Kambikuttan Malayalam

Sex stories Kambikuttan kambikathakal

നുണക്കുഴി

അങ്ങനെ ഇരിക്കെ ആണ്‌ ബ്രോക്കർ വീരാൻക്ക ഇത്താക്ക് ഒരു കല്യാണ ആലോചന ആയി വീട്ടിൽ വരുന്നത്
നല്ല ബന്ധം ആയത്കൊണ്ട് ഉപ്പാക്ക് സമ്മതമായിരുന്നു
ചെക്ക നോട് വന്നു കണ്ടു പോയിക്കോളാൻ പറഞ്ഞു ഉപ്പ…

വീട്ടിൽ ആണെകിലോ ഇത്താടെ കരച്ചിലും പറച്ചിലും
ഇത്താക് പഠിക്കാൻ നല്ല ആഗ്രഹമായിരുന്നു
എങ്കിലും ഉമ്മാന്റേം ഉപ്പ ടെം നിർബന്ധം കാരണം ഇത്ത നിക്കാഹ് നു സമ്മതം മൂളി
പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു
പെണ്ണുകാണലും, നിശ്ചയവും, കത്തടിക്കലും,
അങ്ങനെ കല്യണം പറയലും ആരംഭിച്ചു
അങ്ങനെ ഒരു ദിവസം ഉപ്പാന്റെ ഫ്രണ്ടിന്റെ വീട്ടിൽ നിക്കാഹ് ക്ഷണിക്കാൻ വേണ്ടി ഉപ്പയും ഉമ്മയും നൂറു മോളും കൂടി കോഴിക്കോട് പോയി
ഞാൻ സ്കൂളിലേക്കും, ഇത്ത മാത്രമേ അന്നു വീട്ടിൽ ഉണ്ടായിരുന്നുള്ളു…

സ്കൂൾ വിട്ടു വന്ന ഞാൻ കാണുന്നത് മുറ്റം നിറയെ ആൾക്കാരും വണ്ടികളും ആണ്‌
ഞാനൊന്നു മടിച്ചാണ് വീടിന്റെ പടി കടന്നത് എല്ലാരും എന്നെ നിസ്സഹായായി നോകുനുനുണ്ട്
ഞാൻ വരുന്നത് കണ്ടു മൂത്താപ്പ എന്റെ അടുത്തേക് വന്നു

എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ വലിയ ദുരന്തം എന്നോട് പറഞ്ഞു

ന്റെ ഉമ്മയും ഉപ്പയും സഞ്ചരിച്ച കാർ ഒരു ആക്‌സിഡന്റിൽ പെട്ട്
അവർ ഞങ്ങളെ തനിച്ചാക്കി പോയി എന്ന വാർത്ത
ഉപ്പയെയും ഉമ്മയെയും കോലായിൽ വെള്ളത്തുണി കൊണ്ടു പുതച്ചു കിടത്തിയിരിക്കുന്നു , ചന്ദനതിരി യുടെ ഗന്ധവും, ഖുർആൻ പാരായണവുo,

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025