Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

രമ്യ: ഞാൻ വിളിച്ച് കയറ്റി എന്ന് ഞാൻ പറഞ്ഞോളാം… പോരെ 11 മണി വരെ ഞാൻ നോക്കും നി വന്നില്ലെങ്കിൽ ഞാൻ ചാവും നി നോക്കിക്കോ..?..

ഞാൻ: എന്റെ പൊന്നെ കടും കയ്യൊന്നും ചെയ്യരുത് ഞാൻ വന്നോളാം.ഉറപ്പ്.

രമ്യ: എന്ന ശെരി എന്ന് പറഞ്ഞ് കാൽ വെച്ചു. എങ്കിലും എനിക്കെന്തോ ഒരു പന്തികേട് ഇതൊരു ട്രാപ്പ്‌ ആണോ എന്ന്. എന്തായാലും വരുന്നിടത്ത് വെച്ച് വരട്ടെ എന്ന് കരുതി ഞാൻ പോകാൻ തീരുമാനിച്ച് തിരിഞ്ഞ് നോക്കിയതും. മുന്നിൽ അഷറഫ്.

അഷറഫ്: എന്താടാ നി ആരോടാ വരാം എന്ന് പറഞ്ഞത് കടും കൈ ഒന്നും ചെയ്യരുത് എന്നൊക്കെ.

ഞാൻ: അതൊക്കെ ഞാൻ പിന്നെ പറയാം.. “എന്റെ ചിന്ത ഇതായിരുന്നു അവളുടെ വീട് കാഞ്ഞിരത്തും മൂട് എന്ന് പറയുന്ന സ്ഥലത്ത് ആണ്. വീടിന്റെ കളറും അടയാളവും ഒക്കെ അറിയാം പക്ഷേ എവിടെ ആയിട്ട് ആണ് എന്ന് മാത്രം അറിയില്ല.”

അപ്പോ വീണ്ടും ബെല്ലടി നോക്കിയപ്പോ ഉമ്മ എപ്പോ വരും എന്നറിയാൻ വിളിച്ചത് ഞാൻ പറഞ്ഞു അഷറഫിന്റെ വീട്ടിൽ ഇന്ന് കിടക്കും ഉമ്മ, ഇല്ലെങ്കിൽ എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ ഉമ്മ കിടന്നോ എന്ന്. പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ഞാൻ അഷറഫിനെ നോക്കി എന്തോ ഒരു പന്തികേട് ഉള്ള പോലെ അവൻ എന്നെ നോക്കി.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025