സ് വെച്ചിരിക്കുന്ന സ്ഥലത്തു ആണ് നോക്കുന്നേ. ഞാൻ തോർത്ത് മാത്രം ഉടുത്തു തണുത്തു വിറക്കുന്നതു കണ്ടിട്ട് ചിരിച്ചു കൊണ്ട് അയ്യേ നിന്ന് വിറയ്ക്കുന്ന നോക്കെടാ ചെക്കൻ എന്ന് പറഞ്ഞു എണീറ്റ് എടാ ഏതാ ഡ്രസ്സ് എന്ന് ചോദിച്ചു ഞാൻ പറഞ്ഞ പാന്റും ഷർട്ടും അവർ എടുത്തു തന്നു മറ്റേതു വേണ്ടേ എന്ന് ചോദിച്ചു?

“ഏതു”

നീ ഇടാത്ത സാധനം എന്ന് പറഞ്ഞു ഷഡ്ഢിയെല്ലാം വെക്കുന്ന ചെറിയ കള്ളിയിൽ നിന്ന് ഒരു ഷഡിയും എടുത്തു തന്നു അപ്പോൾ ഞാൻ ഒന്ന് ഞെട്ടി ആ കള്ളിയിൽ ഉള്ളിൽ ബുക്ക് ഉണ്ട്. പക്ഷെ ചെറിയമ്മ ആവിടുന്നു ഷഡി മാത്രം എടുത്തു വീണ്ടും കുനിഞ്ഞു അവരുടെ തട്ടിൽ നോക്കാൻ തുടങ്ങി. ഞാൻ ഷഡി ഇട്ട് തുവർത്തു ഊരി ചെറിയമ്മയും എണീറ്റ് ഒരു കറുപ്പ് സാരിക്കടിയിൽ ഉടുക്കുന്ന പാവാട ഉണ്ട് കയ്യിൽ. എടാ തല നല്ലോണം തുവർത്തീല്ലേ? ആ തോർത്തിങ് താ ഞാൻ വെളിയിൽ ഇടാം. ഞാൻ ഷെഡ്‌ഡിയിൽ മാത്രം ആണ് പക്ഷെ ദിവസേന എന്റെ കമ്പി കുണ്ണ കാണുന്ന ആൾക്ക് മുന്നിൽ ഷെഡ്‌ഡിയിൽ നില്ക്കാൻ വല്യ നാണമൊന്നും തോന്നിയില്ല. ചെറിയമ്മ ആണെങ്കിൽ തുവർത്തും വാങ്ങിയിട്ടേ പോകൂ കാരണം ചെറിയമ്മക്ക് പണ്ടേ അറിയാം ഞാൻ തുവർത്തി നനഞ്ഞ തുവർത്തു കിടക്കയിൽ തന്നെ ഇട്ടിട്ട് ആണ് പോകാറ് എന്ന്.

പക്ഷെ അതൊക്കെ പണ്ട് ഇപ്പൊ രാവിലെ കിടക്ക വിരിച്ചു, പുതപ്പൊക്കെ മടക്കി വച്ച് തുവർത്തു പുറത്തു അയയിൽ കൊണ്ടിട്ട് അലക്കാൻ ഉള്ളത് വർക്ക് ഏരിയയിൽ കൊണ്ട് ഇടും ഞാൻ അല്ലെങ്കിൽ മാതാശ്രീ ഭൂകമ്പം ഉണ്ടാക്കാറുണ്ട്.

ചെറിയമ്മ പോയി ഞാൻ ഒന്ന് സുന്ദരൻ ആയി ബാഗും എടുത്തു ഭക്ഷണം കഴിക്കാൻ പോയി. അപ്പവും ഉരുളക്കിഴങ്ങു കറിയും കൂടി തിന്നു. ഫ്രിഡ്ജിൽ നിന്ന് അന്ന് കൊണ്ട്‌വച്ച ആഗ്ര പേട ഒരു ബോക്സ് ബാഗിൽ വച്ച്

സാധാരണ കോളേജിൽ പോകുന്നതിലും നേരത്തെ ഇറങ്ങി. അപ്പൂപ്പനും മോനും ഇപ്പോളും പറമ്പിലാ. പോകുന്ന വഴിക്ക് കുറച്ചു ആള്ക്കാരെ കണ്ടു കുറച്ചു ദിവസം ആയിട്ട് കാണാറില്ലായിരുന്നെല്ലോ എവിടെയായിരുന്നു എന്ന വിശഷങ്ങൾ എല്ലാം പറഞ്ഞു ബസ് സ്റ്റോപ്പിൽ എത്തി. നാട്ടുകാർക്കൊക്കെ എന്നെ ഇത്ര എണ്ണം ഉണ്ടായിരുന്നോ കുറച്ചു ദിവസങ്ങൾ കാണാത്തപ്പോൾ അന്വേഷിക്കാൻ? നമ്മുടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025