Kambikuttan Malayalam

Sex stories Kambikuttan kambikathakal

നുണക്കുഴി

ജോലി തിരക്ക് ഉള്ളത്കൊണ്ടാ വിളിക്കാത്തത് “

“മ്… ” നാട്ടിൽ എത്തിയ നിന്നെ കൊണ്ടു പെണ്ണ് കെട്ടിക്കാനാ അവളുടെ പ്ലാൻ !’

ഞാൻ ഒന്നു ചിരിച്ചു കൊണ്ടു അളിയന് മറുപടി കൊടുത്തു

“പിന്നെ, .. എയർപോർട്ടിൽ എന്റെ ഫ്രണ്ട് നാസർ കാറുമായി വരും ” നിനക്കു അറിയില്ലേ അവനെ… ?”

.
“ആ അറിയാം ”
“മ്…. ന്ന ഒക്കെ ഞാൻ ഡ്യൂട്ടിലാണ് നീ നാട്ടിൽ എത്തീട്ടു വിളിക്ക് :”

“ആ. “

സലാം പറഞ്ഞു അളിയൻ ഫോൺ കട്ട് ചെയ്തു

ഇത്താക് ഒന്നു വിളിക്കണം എന്നു വിചാരിച്ചു ഫോൺ എടുത്തപ്പോഴേക്കും ദാ… ഇത്താടെ ഒരു മിസ് കാൾ
പടച്ചോനെ…, പണിയായിട്ടുണ്ട് : ഇനി വിളിച്ചാൽ പരാതിയുടെ നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും

(ഞാൻ നാട്ടിൽ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല അവരെ ഒന്നു ഞെട്ടിക്കാനാ എൻറെ പ്ലാൻ )

പെട്ടെന്ന് തന്നെ ഞാൻ കാൾ ചെയ്തു പ്രതികരണം ഞാൻ പ്രതിക്ഷിച്ചത് പോലെ തന്നെ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025