Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ നമിത 2

ചേട്ടന്‍റെ കൈകള്‍ എന്‍റെ ചന്തിയില്‍ അമര്‍ന്നു. പിന്നെ പതിയെ ഞാന്‍ ചേട്ടന്‍റെ ദേഹത്ത് കൂടി ഉരസി കൊണ്ട് ഊര്‍ന്നിറങ്ങി. ചേട്ടന്‍ എന്‍റെ മുഖം കൈകളില്‍ കോരിയെടുത്തു. ചേട്ടന്‍ എന്‍റെ രണ്ട് കവിളിലും മാറി മാറി ഉമ്മ വച്ചു. പിന്നെ കണ്ണില്‍ നെറ്റിയില്‍ മൂക്കില്‍. എന്‍റെ ചുണ്ടുകള്‍ വിറച്ചു. ചേട്ടന്‍ ഒരു നിമിഷം നിന്നു. പിന്നെ ചേട്ടന്‍റെ ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളോട് ചേര്‍ത്തു ചുംബിച്ചു. ഞാന്‍ പെരുവിരലില്‍ ഒന്ന് നിന്ന് പോയി. ചേട്ടനെ മുറുകെ ചുറ്റിപ്പിടിച്ച് ഞാന്‍ ആ ചുംബനം ഏറ്റു വാങ്ങി. ചേട്ടന്‍ എന്‍റെ ചുണ്ടുകള്‍ പതിയേ ചപ്പി. ഞാന്‍ പതിയെ അലിഞ്ഞു ഇല്ലാതാകുകയായിരുന്നു.

“ചേട്ടാ വാ, ചായ കുടിക്കാം. ചേട്ടന്‍റെ പിണക്ക കുട്ടിയുടെ പിണക്കം മാറിയോ?” ചേച്ചി അകത്ത് നിന്ന് വിളിച്ചു. ഞങ്ങള്‍ ഞെട്ടി മാറി. ചേട്ടന്‍ എന്‍റെ കണ്ണിലേക്ക് നോക്കി. ഞാന്‍ തല കുമ്പിട്ടു. “നീ രണ്ട് മിനിറ്റ് കഴിഞ്ഞ് വന്നാല്‍ മതി. ബാത്രൂമില്‍ പോയി നന്നായി ഫ്രഷ്‌ ആയി വാ” ഇതും പറഞ്ഞ് ചേട്ടന്‍ ഹാളിലേക്ക് പോയി. ഞാന്‍ ഒരു നിമിഷം കൂടി അങ്ങനെ നിന്നിട്ട് ബാത്രൂമില്‍ കയറി വാതിലടച്ചു. എന്‍റെ മുഖവും കൈകളും നന്നായി കഴുകി. പാന്റി ആകെ നനഞ്ഞിരിക്കുന്നു. ഞാന്‍ അത് ഊരിമാറ്റി ക്ലോസെറ്റില്‍ ഇരുന്ന് പൂറ്‌ നന്നായി കഴുകി. തോര്‍ത്തെടുത്ത് എല്ലാം തുടച്ച് വൃത്തിയാക്കി ഞാന്‍ പോന്നു. പാന്റി എടുത്തിടാനൊന്നും മിനക്കെട്ടില്ല.

