Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

ഒന്ന് പോയി പെട്ടന്ന് വന്നു അപ്പൊ തന്നെ ചെറിയമ്മ ചോറ് വിളമ്പി കാരണം ഇനിയും ചിലപ്പോൾ വൈകിയാൽ മഴ നനഞ്ഞു കറണ്ട് പോകും എന്ന ചളിയും അടിച്ചു.

ചോറ് തിന്നു കഴിഞ്ഞു പാത്രം ഒക്കെ കഴുകുമ്പോളൊരു ഇടി പൊട്ടി. പാത്രം ഒക്കെ അവിടെ ഇട്ടു ചെറിയമ്മ ഓടി എൻ്റെ അടുത്ത് വന്നിരുന്നു. ആൾക്ക് പേടി എന്ന് പറയുന്ന ഒരു വസ്തു ഉണ്ടെങ്കിൽ അത് ഇടിയാണ്. ഇടിയൊന്നും ഇല്ലെങ്കിൽ ഇപ്പൊ ഇരുട്ടത്ത് വയലിലൂടെ എന്റെ വീട്ടിൽ പോണം എന്ന് പറഞ്ഞാൽ ആള് പോകും. പക്ഷെ ഇടി ഭയങ്കര പേടിയാ അതിന്റെ കഥയും പറഞ്ഞു തന്നിരുന്നു പണ്ട്. ചെറിയമ്മ 10 ൽ പഠിക്കുന്ന സമയം അവരുടെ വീടിന്റെ കുറച്ചു ദൂരെ മാറി എന്നാൽ നോക്കിയാൽ കാണുന്ന ഒരു പന ഉണ്ടായിരുന്നു ഒരിക്കൽ മഴയത്തു അതിനു ഇടി കൊണ്ടിട്ട് അത് 2 ആയി പിളർന്നു ഒരു ഭാഗം കത്തി താഴേക്ക് വീണു ഈ കാഴ്ച അവർ നേരിട്ട് കണ്ടതിനു ശേഷം ആണത്രേ ആൾക്ക് ഇടിയെ ഇത്ര പേടി.

എന്നോട് ഇന്ന് അവരുടെ മുറിയിൽ കിടക്കാൻ പറഞ്ഞു കാര്യം അറിയാവുന്നതു കൊണ്ട് ഞാൻ സമ്മതിച്ചു. പക്ഷെ പിന്നെ ഇടിയൊന്നും ഉണ്ടായില്ല എന്നാലും രാത്രി പൊട്ടിയാലോ എന്ന് പേടിച്ചു കൂടെ കിടക്കാൻ പറഞ്ഞു . അങ്ങിനെ കുഞ്ഞനെ ചുവരിൽ നിന്ന് മാറ്റി കിടത്തി നടുക്ക് ചെറിയമ്മ കിടന്നു ഞാൻ അരികിൽ കിടന്നു. വീണ്ടും വർത്തമാനം തുടങ്ങി. പണ്ട് നമ്മൾ ഇങ്ങനെ അല്ലെടാ കിടക്കാറ്? നീ ചുവരില് പറ്റി കിടക്കും. അപ്പോളാണ് എനിക്ക് ഷഡി ഇട്ടിട്ടില്ല എന്ന ഓർമ്മ വന്നേ ഞാൻ ചാടി എണീറ്റ് പോയി എൻ്റെ മുറിയിൽ പോയി ഇട്ടിട്ട് വന്നു. നീ എവിടെ പോയതാ?
നീ മുറിയിൽ ഇപ്പൊ ചാടി തുള്ളി പോയത് എന്തിനാ എന്ന ചോദിച്ചേ?

ഒരു കാര്യം ഉണ്ടായിരുന്നു.
ഷഡി ഇടാൻ പോയതെല്ലേ?
ഉം
നീ രാത്രി ഷഡി ഇട്ടിട്ട് ആണോ ഉറങ്ങാറ്?
അല്ല
പിന്നെ എന്തിനാ? ഊരെടാ ഞാൻ തിരിഞ്ഞു നിന്ന് ഊരി പിന്നെ ഞാൻ ഓൻ്റെ കാണാത്തതു അല്ലെ ഇന്ന് രാവിലെ പോലും ഉടുതുണി ഇല്ലാതെ കിടന്നുറങ്ങിയവന് ഇപ്പൊ നാണം.

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അപ്പോൾ ചെറിയമ്മ കിടന്നിടത്തു നിന്ന് ആ സഞ്ചി ഇങ്ങു എടുത്തേ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ട് വന്ന സഞ്ചി ഞാൻ കൊടുത്തു അതിൽ നിന്ന് മുത്ത് ചിപ്പി എടുത്തു. ദൈവമേ പെട്ട് ഇതെപ്പോഴാ ഇങ്ങെത്തിയത്? അന്ന് സാരിയും ബ്ലൗസും കൊണ്ടുവരുമ്പോൾ കടത്തിയത് ആയിരിക്കും.

കിടക്കെട ഞാൻ മനസ്സില്ലാ മനസ്സോടെ അവിടെ അരികിൽ കിടന്നു ചെറിയമ്മ തിരിഞ്ഞു കുമ്പിട്ട് കിടന്നു കൈമുട്ടിൽ ഊന്നി പണ്ട് ഞാൻ ബുക്ക് വായിക്കാൻ കിടക്കുന്ന പോലെ കിടന്നു മാക്സിക്കുള്ളിൽ ചെറുതായി മുലച്ചാല് കാണാം.

പണ്ട് ഞാൻ അവിടെ കിടക്കും നീ ഇപ്പൊ ഞാൻ കിടക്കുന്ന പോലെ കിടന്നു ബുക്ക് വായിക്കും അല്ലേടാ? ഇപ്പോഴും ഇങ്ങനെ വായിക്കാറുണ്ടോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025