Kambikuttan Malayalam

Sex stories Kambikuttan kambikathakal

Onattukara Hots സക്കീന ബേക്കറി 1

‘ആഹാ… രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലാണല്ലോ…’ അതിശയത്തോടെ രമ്യ അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ വിടരുന്നത് അയാള്‍ ശ്രദ്ധിച്ചു.

‘അതെന്താ കൊച്ചേ രോഗി ഇച്ഛിച്ചത്…’ അവിടേക്ക് വന്ന രാധമ്മ ചോദിച്ചു.

‘ഇന്നലെ രാജീവേട്ടന്‍ വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞിരുന്നു കുറച്ച് സമയം കൂടി കടയില്‍ നിന്നാല്‍ കുഴപ്പമില്ലെന്ന്. മക്കളെ നോക്കാന്‍ വീട്ടില്‍ അമ്മയുണ്ടല്ലോ. എന്തായാലും ഉടനെ വീട് പണി തുടങ്ങണം. അതിന് ഞങ്ങള്‍ രണ്ടാളും കൂടി അങ്ങ് കഷ്ടപ്പെടാന്‍ തീരുമാനിച്ചു…’

രമ്യ അത് പറയുമ്പോള്‍ രാധമ്മയുടെ കണ്ണുകള്‍ കാസീം റാവുത്തറിലായിരുന്നു. അയാളുടെ ഇടതുകൈ മുണ്ടിന് മുന്നിലേക്ക് നീളുന്നത് അവര്‍ കണ്ടു.

ഒരു ശനിയാഴ്ച വൈകുന്നേരം. ബേക്കറിയില്‍ നല്ല തിരക്കായിരുന്നു. പതിവില്ലാതെ രാജീവിന്റെ ഫോണ്‍ വന്നു. രമ്യ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

‘രാജീവേട്ടാ ഞാനും രാധേച്ചിയും ഇന്ന് കാസീംക്കായുടെ വീട്ടിലായിരിക്കും സ്റ്റേ. ഇവിടെ നല്ല തിരക്കാ. ഓണം വരുവല്ലേ…’

‘എടീ രാധേച്ചിയുണ്ടെങ്കില്‍ മാത്രം നീ അവിടെ തങ്ങിയാല്‍ മതി… ഇല്ലെങ്കില്‍ എത്ര വൈകിയാലും വീട്ടില്‍ കൊണ്ടുവിടാന്‍ പറയണം കേട്ടേ…’

‘ഒ.കെ.അത് അത്രയേ ഉള്ളു രാജീവേട്ടാ… പിന്നെ വീട്ടിലേക്കൊന്ന് വിളിച്ച് പറയണേ… എന്റെ ഫോണില്‍ ബാലന്‍സ് ഇല്ല. അമ്മയോടൊന്ന് വിളിക്കാന്‍ പറയണം’ തിരക്കായതിനാല്‍ രമ്യ ഫോണ്‍ വെച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025