Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

“”””ഇനി ഞാൻ തന്നെപറയണം എന്നാണെങ്കിൽ ഞാൻ തന്നെ പറയാം. സത്യാ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാടാ… ഐ റീലി ലവ് യൂ… “”””… അവൾ പ്രണയം നിറഞ്ഞ ഭാവത്തോടെ എന്നെ നോക്കി പറഞ്ഞു. ആ നിമിഷം അവളുടെ മിഴികൾ നിറഞ്ഞൊഴുകി.ആ മുഖം നിറയെ പ്രതീക്ഷയാണ് ഞാൻ അവളെ സ്വീകരിക്കും എന്ന്.

 

ഞാൻ എന്റെ ചുണ്ടിണകൾ അവളുടെ അധരത്തിൽ അമർത്തി ചുംബിച്ചു. ശേഷം അവളെ മുഖം ഉയർത്തി നോക്കി.

 

“””കുറച്ചു അധികം ദിവസങ്ങളായി ഞാൻ അനേഷിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ആണ് പെണ്ണെ നീയിപ്പോ പറഞ്ഞത്…!”””… നിറ മിഴികളോടെ ഞാൻ എന്റെയുള്ളിൽ അവളോടുള്ള വികാരത്തെ തിരിച്ചറിഞ്ഞു.അത് അവളെ നിറഞ്ഞ മനസ്സോടെ അറിയിച്ചു.

അതെ എനിക്ക് പ്രണയം ആണ് എന്റെ കിച്ചൂസിനോട്. മറ്റൊരുത്തനും ഞാൻ എന്റെ പെണ്ണിനെ വിട്ട് കൊടുക്കില്ല. ഉടനടി എടുത്തു ഒരു ഉറച്ച തീരുമാനം.കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മനസ്സ് എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് എനിക്കുത്തരം ലഭിച്ചു. എന്റെ സ്വന്തമാവാൻ ജന്മം കൊണ്ടവളാണ് എന്റെ കിച്ചു. എന്റെ മാത്രം കിച്ചൂസ്.

അവൾ എന്റെ മുഖം മുഴുവൻ അധരങ്ങൾ അമർത്തി ഭ്രാന്തമായി ചുംബിച്ചു. അവളുടെ കണ്ണീരും ഉമിനീരും എന്റെ മുഖം മുഴുവൻ നിറഞ്ഞിരുന്നു.

 

“”””സത്യാ.. എന്നെ വിട്ട് എങ്ങോട്ടും പോവല്ലെട്ടോ…”””… അവൾ എന്റെ കെട്ടിപിടിച്ചു വിതുമ്പികൊണ്ട് പറഞ്ഞു.

 

“”””ഇല്ലടി കിച്ചൂസേ… നിന്നെ വിട്ട് ഞാനെങ്ങോട്ട് പോവാനാ…””””.. ചിരിയോടെ ഞാൻ അവളോട് പറഞ്ഞു.

 

പെട്ടന്ന് അവൾ എന്നെ ബെഡിൽ കിടത്തി ശേഷം ബെഡിൽ എഴുന്നേറ്റ് ഇരുന്നു.

 

“””””എന്താടി…””””… അവൾ എന്താ ചെയ്യുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അവളെ നോക്കി ചോദിച്ചു.

 

“”””നിക്ക് ചെക്കാ…””””… അവൾ തിടുക്കത്തിൽ പറഞ്ഞ ശേഷം ഞാൻ കൊടുത്ത ഷർട്ടും ഒപ്പം അവളുടെ ടീഷർട്ടും ഊരി എറിഞ്ഞു.

 

അരക്ക് മുകളിൽ നഗ്നമായി ഒരു ചമ്മലും നാണവും ഇല്ലാതെ അവൾ എന്റെ മുന്നിൽ ഇരുന്നു.

 

അവളുടെ ഉരുണ്ട ഇളം കരിക്കുകളെ കൊതിയോടെ കണ്ണിമാവെട്ടാതെ ഞാൻ കൺകുളിർക്കേ നോക്കി കണ്ടു.വെണ്ണതോൽക്കും നിറമായിരുന്നു അവളുടെ മുലകൾക്ക്. ചെറിയ ഇളം തവിട്ടാർന്ന മുലവട്ടവും ചെറിയ മുലകണ്ണും.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025