Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

അമൃത് : എന്റെ മൈരേ നീ അന്ന് ഇവിടന്ന് പോയപ്പോ എന്നോട് പോകണം കാര്യം ഒന്ന് വിളിച്ച് പറഞ്ഞോ? ഇല്ലാലോ
പിന്നെ ഇത്രേം ദിവസം ഒരു മെസ്സേജ് പോലും അയച്ചുമില്ല നീ.
എന്നിട്ടിപ്പോ ഞാൻ പറഞ്ഞതിനായോ കുറ്റം?

ഞാൻ: എന്റെ അമൃതു നീ ഒരുമാതിരി ചങ്കി കൊള്ളണ വർത്താനം പറയല്ലേ ട്ടാ … അളിയാ, വിളിക്കാത്തത് എന്റെ കുറ്റമാ സമ്മതിച്ചു അതിനു നീ എന്താന്ന് വച്ചാ രണ്ടീസം കഴിയുമ്പോ ഇങ്ങോട്ട് വരുമ്പോ തന്നോ ഞാൻ അത് കൊണ്ടോളാം..

അമൃത് : ഞാൻ വരണ കാര്യം നീ എങ്ങനെ അറിഞ്ഞു?

ഞാൻ: അച്ഛൻ പറഞ്ഞ് ഇന്ന് രാവിലെ വിളിച്ചപ്പോ.

അമൃത്: ശ്ശേ.. ഒരു സസ്പെൻസ് തരാന്ന് വിചാരിച്ചതാ നിന്റെ അച്ഛനത് പൊളിച്ച് കൈയ്യീ തന്നല്ലോ മാൻ.

ഞാൻ: നിയാസും വരണുണ്ടന്ന് പറഞ്ഞല്ലോ അച്ഛൻ? ഇന്ന് വൈകീട്ട് നിങ്ങളെ രണ്ടാളെയും വിളിക്കണോന്ന് വിചാരിച്ച് ഇരിക്കായിരുന്നു അപ്പോഴാ നീ വിളിച്ചേ

അമൃത്: ആ ഞങ്ങള് രണ്ടാളും കൂടി വരണുണ്ട്. നിന്റെ പുതിയ വീട് കാണേം ചെയ്യാലോ. ഇന്നലെ നിന്റെ വീട്ടിൽ ഞാനും നിയാസും പോയിരുന്നു അപ്പോ അച്‌ഛനും അമ്മേം പറഞ്ഞ് കൂടെ വരാൻ.

ഞാൻ: നിങ്ങള് രണ്ടാളും വാ മച്ചാ നമ്മുക്കിവിടെ അടിച്ച് പൊളിക്കാന്നേ…

അമൃത്: നീ നിയാസിനെ ഒന്ന് വിളിച്ചേക്ക് വരാൻ പറഞ്ഞ്.
പിന്നെ അനു ചേച്ചി എന്ത് പറയുണു?

ഞാൻ: ആ അവന് വിളിച്ച് പറയണം അല്ലേൽ നീ പറഞ്ഞ തെറീടെ ബാക്കി അവനെന്നെ വിളിക്കും വരുമ്പോൾ,
ഡാ കൂട്ടുകാരന്റെ ഭാര്യനെ പേര് വിളിച്ചാ മതിയെടാ ചേച്ചീന്നൊന്നും വിളിക്കണ്ടാ ട്ടാ.

അമൃത്: ഓ ഞങ്ങള് വയസ്സിനു മൂത്ത പെണ്ണുങ്ങളെയൊക്കെ ചേച്ചീന്നാ വിളിക്കണെ.. ( അവൻ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.)

ഞാൻ: എന്നാൽ എന്തേലും വിളിക്ക് നീ. ആ സംഗീത് പിന്നെ ഷോ കാണിച്ച് വന്നോ നീങ്ങടെ അടുത്ത്?

അമൃത് : അപ്പോ നീ സംഭവൊന്നും അറിഞ്ഞില്ലാ ലെ അവൻ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിലാ ഇപ്പോ കിടപ്പ്.

ഞാൻ: ഏ … അവനെന്താ പറ്റിയെ
ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു )

അമൃത് : ബൈക്ക് ആക്സിഡന്റായിരുന്നു. രണ്ട് കൈയും കാലും ഒടിഞ്ഞിട്ടുണ്ട് ഇനി എണീച്ച് നടക്കാൻ കുറേ സമയം പിടിക്കും മോനെ
ഹ… ഹ.. ഹ
അവൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ: എന്നാലും എങ്ങനെ പറ്റി അവന്?

അമൃത്: മോനെ ആദി ഞങ്ങടെ ചങ്കായ നിന്നേം നിന്റെ പെണ്ണിനേം തീർക്കുമെന്ന് പറഞ്ഞ് നടക്കണ ഒരു
മൈരനെ ഞങ്ങള് വെറുതെ വിടൂന്ന് നിനക്ക് തോന്നണുണ്ടോ. അന്ന് നിങ്ങള് പോയ അന്ന് റോഡിൽ വച്ച് അവൻ ഞങ്ങളുമായിട്ട് സീനുണ്ടാക്കിയ അന്നേ ഞങ്ങള് രണ്ടാളും അവനുള്ള നറുക്കിട്ട് വച്ചതാ രണ്ടൂസം മുൻപെ ആണ് അവനെ കൈയീ കിട്ടീത്.

ഞാൻ: ഹി ഹി ഹി അത് പൊളിച്ച് അവനത് കിട്ടേണ്ടത് തന്നാ. എന്താ നിങ്ങള് ചെയ്തേന്ന് ഒന്ന് ഡീറ്റെയ്ലായി പറയ ഡാ .

അമ്യത്: അത് ഫോണീ കൂടി പറഞ്ഞാ ഒരു രസ്സൂലാ നേരിട്ട് വരുമ്പോ അത് പറഞ്ഞ് തരാ ഡാ .

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025