Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും

പിന്നെ വൈകുന്നേരമാണ് തിരിച്ചു വന്നത്. അപ്പോഴേക്കും മക്കൾ രണ്ടാളും സ്കൂൾ വിട്ടു വന്നിരുന്നു. സിറ്റ് ഔട്ടിൽ എന്നെ കണ്ടതും അവർ ഓടി വന്നെന്നെ കെട്ടിപിടിച്ചു.
“വാപ്പീടെ സുന്ദരിക്കുട്ടികള് വന്നോ……”.
ഞാൻ രണ്ടാളുടെയും കവിളത്ത് ഉമ്മ വച്ചു. പിന്നെ തുടർന്നു.
“ചെന്ന് ഉമ്മിയോട് പുതിയ ഡ്രസ്സ് ഇടുവിച്ച് തരാൻ പറ….. നമുക്ക് ഒരു സ്ഥലം വരെ പോവാം…..”
അപ്പോഴേക്കും ഷഹനയുടെ ശബ്ദം അകത്തു നിന്നും കേട്ടു.
“സനാ…. ദിയാ…. രണ്ടാളും ഒന്നിങ്ങു വന്നേ…. ദേ ചായ കുടിയ്ക്കൂ….”
അത് കേട്ട് കുട്ടികൾ രണ്ടാളും അകത്തേയ്ക്ക് ഓടി.
“ഉമ്മീ,,,, വാപ്പി പറഞ്ഞു പുതിയ ഡ്രസ്സ് ഇട്ടു തരാൻ….”. സന ഷഹനയോട് പറയുന്നത് കേട്ടു.
“വാപ്പി എപ്പോ വന്നു മോളേ….?”
“ദേ ഇപ്പൊ തന്നെ”kambikuttan.net
ഷഹന ഉടനെ തന്നെ കൈയിൽ ചായയുമായി സിറ്റ് ഔട്ടിലേക്ക് വന്നു. അവൾ പക്ഷെ ഉച്ചയ്ക്ക് ഇട്ടിരുന്ന അതെ നൈറ്റി തന്നെയാണ് ധരിച്ചിരുന്നത്.
“നീ ഇത് വരെ റെഡിയായില്ലേ….?”. അവളുടെ കയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങുന്നതിനിടെ ഞാൻ ചോദിച്ചു.
“ഞാൻ മേല് കഴുകിയതാ ഇക്കാ… ഇനി ഇതൊന്ന് മാറ്റി ഒരു സാരിയെടുത്ത് ഉടുത്താ മതി.
“എന്നാ വേഗം ചെല്ല്…. പിള്ളേരേം യാത്രയാക്ക്….”
അവളുടനെ അകത്തേയ്ക്ക് പോയി. പത്തു മിനിറ്റിനകം അവൾ കുട്ടികളെയും പുതു വസ്ത്രം ധരിപ്പിച്ച്, അവളും ഇളം നീല സാരിയും തലേന്നത്തെ പോലെ സുവർണ നിറത്തിലുള്ള ഹിജാബും ഒക്കെ ചുറ്റി റെഡിയായി വന്നു. ഈ സാരിയുടുത്തപ്പോൾ അവളുടെ ആകാരവടിവ് കൂടുതൽ മാദകമായി തോന്നിയെനിക്ക്.
ഞങ്ങൾ പങ്കെടുക്കാൻ പോകുന്ന പരിപാടിയിലെ എല്ലാ കഴുകൻ കണ്ണുകളും എന്റെ സുന്ദരി ഭാര്യയുടെ നേരെ ആയിരിക്കുമെന്ന കാര്യത്തിൽ എനിക്കുറപ്പായി. പാകത്തിന് പൊക്കവും ഒത്ത വണ്ണവും നല്ല വെളുത്ത് തുടുത്ത ശരീരപ്രകൃതിയുമുള്ള ഒരു പെണ്ണ് സാരിയുടുത്താലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉളളൂ. പ്രത്യേകിച്ച് ഷഹനയെ പോലെ ശാലീന സുന്ദരിയായ ഒരുവൾ……
കാറ്റടിച്ച് സാരി അല്പം മാറുമ്പോൾ പോലും മനോഹരമായ വയറും പൊക്കിൾക്കുഴിയും മുലകളുടെ വശവുമെല്ലാം കാണാമായിരുന്നു. എത്ര താഴ്ത്തിയാണിവളുടെ ബ്ലൗസിന്റെ ഇരു വശത്തെയും കഴുത്ത് തയ്ച്ചിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ സുതാര്യമായ സാരിയിലൂടെ മുലകളുടെ വിടവും കുറച്ചൊക്കെ പുറത്ത് കാണാം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025