Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

പിന്നെ ഞങ്ങൾ മൂന്നും കുറച്ച് തമാശയോക്കെ പറഞ്ഞ് പിരിഞ്ഞു. അവള് അകത്ത് കയറിയിട്ട് ആണ് ഞങ്ങൾ അവിടുന്ന് വന്നത്. നേരെ അഷ്റഫിനെ അവന്റെ വീട്ടിൽ ആക്കി ഞാൻ വീട്ടിൽ വന്ന് കയ്യിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് തുറന്ന് അകത്ത് കയറി നേരെ റൂമിലോട്ട്‌ പോയി ഡ്രസ്സ് ഊരി ഒരു ഷോർട്സ് എടുത്തിട്ട് ബെഡിലേക്ക്‌ വീണു മനസ്സും ശരീരവും ഒരുപോലെ തണുപ്പ് നിറഞ്ഞ് നിന്നു എങ്കിലും മനസ്സ് നിറയെ അവളായിരുന്നു രമ്യ. എപ്പോഴോ ഉറങ്ങി ഉമ്മ എന്നെ വിളിച്ചുണർത്താൻ വരും മുന്നെ ഫോണിന്റെ കാഹളം കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോ രമ്യ സമയം 7 മണി ഞാൺ ഫോൺ എടുത്ത്.

ഞാൻ: ഹലോ…

രമ്യ: ഇക്കുവെ ഇവിടെ ആകെ സീൻ ആയി നമ്മുടെ കല്യാണ ചെക്കൻ അച്ഛനെ വിളിച്ച് പറഞ്ഞു. അവർ കല്യാണം പോലും കൂടാതെ ഇങ്ങ് വന്നു. രാവിലെ 5.30 ആയപ്പോ…

ഞാൻ: നിന്നെ എന്തേലും ചെയ്തോ…

എനിക്ക് അതായിരുന്നു പേടി മുഴുവൻ ഒരു മോളിങ്ങനെ കാണിച്ച ആർക്ക സഹിക്കാൻ പറ്റുന്നത്.

രമ്യ: ഇല്ല ഇനി പഠിക്കാൻ പോണ്ട നിനക്ക് വേറെ ആലോചന നോക്കുവ ഇനി ഇങ്ങനെ എന്തേലും കാണിച്ച കൊന്നുകളയും എന്നൊക്കെ അച്ഛൻ ഭയങ്കര ദേഷ്യം ആയിരുന്നു. ഞാൻ പറഞ്ഞു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ അവന്റെ കൂടെ ജീവിക്കൂ എന്ന് തീർത്ത് പറഞ്ഞു.

ഞാൻ: ഇനിയിപ്പോ എന്ത് ചെയ്യും മോളെ എനിക്ക് എന്തോ നിന്നെയും നഷ്ടം ആവുമോ എന്നൊരു പേടി… ലൗ യു…

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025