Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനൊരു വീട്ടമ്മ – 4 (വണ്ടി പഠിത്തം)

“ഇങ്ങള് എങ്ങോട്ടാ പോണത് ” ഞാൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു .അപ്പോളാണ് ഷാഫി മൊഴിഞ്ഞത് “കൊടിഞ്ഞി മലേടെ സൈഡിൽ മണ്ണെടുത്ത ഗ്രൗണ്ട് ഉണ്ട്..അങ്ങോട്ട് ചേച്ചിക്ക് വണ്ടി പഠിക്കാൻ പോകുവാ ഹംസക്കാ ” ..”അതു നന്നായെടാ ഷാഫി, അവിടെയാകുമ്പോ ആളും കൂട്ടവുമൊന്നും കാണില്ല വിശാലമായ ഗ്രൗണ്ടുമാണ് ..പിന്നെ ഇവനെ വണ്ടിയോടിക്കാൻ പഠിപ്പിച്ചത് ഞാനാണ് കേട്ടോ ചേച്ചീ ..ല്ലെടാ ശാഫീ ” ഷാഫി തല കുലുക്കി.ഹംസ മെല്ലെ കൈകൾ എന്റെ തുടയ്ക്കു മുകളിൽ വച്ചു ..കൈക്കു ഭയങ്കര ചൂട്..എന്റെ കൈകൾ ഷാഫിയുടെ ചുമലിലാണ് ഇപ്പോൾ .കൊടിഞ്ഞി മലയിലേക്കു പോകുന്ന കട്ട് റോഡിൻറെ അടുത്തെത്തിയപ്പോ ഷാഫി വണ്ടി സൈഡാക്കി . “ഹംസാക്കാ ഇവിടെ ഇറങ്ങിക്കോ ഞങ്ങൾ ഈ ചെറിയ റോഡിലേക്ക് തിരിയും .” ഹാവൂ ആ വൃത്തികെട്ടവൻ ഇവിടെ ഇറങ്ങുമല്ലോ എനിക്ക് സമാധാനമായി ..”ഞാൻ ഇവിടെ ഇറങ്ങുന്നില്ല ..സിനിമ പിന്നേം കാണാല്ലോ ..നീ വണ്ടി വിടെടാ ശാഫീ ..” ഇതും പറഞ്ഞു ഹംസ നിവർന്നിരുന്നു ..അപ്പോൾ എന്റെ നിതംബത്തിൽ ഹംസയുടെ പിടച്ചിൽ എനിക്ക് അനുഭവപ്പെട്ടു.. അവന് വികാരം ഉണർന്നു കഴിഞ്ഞു എന്നെനിക്കു മനസ്സിലായി . .ഷാഫി വണ്ടി മുന്നോട്ടെടുത്തു ..കട്ട് റോഡിലുടനീളം വിജനമായ പറമ്പുകളാണ് ..ഒരു മനുഷ്യ ജീവി പോലും ഇല്ല.അപകടത്തിലേക്കാണോ പോക്ക് എന്ന് മനസ്സ് ഭയന്നു .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025