Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓ… പ്രിയേ …ച്ചിമാർ 2

“അല്ല ചേച്ചി … നമ്മള് തമ്മില്
ഉണ്ടായതിന്റെ ഹാങ്ങോവറില്
അങ്ങനെ പറ്റിപ്പോയതാ അല്ലാതെ..”
“ അപ്പോ നിനക്ക് റിമിയോട്
ഇതിന് മുൻപ് ഒന്നും തോന്നീട്ടില്ലേ..”
ചേച്ചി സാകൂതം തുറിച്ച് നോക്കുന്നു..
““ ഏയ്…………….”” എന്റെ നോ
പറിച്ചിലിന് രണ്ട് മുഴം നീളമുണ്ടായിരുന്നു…
“ഉം………..”” ചേച്ചിയുടെ മറുപടി
മൂളലിൽ പക്ഷേ എന്തൊക്കെയോ
മറച്ചു പിടിച്ച പോലെ…!? കുറച്ചു
നേരം എന്റെ മുഖത്തേക്ക് നോക്കി
അർത്ഥഗർഭമായി ചിരിക്കുന്ന
ചേച്ചിയുടെ മുഖത്ത് ഭാവങ്ങൾ
മാറി മാറി വന്നു.. ദേഷ്യവും കലിപ്പും
ഒക്കെ ലവലേശമില്ലെന്ന് മാത്രമല്ല
പഴയ സൗഹൃദ പുഞ്ചിരിയിൽ
തുടങ്ങി ശ്യംഗാരവും ലാസ്യവും
ഒക്കെയായി പഴയ മയക്കുന്ന
പ്രിയേച്ചിയായി മാറുന്നു…….!
“എന്നാ.. ടാ…” ഭയം വിട്ടുമാറിയ
എന്റെ നോട്ടത്തിലെ കമ്പിമയം
തിരിച്ചറിഞ്ഞ ചേച്ചിയുടെ ആ
ചോദ്യത്തിൽ പാൽ പുഞ്ചിരി
നിറഞ്ഞ ലാസ്യഭാവം…..
“ഏയ് ഒന്നുല്ല ചേ…” നാണം
നിറഞ്ഞ ഇളിഭ്യച്ചിരിയോടെ
ചേച്ചിയുടെ ബ്ളൗസിനുള്ളിലേക്ക് പോയ കണ്ണിനെ ഞാൻ തിരിച്ചു
വിളിച്ചു… “ഓ.. എന്നാ ഒരു
ഭവ്യതയും നാണവും , നേരത്തെ
ഇതൊന്നുമല്ലല്ലോ കണ്ടത്” ചേച്ചി
പുസ്തകം മാറ്റി വെച്ച് എഴുനേറ്റ്
വന്ന് എന്റെ താടി പിടിച്ചുയർത്തി
കണ്ണിലേക്ക് നോക്കി വശ്യമായി
ചിരിച്ചു… ഓഹ്… ലോക്കറ്റ് വീണ്
തിളങ്ങുന്ന മുലച്ചാലിലെ നീല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025