Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

ഞാൻ: അപ്പോ ഹാപ്പി മാരീഡ് ലൈഫ് രമ്യ….

എന്റെ സ്വരം ചെറുതായി വിഷമം കലർന്നുവോ എന്നെനിക്ക് തോന്നാതിരുന്നില്ല എന്തോ മനസ്സിലൊരു പിരി മുറുക്കം പോലെ… നെഞ്ചില് കത്തി കുത്തി ഇറക്കുന്നത് പോലെ..

രമ്യ: നിനക്കറിയോ ഇന്ന് ഞാൻ പോലും അറിയാതെ എന്റെ പെണ്ണ് കാണൽ ആയിരുന്നു.

ഞാൻ: എന്താ നിന്റെ ഭാവി ഭർത്താവിന്റെ പേര്…

രമ്യ: അൻസിൽ… എനിക്ക് ഒരു മനസ്സ് മാത്രേയുള്ളു. ഒരു ജീവനും ഒരു ജീവിതവും എല്ലാം നിന്നോടൊപ്പം. നിനക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ രമ്യക്ക്‌ ഈ ഭൂമിയും വേണ്ട…

അപ്പോ അവളുടെ വാക്കുകൾക്ക്‌ കരച്ചിലും നിറയുന്നുണ്ടായിരുന്നു.

ഞാൻ: ഇങ്ങനൊക്കെ പറയും. എന്നിട്ട് നീയൊക്കെ നാളെ സോറി ബ്രോ… എന്ന് പറഞ്ഞ് ഒറ്റ പോക്ക് വെച്ച് കൊടുക്കും. അപ്പോ നമ്മൾ ശശിയും ആവും.

രമ്യ: അത് നി ആത്മാർത്ഥമായി സ്നേഹിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടില്ലാത്തത് കൊണ്ടാവും. അവളുടെ സ്വരത്തിൽ കുറച്ച് ദേഷ്യവും ഒപ്പം സങ്കടവും കലർന്നിരുന്നു. പിന്നെ ശരിക്കും റൊമാൻറിക് ആയിട്ട് ചെറിയൊരു വേദനയോടെ അവൾ “പൊന്നൂസെ ഐ ലവ് യു … എനിക്ക് നീ ഇല്ലാതെ പറ്റില്ല” എന്ന് കൂടി പറഞ്ഞപ്പോ… എനിക്ക് ഓർമ വന്നത് cia യിലെ DQ പറയുന്ന കൊലമാസ് ഡയലോഗ് ആണ്. അതിലെ വരികളിൽ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് ഞാൻ അങ്ങ് കാച്ചി.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025