Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 4

മമ്മയോട് പരാതി പറഞ്ഞ് മുഖം കനപ്പിച്ച ചേച്ചിയെ നോക്കി ഞാൻ തൊഴുതു..

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് സാരി വലിച്ചുടുത്ത്, രമണിച്ചേച്ചി വാഴയില വാട്ടി പൊതിഞ്ഞുതന്ന ചോറും കവറും കയ്യിലെടുത്ത്, മമ്മയോടൊപ്പം പുറത്തിറങ്ങുമ്പോഴേക്ക്, പപ്പ, പറമ്പിലെല്ലാം ഒന്ന് ചുറ്റി നടന്ന് തിരിച്ചെത്തിയിരുന്നു…

എന്റെ കൈ പിടിച്ച് കണ്ണ് നിറച്ച രണ്ടുപേരെയും ഒന്നിച്ചൊന്ന് കെട്ടിപിടിച്ച് ഞാൻ ഉറപ്പു കൊടുത്തു…
“………നോക്കാം…
സീരിയസ്സായിട്ട് തന്നെ ആലോചിക്കാം.. ഞാനല്ലേ പറയണേ..”

എന്റെ ഉറപ്പുകേട്ട അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞിരുന്നു…

തിരികെ ഓഫീസിലേക്ക് പോകുമ്പോൾ ഞാനും ആകെ ത്രില്ലിലായിരുന്നു…
ലീവെടുത്ത് നേരെ ഫ്ലാറ്റിലേക്ക് പോകാൻ പലതവണ തോന്നി…
പക്ഷെ ഇനിയും ലീവ് കളഞ്ഞാലും ശരിയാവില്ല…
ഓഫീസിലിരിക്കുമ്പോൾ എങ്ങനെയെങ്കിലും ഒന്ന് വൈകുന്നേരമായിക്കിട്ടിയാൽ മതിയെന്നുള്ള ആഗ്രഹത്തിൽ സമയം പോകുന്നേ ഉണ്ടായിരുന്നില്ല….

രാവിലെ ഫോൺ വിളിച്ചെണീപ്പിച്ചതേ പുള്ളിക്കാരനായിരുന്നു…
“………എണീറ്റില്ലേ ഇതുവരെ…”
മയക്കം വിടും മുൻപ് ആ ശബ്ദം കേട്ടതും, ശരീരം മുഴുവൻ പുതിയൊരു ഉന്മേഷം നിറഞ്ഞതുപോലെ തോന്നി..
ഇന്ന് രാത്രി!!!….
തുടകൾക്കിടയിൽ തരിപ്പുണർന്നിരുന്നു…

“………എണീക്കാൻ പോവുവാ… ”
ചിണുങ്ങിക്കൊണ്ട് കോട്ടുവാ ഇട്ട് ഞാൻ ബെഡിൽ എണീറ്റിരുന്നു…

“………നാളെ മുതൽ നീ എന്റെ കയ്യിൽ കിടന്നാ എഴുനേൽക്കാൻ പോണത്…
ചിലപ്പോ എഴുനേറ്റ് നോക്കുമ്പോ എന്റെ സാധനം നിന്റെ വായിൽ ഉണ്ടാവും… ”
ആകെ നാണിച്ചുപോയി…

“………അയ്യേ… രാവിലെതന്നെ പീസ് പറയുന്നു…”
ഞാൻ ഫോൺ കയ്യിൽ പിടിച്ച് കൊഞ്ചി…

“………ഇഷ്ടമല്ലേ അത്??”
അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു…..

“………മ്മ്…. കുറെ ഇഷ്ടാണ്… എല്ലാം ഇഷ്ടാണ്…
വേഗം അങ്ങോട്ട് വരാൻ തോന്നുന്നു… ”
ബെഡിൽ ചാരിയിരുന്ന് നൈറ്റി ഉയർത്തി യോനിയിലൊന്ന് വിരലോടിച്ചപ്പോൾ സുഖകരമായ അനുഭൂതിയിൽ കണ്ണുകളടഞ്ഞു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025