Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

“അനൂ,ഇതാണ് അച്ഛന്റ ഡിയർ & നിയറസ്റ്റ് ഫ്രണ്ട് പ്രതാപന്റ മോൻ ആദിത്യൻ നമ്മുക്കത് ഷോർട്ടാക്കി ഇവനെ ആദീന്ന് വിളിക്കാം”

എന്റെ പേര് പറഞ്ഞു കഴിഞ്ഞപ്പോ അനു എന്നെ ഒന്ന് പാളി നോക്കി കൊണ്ട് ഒരു മൈന്റില്ലാതെ ഹായ് പറഞ്ഞു.
ഞാനും തിരിച്ചവളോട് ഒരു ഹായ് പറഞ്ഞു.

നിയാസിനെയും അമൃതിനെയും ഗോപാലങ്കിൾ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തെങ്കിലും അവരെ നോക്കാനോ ഹായ് പറയാനോ ഒന്നും അവൾ കൂട്ടാക്കിയില്ല അതിന്റെ അമർഷം രണ്ട് പേരുടെയും മുഖത്ത് വേണ്ടുവോളം ഉണ്ട്.

 

 

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അവരുടെ ബെഡുകളും, സോഫ സെറ്റിയും, ഫ്രിഡ്ജും, ടീവിയും ഒക്കെ അടങ്ങുന്ന വീട്ടു സാധനങ്ങളൊക്കെ കേറ്റി വന്ന ലോറി വീട്ട് മുറ്റത്തെത്തി. അതോടെ ഞങ്ങൾ മൂന്നാളും കൂടി ആ
സാധനങ്ങളൊക്കെ അവർക്ക് വീടിനകത്തേയ്ക്ക് ഇറക്കി വച്ചു കൊടുത്തു. ആന്റി ഞങ്ങളോട് ചായ കുടിച്ചിട്ട് പോയാൽ മതിയെന്ന് കുറേ നിർബന്ധിച്ചെങ്കിലും ഞങ്ങൾ പോയിട്ട് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് നടന്ന് ഉമ്മറത്തെത്തി. പെട്ടെന്ന് ഗോപാൽ അങ്കിൾ എന്നെ പുറകിൽ നിന്ന് വിളിച്ചു

“ആദി … മോനെ ഒന്ന് നിന്നെ ”
അതോടെ ഞാൻ അമൃതിനോടും നിയാസിനോടും ” 7 മണിക്ക് സാജിലേയ്ക്ക് വാ ഇന്നത്തെ ചിലവ് എന്റെ വകയാന്ന്” ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവരോട് നീങ്ങിക്കോളാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അതോടെ നിയാസും അമൃതും നീങ്ങി.

ഞാൻ ഗോപാൽ അങ്കിളിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് ചോദിച്ചു “എന്താ അങ്കിളെ വിളിച്ചേ ?”

“മോനെ ഒരു ഹെൽപ്പ് ചെയ്യാമോ നാളെ മുതൽ പേപ്പറും പാലും കിട്ടാൻ ഒന്ന് ഏർപ്പാടാക്കി തരാമോ?”

“അതോർത്ത് ടെൻഷനാവണ്ട അങ്കിളേ ആ കാര്യം ഞാനേറ്റു”
ഞാൻ ഗോപാൽ അങ്കിളിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.

“മോൻ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങോട്ട് ഇറങ്ങ് നമ്മുക്ക് എന്തേലും മിണ്ടീ പറയാമെന്നേ…”
ഗോപാൽ അങ്കിൾ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ആ സമയം ആന്റി ഒരു ട്രേയിൽ 4 ചായ കപ്പുമായി വന്നിട്ട് അത് കൊണ്ടുപോയി ഡൈനിംഗ് ടേബിളിൽ വച്ചിട്ട് എന്നെയും അങ്കിളിനെയും ചായ കുടിക്കാനായി വിളിച്ചു.

ഞങ്ങൾ ഡൈനിംഗ് ടേബിളിൽ ഇരുന്ന ഉടനെ അങ്കിളിന്റെ മോള് അനുരാധ ഒരു നീല കളർ മിഡിയും ക്രീം കളർ സ്ക്കർട്ടും ഇട്ട് വന്ന് ഞാനിരുന്നതിന്റെ
എതിർ ഭാഗത്തുള്ള കസേരയിൽ വന്നിരുന്നിട്ട് ഒരു ചായ കപ്പ് എടുത്ത് പിടിച്ച് അതിൽ നിന്ന് ഇറക്കിറക്കായി കുടിക്കാൻ തുടങ്ങി. ഞാനവള് കുടിക്കുന്നത് ഇടം കണ്ണിട്ട് നോക്കാൻ തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതോടെ

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025