Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 4

“………വേഗം പോയി കുളിച്ച് ഇങ്ങോട്ട് പോരാൻ നോക്ക്…
ഒരു ഫാമിലി കൂടിയേ ഇനി പോവാനുള്ളു..
അവർ ഉച്ചക്ക് മുൻപ് പോകുമെന്ന് പറഞ്ഞു… അതുകഴിഞ്ഞാൽ…”

ഞാനൊന്ന് ചുണ്ടു കടിച്ചമർത്തി…
“………അത് കഴിഞ്ഞാൽ???”

“………അത് കഴിഞ്ഞിട്ടുവേണം നിന്നെ എടുത്തിട്ടൊന്ന് പണ്ണി പതം വരുത്താൻ…
നിന്റെ കുണ്ടിയും പൂറും കുത്തിപ്പൊളിച്ച് രണ്ടു തുടയും അടുപ്പിക്കാൻ പറ്റാത്ത വിധം നടത്തിക്കാൻ…..
ജെട്ടി ഇടാൻ സമ്മതിക്കില്ല നിന്നെക്കൊണ്ട്… കടിപ്പാറു..”

പാന്റി വലിച്ചകത്തി യോനിയുടെ തുളയിലേക്ക് ഞാൻ വിരൽ തള്ളിക്കയറ്റി…
“………മ്മ്ഹ്ഹ്ഹ്ഹ്….. “

“………വിരലിടരുതെന്ന് പറഞ്ഞില്ലേടി ഞാൻ…
പൂറീന്ന് വിരൽ മാറ്റ്…..”
അയാളുടെ സ്വരമൊന്നുയർന്നു…

“………പിന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞ് കൊതിപ്പിച്ചിട്ട്…”
ഞാൻ വിരൽ വലിച്ചൂരി പാന്റി വലിച്ചിട്ടു…
“………മ്മ്…. മാറ്റി…”

അയാളൊന്ന് ചിരിച്ചു…
“………നല്ലകുട്ടി… ഇനി പോയി കുളിച്ചോ…..
ഞാൻ ഒന്ന് കിടന്നുറങ്ങട്ടെ… ഇനി മുതൽ അങ്ങോട്ട് നിന്നെ ഉറക്കാതിരിക്കാനുള്ളതല്ലേ…”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാളുടെ വാക്കുകളോർത്ത് പുഞ്ചിരിക്കുമ്പോൾ, പാന്റി യോനീജലത്താൽ നനയുന്നത് തുടകളിൽ അറിയാമായിരുന്നു…

“………രതീ…
മിനിയാന്നത്തെ ഷിപ്പ്മെന്റുകളുടെ ഡീറ്റെയിൽസ് ഹെഡ് ഓഫീസിലേക്കയച്ചിരുന്നോ??”
പേന കടിച്ച് ചിരിച്ചുകൊണ്ട് കൊണ്ട് ഓർമ്മയിൽ മുഴുകിയിരിക്കുന്നതിനിടയിൽ സീനിയറിന്റെ ചോദ്യം കേട്ട് പെട്ടെന്നൊന്ന് ഞെട്ടി..

“………ഏഹ്… എന്താ???”

“………രതി സ്വപ്നം കാണുവാണോ??”
അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരു കളിയാക്കലുണ്ടോ??

“………ഹേയ്…
ഞാൻ.. ഞാൻ വീട്ടിലെ കാര്യങ്ങൾ ഓർത്ത്…
ഇന്നലെ തറവാട്ടിലായിരുന്നു.. മമ്മയുടെ കാര്യങ്ങളോർത്ത് ചിരിച്ചതാ…”
ഒരുവിധം മുഖത്തുനിന്ന് ചമ്മൽ മറച്ച് ഞാൻ നേരെയിരുന്നു..
“എന്താ സാർ ചോദിച്ചത് നേരത്തെ??”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025