Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

” ഒരു കാര്യം പറയാന്ന് വിചാരിച്ചാ വന്നത് ഇനീപ്പോ നിന്റെ പണിയൊക്കെ കഴിയുമ്പോ പറ ഞാൻ സൗകര്യം പോലെ പറയാം”
ഞാനും അൽപ്പം ഗൗരവത്തിൽ പറഞ്ഞ് തിണ്ണയിൽ നിന്നിറങ്ങാൻ നിൽക്കവേ പെണ്ണ് വേഗത്തിൽ വന്ന് എന്റെ കാലിന്റെ ഇടയിൽ വന്ന് നിന്നിട്ട് എന്റെ മുഖത്ത് അവൾ രണ്ടു കൈയ്യ് കൊണ്ടും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു:

“പിണങ്ങല്ലേ മോനുസെ എന്ത് പറയാനാ എന്നെ നേരത്തെ വിളിച്ചേ?”

“നിന്റെ തിരക്ക് കഴിയുമ്പോ വിളിക്ക്
അപ്പോ പറയാന്ന് പറഞ്ഞില്ലേ”
ഞാൻ നേരത്തെ അവൾ പറഞ്ഞത് ഇഷ്ടപ്പെടാത്തതിന്റെ പരിഭവത്തിൽ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

എന്റെ ചുണ്ടിൽ അമർത്തി ഒരുമ്മ തന്നിട്ട് പെണ്ണ് എന്നെ വട്ടം കെട്ടി പിടിച്ചിട്ട് പറഞ്ഞു:
“എന്റെ മോനൂസ് പിണങ്ങല്ലേടാ എന്താ പറയാനുള്ളന്ന്‌ പറ ചേച്ചി കേൾക്കട്ടെ”

അവള് ചേച്ചിയെന്ന് പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരി വന്നു. ഞാനവളെ തിണ്ണയിലിരുന്ന് വട്ടം കെട്ടിപിടിച്ചിട്ട് കാലുകൾ കൊണ്ടവളെ ലോക്കാക്കി.

“അതേ അനു ചേച്ചി അച്ഛൻ കുറച്ച് നേരം മുമ്പ് എന്നെ വിളിച്ചിട്ട് പറഞ്ഞു 2 ദിവസം കഴിഞ്ഞ് അവരെല്ലാം ഇങ്ങോട്ടേയ്ക്ക് വരുന്നുണ്ടെന്ന്.”

“ശരിക്കും”
പെണ്ണ് അത്ഭുതത്തിൽ ചോദിച്ചു.

“അതേന്നെ”
ഞാനവള് പറഞ്ഞ അതേ ടോണിൽ പറഞ്ഞു.

” അച്ഛനും അമ്മേം അഞ്ജൂം നിയാസും അമൃതും ഒക്കെ വരുന്നുണ്ടെന്ന്”

“എല്ലാരും കൂടെ വന്നാൽ നല്ല രസായിരിക്കും അല്ലേ മോനു?”
പെണ്ണ് എന്റെ കൈ പിടിയിൽ കിടന്ന് കുലുങ്ങി ചിരിച്ചിട്ട് പറഞ്ഞു.

“ഉം… രസോക്കെയാണ് പക്ഷേ അവര് വന്നാ നമ്മുടെ ഡിങ്കോൾഫിക്കേഷന്റ കാര്യം എന്തെയ്യും?”
നമ്മുടെ ആദ്യ രാത്രി കഴിഞ്ഞില്ലാലോ ഇതുവരെ”
ഞാൻ പെണ്ണിനെ ഒന്നിറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.

” അതാണോ കാര്യം അവര് വരുന്നതിന് മുൻപെ നമ്മുക്കത് നടത്താന്നേ”
പെണ്ണ് ചെറിയൊരു നാണത്തോടെ പറഞ്ഞു.

“അപ്പോ അനൂസിന്റെ പിരീയഡ് കഴിഞ്ഞോ?”

“ഉം ..ഇപ്പോ എല്ലാം റെഡിയായിട്ട്ണ്ട്”

“അന്നാ ഒരു ചെയ്ഞ്ചിന് നമ്മുക്ക് ആദ്യ രാത്രിയ്ക്ക് പകരം ആദ്യ പകലങ്ങ്‌ട് ആഘോഷിച്ചാലോ?”
പെണ്ണിന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു.

“രാത്രി പോരെ മോനു? നമ്മുക്ക് വൈകീട്ട് പുറത്തേയ്ക്ക് പോയി കുറച്ച് സാധനങ്ങളൊക്കെ അതിനായിട്ട് വാങ്ങാനുണ്ട്”.

“എന്തായാലും വേണ്ടില്ല രാത്രിയെങ്കി രാത്രി, വേണോങ്കി ഉച്ചയ്ക്ക് ചോറ് കഴിച്ചിട്ട് ഉറങ്ങിക്കോ,
ഇന്ന് രാത്രി നിന്നെ ഉറക്കൂല മോളെ”
ഞാനൊരു വഷളൻ ചിരി ചിരിച്ചിട്ട് പറഞ്ഞു.

“ശ്ശോ… അതൊക്കെ ഓർത്തിട്ട് എനിക്ക് നാണാവുന്നു”

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025