Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓ… പ്രിയേ …ച്ചിമാർ 2

അവസാനം  സോറി പറഞ്ഞ്
രക്ഷപ്പെടാം.. പക്ഷേ മൗനവ്രതമാണെങ്കിൽ ആകെ
തെണ്ടിപ്പോയേനെ….
“ എന്താ മോന്റെ വിചാരം….”
കട്ടിലിന്റെ ഇങ്ങേത്തറ്റത്ത്
അച്ചടക്കത്തോടെയിരിക്കുന്ന
എന്റെ മുഖത്തേക്ക് ചേച്ചി
സൂക്ഷിച്ച് നോക്കുന്നു…
കയ്യിൽ ഒരു പുസ്തകവും
പിടിച്ച് മറുവശത്തെ എടുപ്പിൽ
ഒരു തലയിണ വെച്ച് ചാരി
നിവർന്നിരിക്കുകയാണ് ചേച്ചി
കാലുകൾ പിണച്ച് ബുക്കുമായി
ഇരിക്കുന്നത് കണ്ട് പഴയൊരു
കർക്കശക്കാരിയായ സ്കൂൾ ടീച്ചറെ
ഓർമവന്നു …
“ നീയങ്ങോട്ട് ചാരിയിരിയെടാ..”
ചേച്ചിക്ക് ഇങ്ങനെയും ഒരു
മുഖമോ എന്നോർത്ത് നോക്കി
ഇരുന്നപ്പോൾ ഒരു തലയിണ
എന്റെ നേരെ വലിച്ചെറിഞ്ഞ്
മറുവശത്തെ എടുപ്പിൽ ചാരി
ഇരിക്കാൻ പറഞ്ഞു ചേച്ചി.
രണ്ട് എടുപ്പുകളും നല്ല ഉയരമുണ്ട്
കട്ടിലിന് … ഇപ്പോഴത്തെ അന്തരീക്ഷം ഇങ്ങനെയായിപ്പോയി
അല്ലെങ്കിൽ കാല് നീട്ടിയിരുന്ന്
കണ്ണിൽ കണ്ണിൽ നോക്കി
കഥകളിയും കാലുരപ്പും തുടങ്ങി
എന്തും കളിക്കാവുന്ന ഒരു വല്ലാത്ത
ഇരുപ്പായിപ്പോയി…………

““ ഇനി പറ.. നീയെന്താ റിമീനെ
അങ്ങനെ നോക്കിയേ…” ശബ്ദം
കുറച്ച് മയപ്പെട്ടെങ്കിലും കണ്ണിൽ
ഒരു പ്രധാനാദ്ധ്യാപികയുടെ
കണിശതയോടെ ചേച്ചി ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025