Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങളുടെ രാവുകൾ

ടീച്ചർ എന്റെ അടുത്ത് ഫ്രണ്ടിൽ തന്നെയാണ് ഇരുന്നത്

‘ ടീച്ചർ ആകെ സൈലന്റ് ആയല്ലോ അവർ പോയത് കൊണ്ടാണോ..’
സിന്ധു: അനിലേട്ടൻ പോയതിൽ പിന്നെ ആകെ ഇണ്ടായിരുന്നത് ഇവളാണ്.. ഇപ്പൊ അവളും അവളുടെ കാര്യം അന്വേഷിച്ചു അന്യ നാട്ടിലേക്ക് പോയി
‘വിഷമിക്കണ്ട ടീച്ചറെ ദേ അർജുൻ എന്നോട് പറഞ്ഞിട്ടുണ്ട് ടീച്ചറുടെ എന്ത് ആവശ്യങ്ങളും ചെയ്ത് കൊടുക്കണം എന്ന്’ ടീച്ചർ ഒന്ന് ചിരിച്ചു

‘അനിലേട്ടനും എന്റെ അമ്മയും ഒക്കെ ഒരേ ബസ് അപകടത്തിൽ അല്ലെ പോയത് ഒന്നോർക്കുമ്പോൾ ടീച്ചർക്ക് സ്വന്തമെന്നു പറയാൻ മോൾ എങ്കിലും ഉണ്ട് ..എനിക്ക് അത് പോലുമില്ലലോ ‘
സിന്ധു: സോറി മോനെ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ,എനിക്കറിയ ഒരു ഘട്ടത്തിൽ നമ്മൾക്ക് നമ്മൾ തന്നെയേ ഉണ്ടാവുകയുള്ളൂ എന്ന് എല്ലാവർക്കും അവരുടെ കാര്യം അല്ലെ വലുത് ‘
‘ആഹ് ടീച്ചറെ ഈ വിഷയം മാറ്റ് അല്ലെങ്കിൽ നമ്മൾ 2 പേരും ശോകം ആയി പോകും ഇനിയും ഒരു മണിക്കൂർ ഡ്രൈവ് ഉള്ളതല്ലേ ‘
‘നീ മാറിയല്ലോ സഞ്ജു പണ്ട് ഞാൻ ചീത്ത പറയുമ്പോൾ ഒന്നും മിണ്ടാതെ നിന്നിരുന്ന ഒരു ചെക്കൻ ആയിരുന്നു’
‘ ടീച്ചറും മാറിയല്ലോ അന്നത്തെ ദേഷ്യക്കാരിയെ ഓർക്കുമ്പോൾ ഇപ്പോഴും ചെറിയ വിറയലുണ്ട്’

‘ഹഹ ഇപ്പൊ ഞാൻ അങ്ങനെ ഒന്നുമല്ല ആകെ ഒരു ആശ്വാസം ഉള്ളത് ആ ടീച്ചർ പണി ആണ് ..പിന്നെ പിള്ളേരോട് ഇപ്പൊ ദേശ്യപെടാനും തോന്നാറില്ല’

ഞങ്ങൾ ആ ഒരു മണിക്കൂർ ഡ്രൈവിൽ വളരെ അടുത്തു പഴയ ടീച്ചറും ശിഷ്യനും എന്നതിനേക്കാൾ ഏകാന്തത അനുഭവിക്കുന്ന രണ്ട് പേരുടെ bonding ആയിരുന്നു ആ ഡ്രൈവ്

ടീച്ചറുടെ വീട് എത്തിയപ്പോൾ രാത്രി ആയിരുന്നു
സിന്ധു: സഞ്ജു നിന്റെ നമ്പർ ഒന്ന് തന്നെക്കു എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാമല്ലോ.
‘അതിനെന്താ ടീച്ചറെ തരാമല്ലോ’ ഞാൻ നമ്പർ കൊടുത്തു ടീച്ചർ ഒരു മിസ് കാൾ ചെയ്തു സേവ് ചെയ്തോളാൻ പറഞ്ഞു .
വീട്ടിലെത്തി whatsapp എടുത്തു സിന്ധു ടീച്ചറുടെ പ്രൊഫൈൽ ഒന്ന് നോക്കി കല്യാണത്തിന്റെ അന്ന് എടുത്ത ഒരു ഫോട്ടോ യാണ് DP അന്നത്തെ ആ ചിരി …. ഞാൻ ഒരു msg ചെയ്യാമെന്ന് വിചാരിച്ചെങ്കിലും വേണ്ടെന്ന് വച്ചു പിന്നെ സിന്ധു ടീച്ചറിന് മാത്രം കിട്ടുന്ന രീതിയിൽ ഒരു good night status ഇട്ടു ..
ആ ചൂണ്ടയിൽ ടീച്ചർ കൊളുത്തി ഒരു 5 മിനുറ്റ് കഴിഞ്ഞപ്പോ അതിന് റിപ്ലൈ വന്നു
‘ഹായ് സഞ്ജു .. ഉറങ്ങിയോ’
“ഹാ ടീച്ചറെ ഉറങ്ങാൻ പോകുന്നു , ടീച്ചർ ഉറങ്ങുന്നില്ലേ നേരം 10.30 ആയല്ലോ ”
” ഇന്ന് നിന്നെ ആയി സംസാരിച്ചപ്പോൾ ഭയങ്കര ആശ്വാസം ആയിരുന്നു ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുവായിരുന്നു”
” എനിക്കും അതേ ടീച്ചറെ ആ ദേഷ്യക്കാരി സിന്ധു ടീച്ചറിൽ നിന്ന് ഒരു പാവത്തിനെ ഞാൻ ആദ്യമായാണ് കണ്ടത്”
“ഞാൻ വിളിക്കട്ടെ ടീച്ചറെ എനിക്ക് സംസാരിക്കാൻ തോന്നുന്നു”
” ആഹ് സഞ്ജു”

ഞാൻ call ചെയ്തു ഒരു അര മണിക്കൂർ സംസാരിച്ചു ഇത്തവണ ഞാൻ സിന്ധു ടീച്ചറെ ചെറുതായി ഒന്ന് പൊക്കി സംസാരിച്ചു കല്യാണത്തിന്റെ അന്ന് ഭയങ്കര attraction തോന്നി ,ആ സൗണ്ടിൽ ഒക്കെ ഇപ്പൊ ഭയങ്കര സ്വീറ്റ് ആയി എന്നൊക്കെ
ടീച്ചർ ആ ഒരു മൂഡിൽ ചിരിച്ചു തമാശ ആയി എടുത്തുള്ളൂ
പിന്നീട് എന്നും രാത്രി കിടക്കുന്നതിന് മുമ്പ് ഞങ്ങൾ call ചെയ്യാൻ തുടങ്ങി , 2019 ലെ ക്രിസ്തുമസിന് തലേ ദിവസം കാലത്ത് ടീച്ചറെ വിളിച്ചപ്പോൾ ഒട്ടും വയ്യാത്ത പോലെ തോന്നി , ചോദിച്ചപോൾ പനി ആണെന്ന് തോന്നുന്നു എന്ന് പറഞ്ഞു ഞാൻ വൈകുന്നേരം വിളിച്ചപ്പോളും കിടന്ന കിടപ്പ് ആണ് എണീറ്റിറ്റില്ല എന്ന് പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025