Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

ഇപ്പൊ തന്നെ കുറെ ആയി. ഉമ്പിയ ഒരു തേപ്പ് കാരി….

ഞാൻ: എന്തൊന്നെടി നിനക്ക് നാണം ഇല്ലെ എന്നെപോലെ സ്റ്റാറ്റസ് ഇല്ലാത്തവന്റെ കൂടെ യാത്ര ചെയ്യാൻ.

വാവ: ഇല്ല എന്തെ,… ഇക്ക എനിക്ക് കുറച്ച് സംസാരിക്കണം എന്നിട്ട് ഇക്ക എന്ത് വേണേലും തീരുമാനിച്ചോ.

ഞാൻ: എനിക്ക് ഒന്നും കേൾക്കണ്ട ഞാൻ വേണെ ഇവിടെ വെച്ച് നിന്റെ കാലു പിടിക്കാം. വെറുതെ ഓരോന്ന് പറഞ്ഞ് എന്റെ മനസ്സ് ഇളക്കരുത്. അതിൽ നിന്റെ കഴിവ് എനിക്കറിയാം അതുകൊണ്ട് ആണ്.

വാവ: ഇക്ക പ്ലീസ്… അവസാനം ആയി ഒറ്റ തവണ…

ഞാൻ: എന്ന ഇനി എന്നെ ഇക്ക എന്ന് വിളിക്കരുത് കോൾ മി ചാർളി ഓക്കേ….

വാവ: ഞാൻ ഒന്നും വിളിക്കുന്നില്ല പോരെ… എനിക്ക് ഒന്ന് സംസാരിച്ച മാത്രം മതി ഇക്ക്‌ ( മുഴുവിപ്പിക്കാതെ) സമയം പോലെ എന്നെ ഒന്ന് മിസ്സ് കോൾ അടിച്ച മതി. ഞാൻ കാത്തിരുന്നു കൊള്ളാം. ഒരു വാക്ക്…

ഞാൻ: ഓരോ മാരണങ്ങൾ എന്റെ ശവവും തിന്നിട്ടെ പോകു എന്നും പറഞ്ഞ് ഇറങ്ങി പുറപ്പെട്ട് വരും. കോപ്പ് നോക്കട്ടെ….

അതുമതി എന്നും പറഞ്ഞ് അവൾ ചിരിച്ചപ്പോ എന്തോ വീണ്ടും അവളോട് ഒരു അനുകമ്പ തോന്നിയോ എന്നൊരു തോന്നൽ.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025