Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

“ആ അതൊന്നും സാരമില്ല.. ഇപ്പോ പഠിക്കുന്ന സമയം ആണോ?”

“അല്ല പഠിപ്പോക്കെ … കഴിഞ്ഞു… ഭക്ഷണം കഴിക്കാനുള്ള വിളിക്ക് കാത്തിരിക്കുന്നു.”

“ഞാൻ വിളിച്ചത് ഒരു ഉപകാരം ചെയ്യാൻ പറ്റുമോ എന്നു അറിയാനാണ്”

“ഓ അതിനെന്താ പറ്റുന്നതാണെങ്കില് ചെയ്തിരിക്കും”

“ഞാൻ പിജി  ചെയ്യുന്നുണ്ട്. അപ്പോ ചില ബുക്കുകൾ തന്റെ കോളേജിലോ അവിടെ അടുത്തുള്ള ബുക്ക് പീടികയിലോ കിട്ടുമെങ്കിൽ വാങ്ങാൻ ആണ്”

“അതിനെന്താ ബുക്കിന്റെ ഡീറ്റൈൽസ് അയച്ചു തന്നോളൂ”

“ഞാൻ ഇപ്പോ തന്നെ അയക്കാം വെരി താങ്ക്സ്”   

5 ബുക്കിന്റെ പേരും ഓഥറുടെ പേരും അപ്പോൾ തന്നെ മെസേജ് വന്നു.. കൂടെ ഒരു ഗുഡ്നൈറ്റും  

ഞാനും തിരിച്ചു ഗുഡ്നൈറ്റ് അടിച്ചു.. ചോറ്  തിന്നാൻ  പോകുന്നതിന് മുന്നേ ഞാൻ പല്ലവി അയച്ച അക്ഷിതയുടെ ഫോട്ടോ ഒന്ന് നോക്കി .. പുല്ല്.. കുണ്ണ വീണ്ടും കമ്പിയായി.. അതേ സമയം തന്നെ അമ്മ ചോറ് തിന്നാൻ വിളിച്ചു.. വൈകിയാൽ  എന്ത് മലമറിച്ചിട്ടാണ് വൈകിയത് എന്നു ചോദിക്കും പിന്നേ അതും ഇതും പറഞ്ഞു അത് പഠിപ്പിലും മാർക്കിലും എത്തും..  അവസാനം അച്ഛന്റെ വഴക്കും കിട്ടും.. അത് വേണ്ടാ ഞാൻ അവിടെ ഉണ്ടായിരുന്ന ഷഡി എടുത്തിട്ട് ചോറ് തിന്നാൻ പോയി.. 

ചോറ് തിന്ന് കയ്യും കഴുകി അടുക്കളയില് നിന്ന് പോകാൻ നോക്കുമ്പോള് അമ്മ വിളിച്ചു ആദ്യം കൈക്ക് ഒരു നുള്ളാണ് കിട്ടിയത്. “നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഷഡി മാറ്റാൻ  എന്നിട്ട് പിന്നെയും അത് തന്നെ ഇട്ടു നടക്കുന്നു..” 

അത് ഇപ്പോ കമ്പി ആയോണ്ട് മുണ്ടില് മുഴച്ചു നിൽക്കാതിരിക്കാൻ ഇട്ടതാ എന്നു പറയാൻ പറ്റില്ലാലോ? അത് കൊണ്ട് “ഇപ്പം മാറ്റാം” എന്നു പറഞ്ഞു അവിടുന്ന് രക്ഷപ്പെട്ട്.. മുറിയിലേക്ക് നടക്കുമ്പോഴും എനിക്ക് മനസ്സിലായില്ല അമ്മക്ക് ഞാൻ ഷഡി ഇട്ടിട്ടുണ്ടെന്ന് എങ്ങിനെ മനസ്സിലായി എന്ന്. 

മുറിയിൽ എത്തി ഫോൺ നോക്കിയപ്പോള്  “ഹലോ ഭക്ഷണം കഴിച്ചു കഴിഞ്ഞില്ലേ സല്മാൻ ഖാൻ?” എന്ന മെസേജ് 10 മിനിറ്റ് മുന്നേ വന്നിരിക്കുന്നത്  കണ്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025