Kambikuttan Malayalam

Sex stories Kambikuttan kambikathakal

Onattukara Hots സക്കീന ബേക്കറി 1

ഈ സമയം രാധമ്മ ചായയിട്ടുകൊണ്ട് വന്നു.

‘ അയ്യോ വേണ്ടാരുന്നു രാധേച്ചീ… ‘ ഭവ്യതയോടെ രമ്യ പറഞ്ഞു.

ചായക്കപ്പ് എടുക്കാന്‍ കൈകള്‍ ചലിപ്പിച്ചപ്പോള്‍ മാറിയ ചുരിദാറിന്റെ ഷോളിനിടയിലൂടെ രമ്യയുടെ വലതുവശത്തെ മുലഭാഗം കാസീം റാവുത്തര്‍ കണ്ടു. വീര്‍പ്പുമുട്ടി നില്‍ക്കുന്ന മീഡിയം പരുവത്തിലുള്ള മുല… ഉള്ളം കയ്യിലിട്ട് നല്ലോണം ഞെരടി ഉടയ്ക്കാം… അയാളുടെ അടിവയറ്റിലൊരു കൊള്ളിയാന്‍ മിന്നി.

സക്കീന ബേക്കറിയുടെ ഐശ്വര്യമായി രമ്യ മാറിയത് പെട്ടെന്നായിരുന്നു. ഒന്നാം മാസം ആയപ്പോള്‍ പറഞ്ഞതിലും കൂടുതല്‍ ശമ്പളം നല്‍കിയതിനാല്‍ രാജീവും വളരെ സന്തുഷ്ടനായി.

‘എടീ രമ്യേ… നമുക്ക് കുറച്ച് വസ്തു വാങ്ങണം… രണ്ടാണ്‍മക്കളാ… കുറച്ച് രാത്രിയൊക്കെയായാലും സാരമില്ല… ഇക്കാ കൊണ്ടുവിടുമെങ്കില്‍ നീ കുറേ സമയം കൂടി ബേക്കറിയില്‍ നിക്ക് ശമ്പളം നല്ലോണം കിട്ടില്ലേ… കമ്പികുട്ടന്‍.നെറ്റ്ഞാനറിഞ്ഞിടത്തോളം അയാള്‍ ഡീസന്റാ വേറൊന്നും പേടിക്കണ്ട…’ ഒരു വെള്ളിയാഴ്ച ഫോണ്‍ വിളിച്ചപ്പോള്‍ രാജീവ് പറഞ്ഞു.
ഉള്ളില്‍ രമ്യയോട് കാമം തോന്നിയെങ്കിലും കാസീം റാവുത്തര്‍ അതൊരിക്കലും പുറത്തു കാണിച്ചിട്ടില്ല.

പക്ഷെ അത് രാധമ്മയ്ക്ക് നേരത്തെ മനസ്സിവലായതാണ് ഇടയ്ക്കിടെ അവര്‍ അയാളെ കളിയാക്കുകയും ചെയ്യും അതിന്റെ പേരില്‍ ‘ എന്തുനോട്ടമാ… നോക്കി ഗര്‍ഭിണിയാക്കല്ലേ അതിനെ…’

‘അങ്ങനെ ദിവ്യ ഗര്‍ഭം കിട്ടുമെങ്കില്‍ ആദ്യം ഗര്‍ഭിണിയാവുക നീയല്ലേ രാധേ…’ കാസീം റാവുത്തര്‍ തിരിച്ചും തമാശയായി പറഞ്ഞു. അയാളുടെ താഴേക്ക് വളര്‍ന്ന താടിരോമങ്ങള്‍ നരച്ച് നല്ല പഞ്ഞികണക്കെയാണ്. ചിരിക്കുമ്പോള്‍ ആ താടിക്ക് നല്ല ശോഭഉണ്ടാവും. അത് കാണാന്‍ രാധമ്മയ്ക്കും ഇഷ്ടമാണ്.

‘എന്തെങ്കിലും ആവണേ പറഞ്ഞാല്‍ മതി. ഞാന്‍ മാറിത്തരാം…’ രാധമ്മ കണ്ണിറുക്കി കാണിച്ചു കാസീം റാവുത്തര്‍ക്ക്.
അന്ന് രമ്യ വന്നപ്പോള്‍ കാസീം റാവുത്തര്‍ പറഞ്ഞു.

‘രമ്യാ… നിനക്കൊരു ഒന്‍പത് മണിവരെ കടയില്‍ നില്‍ക്കാമോ… രാവിലെ 10 മണിക്ക് വന്നാലും മതി…’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025