Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം അങ്കം

“ഹും..കള്ളന്‍ എന്തോ കമ്മട്ടം പ്ലാന്‍ ചെയ്യുന്നുണ്ടാരുന്നു എന്ന് നിന്റെ മുഖം കണ്ടാല്‍ അറിയാമല്ലോ”

“എന്ത് കമ്മട്ടം..ഒന്ന് പോടീ”

തലയാട്ടി ഒന്നിരുത്തി മൂളിയ ശേഷം സൂസി ഉള്ളിലേക്ക് പോയി. പാവാടയുടെ ഉള്ളില്‍ അവളുടെ ചന്തികള്‍ ഇളകിമറിയുന്നത് ആര്‍ത്തിയോടെ ഞാന്‍ നോക്കി. ഒടുക്കത്തെ തെന്നലാണ് രണ്ടുംകൂടി! എന്റെ ഭാവമാറ്റം അവള്‍ കൃത്യമായി വായിച്ചത് എന്നെ ഞെട്ടിച്ചു എന്നതാണ് സത്യം. മുന്‍പൊക്കെ അവളോടുണ്ടായിരുന്ന എന്റെ നിഷ്കളങ്ക മനോഭാവം ഇല്ലാതായത് ഒരു പെണ്ണായ അവള്‍ക്ക് വേഗം തന്നെ പിടി കിട്ടിയിരിക്കുന്നു.

അപ്പോഴാണ് മുറിയില്‍ മേശപ്പുറത്ത് മറ്റേ പുസ്തകങ്ങള്‍ ഇരിക്കുന്നത് ഞാന്‍ ഓര്‍ത്തത്. വേഗം തന്നെ ഞാന്‍ ചെന്ന് അതെടുത്ത് ഒളിപ്പിച്ചു വച്ചു.

സന്ധ്യക്ക് മഴക്കോള്‍ ഉണ്ടായിരുന്നു, ഇരുണ്ടതോടെ മഴ ചാറാനും തുടങ്ങിയിരുന്നു.

കുഞ്ഞമ്മയും സൂസിയും, രണ്ടും ഇറച്ചിപ്രിയരാണ്; ഞാനും. വന്ന പാടെ കോഴിയെ കൊന്ന് കുഞ്ഞമ്മയും സൂസിയും കൂടി കറി ഉണ്ടാക്കാന്‍ തുടങ്ങി. സൂസിയുടെ മുലകളും കാലുകളും കാണാനായി ഞാനും അടുക്കളയില്‍ ചുറ്റിത്തിരിഞ്ഞു. ജോലിക്കര്യത്തില്‍ രണ്ടാളും ബഹുമിടുക്കരാണെന്ന് എനിക്ക് തോന്നി. അത്ര വേഗത്തിലാണ് ജീവനുണ്ടായിരുന്ന കോഴി അടുപ്പില്‍ കയറിയത്.

“ഞാന്‍ പോയി മേല് കഴുകിക്കോട്ടേ അമ്മെ” അവളെ ഏല്‍പ്പിച്ച ജോലി തീര്‍ന്നപ്പോള്‍ സൂസി കുഞ്ഞമ്മയോടു ചോദിച്ചു.

“ങാ നീ പൊക്കോ. എടാ മോനെ നാലഞ്ചു കഷണം വിറക് ഇങ്ങെടുത്തോ. നല്ല വേവുള്ള കോഴിയാ” അവള്‍ക്ക് പോകാന്‍ അനുമതി നല്‍കിയിട്ട് എന്നോടായി കുഞ്ഞമ്മ പറഞ്ഞു.

ഞാന്‍ വിറകെടുക്കാന്‍ തട്ടിന്‍പുറത്ത് കയറി. വിറക് പെറുക്കി കൊടുത്തപ്പോള്‍ കുഞ്ഞമ്മ ഒരു ഉണക്കത്തേങ്ങാ പൊതിക്കാന്‍ ആവശ്യപ്പെട്ടു. തേങ്ങാ പോതിക്കുന്ന സമയത്ത് സൂസി മേല് കഴുകിയിട്ട് അടുക്കള വഴി ഉള്ളിലേക്ക് പോയി. അവളുടെ ഒപ്പം ചെല്ലാന്‍ എന്റെ മനസ്സ് തിടുക്കപ്പെട്ടു. തേങ്ങാ പൊട്ടിച്ച് വെള്ളവും കുടിച്ച ശേഷം ഞാന്‍ കുഞ്ഞമ്മയോട് ഇനിയും വല്ലതും ചെയ്യാനുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ ഞാന്‍ വേഗം സ്വീകരണമുറിയിലേക്ക് ചെന്നു.

സൂസിയെ അവിടെ കാണാതെ വന്നപ്പോള്‍ ബാക്കി മുറികളിലും ഞാന്‍ നോക്കി. അവളെ പക്ഷെ അവിടെങ്ങും ഞാന്‍ കണ്ടില്ല. ഒടുവില്‍ വെറുതെ എന്റെ മുറിയില്‍ കയറി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഞാന്‍. ഞാന്‍ ഒളിപ്പിച്ചു വച്ച

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025