Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

ഞാൻ അവന്റെ കയ്യിൽ നിന്നും താക്കോലും വാങ്ങി അനീഷിനെ പോയി കണ്ടിട്ട്. ഉപ്പുപ്പാക്ക്‌ ചെറിയ നെഞ്ചുവേദന ഉമ്മ ചെല്ലാൻ പറഞ്ഞു. ഞാനും അഷ്റഫും പോകുവാട. നി മൂവി കണ്ടിട്ട് വിട്ടോ എന്ന് പറഞ്ഞ് അവനു താക്കോൽ കൊടുത്തു. വിശ്വാസം ആവാത്തത് കൊണ്ട് അവൻ വല്ലാത്ത ഒരു നോട്ടം നോക്കി. എങ്ങനെ ഒക്കയോ പറഞ്ഞ് ഒപ്പിച്ചു എന്നതാണ് സത്യം. പിന്നെ അവനും വരും എന്നായി കോപ്പിലെ പരിപാടി പിന്നെയും ഒരു വിധം പറഞ്ഞ് ഒപ്പിച്ച് ഞാനും അഷ്റഫും അവിടുന്ന് തിരിച്ചു.

അവളോട് ലോക്കേഷൻ അയക്കാൻ പറഞ്ഞപ്പോ ലോക്കേഷൻ അയച്ച് തന്നു. അവളുടെ വീട് അടുക്കും തോറും എന്നിൽ ഭയം നിറഞ്ഞ് കൊണ്ടിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊരു ടെൻഷൻ കൂടി എനിക്ക് ഉണ്ടായിരുന്നു. അവളുടെ വീടിന് അടുത്ത് എത്തിയതും ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. അഷറഫ് അപ്പോ ഏതാട വീട് എന്ന് ചോദിച്ചു.?  ഞാൻ കുറച്ച് മുന്നിൽ കാണുന്ന നീല പെയിന്റ്‌ അടിച്ചത് എന്ന് പറഞ്ഞു.

അഷറഫ്: ഇത് നമ്മുടെ രമ്യയുടെ വീടല്ലെ…

ഞാൻ: നിനക്ക് അറിയുവോ..?…

അഷറഫ്: കൊള്ളാം. അവളുടെ അമ്മയെ ആണോ നി സെറ്റ് ആക്കിയത്…. സുധയെ…

അത് കേട്ടതും എനിക്ക് കൂടുതൽ അറിയാൻ ഒരു ആകാംക്ഷ കൂടി.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025