Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

” നിയാസ് എന്റെ അയൽക്കാരൻ മാത്രമല്ല എനിയ്ക്ക് സ്വന്തം അനിയനെ പോലെയാണ്. നിങ്ങളുടെ രണ്ടാളുടെയും കാര്യം അവൻ അത്രേം കാര്യമായിട്ടാണ് എന്നോട് പറഞ്ഞത്.

നിങ്ങൾക്കു താമസിക്കാൻ ഒരു വീട് വേണമെന്ന കാര്യവും അവൻ പറഞ്ഞിരുന്നു. എന്തായാലും രണ്ടു ദിവസത്തിനകം വീടിന്റെ കാര്യം ഞാൻ റെഡിയാക്കി തരാം. അത് വരെ നിങ്ങൾ രണ്ടാളും നമ്മുടെ ഗസ്റ്റ് ആണ്. എന്നാൽ ഞാൻ നീങ്ങിക്കോട്ടെ എന്ത് ആവശ്യമുണ്ടെങ്കിലും ആ റിസപ്ഷനിൽ നിൽക്കുന്ന പയ്യനോട് പറഞ്ഞാൽ മതി.
ബൈ ആദിത്യൻ
സീ …. യു … സൂൺ”
റിസോർട്ട് മാനേജർ വിനോദേട്ടൻ ഞാനുമായുള്ള സംസാരം കഴിഞ്ഞപ്പോൾ ഷേക്ക് ഹാന്റ് തന്ന് നടന്ന് അകന്നു.

കോട്ടെജിന്റെ പുറത്തു നിന്ന് തിരിച്ചു അകത്ത് കയറിയ ഞാൻ ഡോർ ലോക്ക് ചെയ്തു ബെഡ് റൂമിലോട്ട് നടന്നു. ബെഡ് റൂമിൽ അനു കട്ടിലിന്റെ ക്രാസിയിൽ തലയണ വെച്ച് എന്റെ മൊബൈൽ എടുത്ത് എന്തൊക്കെയോ കാര്യമായി നോക്കുന്നുണ്ട്.
എന്നെ കണ്ടതോടെ കക്ഷി മൊബൈൽ സ്ക്രീനിൽ നിന്ന് മുഖമുയർത്തി ഒന്ന് ചിരിച്ചിട്ട്:
“ആരാ ആദി ആ വന്നത്?”
പെണ്ണ് കയ്യിലിരുന്ന മൊബൈൽ ബെഡിൽ വച്ചിട്ട് ചോദിച്ചു.

“അതോ അതാണ് നിയാസ് പറഞ്ഞ വിനോദേട്ടൻ ഈ റിസോർട്ടിന്റെ മാനേജർ. നമ്മളെ അന്വേഷിച്ച് വന്നതാ”
ഞാൻ ബെഡിലേയ്ക്ക് വലിഞ്ഞു കേറി അനു കുട്ടിയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ടു പറഞ്ഞു.

ഞാൻ മടിയിൽ കിടന്നതോടെ പെണ്ണ് എന്റെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു കൊണ്ട് ചോദിച്ചു.
“കക്ഷി എന്താ പറഞ്ഞത്?”

” നമ്മുക്ക് താമസിക്കാനുള്ള വീട് 2 ദിവസത്തിനുള്ളിൽ റെഡിയാക്കാമെന്ന് പറഞ്ഞു. അതുവരെ നമ്മളോട് ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ”
ഞാൻ അനു കുട്ടിയുടെ മടിയിൽ ചരിഞ്ഞ് കിടന്ന് അവളെ വട്ടം കെട്ടി പിടിച്ചു ചുരിദാറിന്റെ മേലെ കൂടി അടിവയറിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

എന്റെ ഉമ്മ വെയ്ക്കലിൽ ഇക്കിളിയെടുത്ത പെണ്ണ് ഒന്ന് പിടച്ചിട്ട്
“ആദി കുട്ടാ ചുമ്മാ ഇരുന്നെ”
പെണ്ണ് എന്റെ ചെവിയിൽ പതിയെ വേദനിപിക്കാതെ പിടിച്ചു കൊണ്ട് എനിയ്ക്കുള്ള മുന്നറിയിപ്പ് തന്നു.

“അനു കുട്ടി ശരിക്കും നമ്മുടെ ആദ്യ രാത്രി ഇന്നലെ ആയിരുന്നൂ ട്ടോ. ഇന്നലെ ക്ഷീണം കാരണം നമ്മൾ രണ്ടാളും ഉറങ്ങിയത് കൊണ്ട് ആ കാര്യം തന്നെ മറന്നു. എന്തായാലും ഇന്ന് രാത്രി ഞാൻ നിന്നെ ഉറക്കൂല മോളെ” ഞാൻ മടിയിൽ നിന്ന് തലയുയർത്തി കൊണ്ട് പെണ്ണിന്റ വയറിൽ അമർത്തി ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

പെണ്ണിന്റ വീക്ക് പോയിന്റായ വയറിൽ ഞാൻ ഉമ്മ കൊടുത്തതോടെ പെണ്ണ്

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025