ചേച്ചിയോട് നല്ല ദേഷ്യം തോന്നി..
ഞാൻ എവിടം വരെ പോകും എന്ന്
അറിയാൻ തന്നെയാണ് ചേച്ചി
വന്ന ദിവസം തൊട്ടീ കളിക്കുന്നത്
എന്നെനിക്കു തോന്നി… പക്ഷേ
അപ്പോൾ നേരത്തെ മുറിയിൽ നടന്നതെന്താണ്.!? വെറും പരീക്ഷണം മാത്രമാണെങ്കിൽ
അത്രയാസ്വദിച്ച് ചപ്പി വലിച്ച്
കുണ്ണയൂമ്പിക്കുടിക്കുമോ…!!?
അതിന്റെ ഹാങ്ങ്ഓവറുമായി
കുളിച്ചൊരുങ്ങി പ്രതീക്ഷയോടെ
വന്നപ്പോഴിങ്ങനെയുമായി.!!
വീണ്ടും നിശബ്ദതയുടെ കനത്ത
ഭാരം.. ചേച്ചി പുസ്തകത്തിലേക്ക് കണ്ണു നട്ടു…….പത്ത് മിനിറ്റ് കൂടി
അങ്ങനെ കടന്നുപോയി……………
നിശബ്ദമായ ആകാശം ഇടിമഴയ്ക്കുള്ള മുന്നൊരുക്കമാണോ!? വീണ്ടുമൊരു
പത്തു മണിക്കൂറായിത്തോന്നിയ
പത്ത് മിനിറ്റ് കൂടി..
“ശരിക്കും സാരിയിൽ ഞാനത്രയ്ക്ക്
സുന്ദരിയാണോടാ….””
….ങ്ങേ…?! നിശബ്ദത മുറിച്ച ചേച്ചിയുടെ ഭാവത്തിൽ അടിമുടി മാറ്റം..!!പുസ്തകത്തിൽ
വല്ലതും കണ്ടിട്ടാണോ.. ഏയ് ഞാൻ
സാരിയിൽ കണ്ടപ്പോഴുള്ള കാര്യം
പറഞ്ഞതു കൊണ്ടു തന്നയാകാം.. ഏത് പെണ്ണും സുന്ദരിയാണെന്ന് പറഞ്ഞാൽ അത്യാവിശ്യം പിണക്കം
ഒക്കെ മാറുമെന്ന് കേട്ടിട്ടുണ്ട്..
അല്ലെങ്കിൽ വല്ല സിനിമാ നടിയോ
മറ്റോ ആകണം ;അവർക്കിതൊക്കെ
ഒരു പാട് കാലമായി കേട്ട് തഴമ്പിച്ചു പോയിട്ടുണ്ടാവുമല്ലോ…………
“ചേച്ചി സുന്ദരിയായത് കൊണ്ട്
എന്തിട്ടാലും നല്ലതാ..പിന്നെ
സാരിയിൽ കാണുമ്പോ എനിക്ക്
എന്തോ ഒരു…”
“ എന്തോ ഒരു.?.”
“ കൂടുതലിഷ്ടം അതാ…” സാഹചര്യം
അങ്ങനെയായത് കൊണ്ട് ഞാൻ
അങ്ങനെ പറഞ്ഞൊഴിഞ്ഞു…
നേരത്തെയായിരുന്നുവെങ്കിൽ സാരിക്കിടയിലൂടെ കാണുന്ന
മിനുപ്പും സാരിക്കുള്ളിലെ മുഴുപ്പും
എല്ലാം പറഞ്ഞ് പുകഴ്ത്തിയേനെ….
“അതൊക്കെ ശരിയാ.. പക്ഷേ
ഇഷ്ടമുള്ള പെണ്ണിന്റെ മുന്നിൽ
വെച്ച് വേറൊരു പെണ്ണിനെ
