Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങളുടെ രാവുകൾ

ഞാൻ ഉടനെ വണ്ടി എടുത്തു ടീച്ചറുടെ വീടിന്റെ അടുത്ത എത്തി എന്നിട്ട് വിളിച്ചു പറഞ്ഞു റെഡി ആയി ഇരിക്കൂ ഡോക്ടറെ കാണാൻ പോകാം എന്ന്
ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നെ സിന്ധു ടീച്ചർ സമ്മതിച്ചു ഞാൻ വീട്ടിലേക്ക് വണ്ടി എടുത്തപ്പോൾ ടീച്ചർ പുറത്തേക്ക് ഇറങ്ങി വന്നു ഒരു ചുരിദാർ ആയിരുന്നു ഇട്ടൊരുന്നത്
ഞാൻ ചെന്ന് നെറ്റിയിൽ തൊട്ട് നോക്കി നല്ല ചൂട് ഉണ്ടല്ലോ
ഞങ്ങൾ ടൗണിലെ എന്റെ ഒരു പരിച്ചയാക്കാരൻ ഡോക്ടറെ കാണിച്ചു പുള്ളിക്കാരൻ എഴുതി തന്ന മരുന്നും വാങ്ങി തിരിച്ചു വരുന്ന വഴി ഞാൻ വണ്ടി എന്റെ വീട്ടിലേക്ക് ഉള്ള ഇടവഴിയിൽ എടുത്തു

സിന്ധു : ഇതെങ്ങോട്ടാ പോകുന്നത്
” ടീച്ചർ അവിടെ ചെന്ന് മരുന്ന് കഴിക്കുമെന്നു എനിക്ക് ഉറപ്പില്ല…ഇന്ന് എന്റെ വീട്ടിൽ നിന്ന് പനി കുറഞ്ഞിട്ടു വീട്ടിൽ പോയാൽ മതി ”
“അയ്യോ അതൊന്നും ശെരിയാവില്ല”
ഞാൻ ടീച്ചറെ നോക്കി ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ ഉടക്കി ടീച്ചർ തല തിരിച്ചു
ഞാൻ വീട്ടിലേക്ക് വണ്ടിയെടുത്തു ടീച്ചർ ഇറങ്ങി ഞങ്ങൾ അകത്തേക്ക് കയറി
ആകെ അലങ്കോലം ആയി കിടക്കുന്ന വീട് കണ്ട് ടീച്ചർക്ക് ദേഷ്യം വന്നു എന്നിട്ട് ചിരിച്ചു
ഞാൻ ടീച്ചറോട് മരുന്ന് കഴിച്ചു rest എടുക്കാൻ പറഞ്ഞു റൂമിൽ ചെന്ന് ആക്കി
ടീച്ചർ ഒന്ന് മയങ്ങാൻ കിടന്നു
രാത്രി ഒരു 7.30 ആയി എണീറ്റപോൾ ടീച്ചർ റൂമിന് പുറത്തേക്ക് വന്നപ്പോൾ ഞാൻ ടീവി കാണുകയായിരുന്നു ഞാൻ ഉടനെ കഞ്ഞി എടുത്തു കൊടുത്തു ഞങ്ങൾ കഴിക്കാൻ ഇരുന്നു
എന്നിട്ട് വീണ്ടും മരുന്ന് കഴിച്ചു . അപ്പോഴാണ് കരോൾ ഒക്കെ ഉണ്ട് ടൗണിലേക്ക് ചെല്ലാൻ പറഞ്ഞിട്ട് എന്റെ ഫോണിലേക്ക് കൂട്ടുകാർ വിളിച്ചത് ഞാൻ ഒഴിഞ്ഞു മാറി cut ചെയ്തപ്പോൾ ടീച്ചർ നിനക്ക് പൊക്കൂടെ എന്ന് ചോദിച്ചു
” ടീച്ചറെ ഒറ്റക്കാക്കി ഞാൻ എങ്ങനെയാ പോവുക”
“ഞാൻ കിടക്കാൻ പോകുന്നു നീ പോയിട്ട് വന്നാൽ മതി നിന്റെ വീട് അല്ലെ ”
ഞാൻ ഒന്ന് ആലോചിച്ചു ശെരി എന്ന് പറഞ്ഞു ടീച്ചറെ അവിടെ ആക്കി പുറത്തേക്ക് ഇറങ്ങി
ടൗണിൽ നിന്ന് രാത്രി ഒരു 10 30 ആയപ്പോൾ ഞാൻ തിരിച്ചു പോന്നു ഒരു ചെറിയ പ്ലം കേക്ക് വാങ്ങിയിരുന്നു
വീട്ടിലെത്തിയപ്പോൾ അകത്തു വെളിച്ചം കണ്ടു
ഞാൻ ഡോർ തുറന്നപ്പോൾ ടീച്ചർ ടി വി കാണുന്നു
“ആഹാ ഉറങ്ങിയില്ലേ മാഡം”
“കിടന്നതാ പിന്നെ ഉറക്കം വന്നില്ല”
“എന്നാൽ വാ ഈ കേക്ക് കഴിക്കാം ”
ഞാൻ കിച്ചനിൽ ചെന്നപ്പോൾ അവിടെ ആകെ ഒതുക്കി വെച്ചിരിക്കുന്നു ഞാൻ ഒരു പ്ലേറ്റ് എടുത്തു വന്നു
“ടീച്ചർ എന്തിനാ അതൊക്കെ ഒതുക്കി വൃത്തി ആക്കിയത് ”
” ഓഹ് അത് ചുമ്മാ ബോർ അടിച്ചപ്പോൾ”
“നിനക്ക് കള്ള് കുടി ഉണ്ടല്ലേ”
ഞാൻ ഒന്ന് ചിരിച്ചു ഏയ് അങ്ങനെ ഒന്നുമില്ല ടീച്ചറെ വല്ലപ്പോഴും
“ഫ്രിഡ്ജ് തുറന്നപ്പോ ബിയർ കണ്ടു”
ഞാൻ ആകെ ചൂളി പോയി
“ടീച്ചർ അടിച്ചിട്ടുണ്ടോ”
” ഏയ് ഇല്ല ഞാൻ എങ്ങനെ അടിക്കാൻ ആണ്”
ഞാൻ കേക്ക് അവിടെ വെച്ചു ഫ്രിഡ്‌ജിൽ നിന്ന് ബിയർ എടുത്തു വന്നു
“എന്നാ ഒരു ചെറിയ ബിയർ അടിച്ചോ കുഴപ്പമൊന്നുമില്ല ” ടീച്ചർ സമ്മതിച്ചല്ല
ഞാൻ അടുത്തേക്ക് ഇരുന്ന് നിർബന്ധിച്ചു
” ഇതൊക്കെയല്ലേ ടീച്ചറെ ലൈഫിൽ ആകെ ഉള്ള ഹാപ്പിനെസ്”
ഞാൻ കേക്ക് മുറിച്ചു ഒരു കഷ്ണം ടീച്ചറുടെ വായിലേക്ക് വെച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025