“ഈ പെണ്ണിന് എന്ത് പറ്റി? വളരെ സൈലന്റ് ആയല്ലോ” ചേച്ചി ചായ കുടിക്കുന്നതിനിടയില്‍ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ ചായ കുടി തുടര്‍ന്നു. “ഞാന്‍ കളിയാക്കിയതിന്‍റെ പരിഭവമാ” ചേട്ടന്‍ പറഞ്ഞു. “ഓ! പെണ്ണ് ഇങ്ങനെ പിണങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ കെട്ടി കഴിഞ്ഞാല്‍ എന്ത് ചെയ്യും? കുറച്ച് കഷ്ടപ്പെടുമല്ലോ.” ചേച്ചി ചോദിച്ചു. ഞാന്‍ അവിടെ നിന്നും ചായ കപ്പും കുറച്ച് ചിപ്സും എടുത്ത് ഹാളില്‍ പോയിരുന്നു ടി വി ഓണ്‍ ചെയ്തു. ഡോറയുടെ കാര്‍ട്ടൂണ്‍ ടിവിയില്‍ തെളിഞ്ഞ് വന്നു. അവരെല്ലാം ചിരി തുടങ്ങി. “ഓ കാര്‍ട്ടൂണ്‍ കാണാന്‍ ഇവള്‍ കൊച്ചു കുട്ടിയല്ലേ, പക്ഷേ കല്യാണം കഴിക്കാറായി”. ഞാന്‍ ഒന്നും മിണ്ടിയില്ല. ചേട്ടനും ചേച്ചിയും എന്‍റെ അപ്പുറവും ഇപ്പുറവുമായി ഇരുന്നു. അവര്‍ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ അതില്‍ ഒട്ടും ശ്രദ്ധിച്ചില്ല. പെട്ടെന്ന് വലിയമ്മ അപ്പുറത്ത് നിന്ന് ചേച്ചിയെ വിളിച്ചു. കുട്ടി ഉണര്‍ന്ന് കരയാന്‍ തുടങ്ങിയിരിക്കുന്നു. ചേച്ചി വേഗം അവിടെ നിന്ന് എഴുന്നേറ്റ് പോയി. എന്‍റെ അമ്മ പിന്നാമ്പുറത്തേക്കും പോയി. ഹാളില്‍ ഞാനും ചേട്ടനും മാത്രം. ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

“നമി മോളേ” ഏതാനും നിമിഷങ്ങള്‍ നീണ്ട മൌനത്തിന് ശേഷം ചേട്ടന്‍ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ ടിവിയില്‍ നോക്കിയിരുന്നു. “നാളെ ഞായറാഴ്ച ആയിട്ട് എന്താ പരിപാടി?” ചേട്ടന്‍ ചോദിച്ചു. “ഓ എന്ത് പരിപാടി? കുറെ കിടന്ന് ഉറങ്ങും എല്ലാവരും അത്ര തന്നെ.” ഞാന്‍ അലസമായി പറഞ്ഞു. “അത്രയേയുള്ളൂ?” ചേട്ടന്‍റെ ചോദ്യം ഒരു ട്രിഗര്‍ ആയി എന്‍റെയുള്ളില്‍ തറഞ്ഞു. പുറത്തെ കുളിമുറിയില്‍ എണ്ണ തേച്ചു കുളിക്കുന്ന ചേച്ചിയെ പെട്ടെന്ന് ഓര്‍മ്മ വന്നു.

“എല്ലാവരും ഉറക്കമായിരിക്കും. ഞാന്‍ നേരത്തേ എഴുന്നേല്‍ക്കും. എന്നിട്ട് ദേഹം മുഴുവന്‍ നന്നായി എണ്ണ തേച്ചു കുളിക്കും. മുടിയില്‍ നല്ല പോലെ എണ്ണയിട്ട് പേന്‍ ചീര്‍പ്പ് കൊണ്ട് ചീകി പേനൊക്കെ കളയും. സാധാരണ ദിവസങ്ങളില്‍ തീരെ സമയം കിട്ടില്ല. അത് കൊണ്ട് ഇതൊക്കെ ഞായറാഴ്ച ഞാന്‍ ചെയ്യും.” ഞാന്‍ എത്ര തന്മയത്വത്തോടെയാണ് ഈ പച്ചക്കള്ളം പറഞ്ഞത് എന്ന് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു പോയി.

“എപ്പോഴാ നീ ഇത് ചെയ്യുന്നത്?” ചേട്ടന്‍റെ വാക്കുകളില്‍ ചെറിയ വിറയല്‍ ഉണ്ടായിരുന്നു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025