Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം അങ്കം

ചെല്ലാന്‍ എനിക്ക് സാധിച്ചില്ല. അത്രമേല്‍ മനസ്സ് കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു.

എന്റെ സകല കോശങ്ങളും അവളെ അനുഭവിക്കാന്‍ മുറവിളി കൂട്ടി. ഞാനൊരു തരികിടയാണ് എന്നവള്‍ക്ക് മനസ്സിലാകുക കൂടി ചെയ്തതോടെ എന്റെ മോഹം അതിരുകള്‍ ഭേദിച്ചു. ആ പുസ്തകം അവള്‍ തുറന്നു നോക്കിയതില്‍ നിന്നും എന്റെ സ്വഭാവം അവള്‍ക്കിപ്പോള്‍ വ്യക്തമായി മനസ്സിലായിട്ടുണ്ട്. എന്നിട്ടാണ് ഞാന്‍ മുലകളില്‍ പിടിച്ചപ്പോള്‍ അവള്‍ അടങ്ങിക്കിടന്നതും തുടകള്‍ കവച്ചകത്തി മുഴുത്ത പൂറ് എന്നെ കാണിച്ചതും. എന്റെ ദേഹം പൂര്‍ണ്ണമായി തരിച്ചു. പുസ്തകത്തില്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ അവളിലൂടെ സാധിക്കുമെന്ന് ഉറപ്പായതോടെ ചനയിളകിയ കുതിരയെപ്പോലെ ആയി ഞാന്‍. ഉള്ളിലെ വെപ്രാളം പുറമേ അറിയിക്കാതിരിക്കാന്‍ എനിക്ക് നന്നായി പണിപ്പെടേണ്ടി വന്നു.

അത്താഴം കഴിഞ്ഞപ്പോള്‍ സമയം ഏതാണ്ട് ഒമ്പത് കഴിഞ്ഞു. അപ്പഴേക്കും മഴയുടെ ശക്തി കൂടിയിരുന്നു. പെയ്ത്തിന്റെ മട്ടു കണ്ടിട്ട് രാത്രി മൊത്തം തോരാതെ നില്‍ക്കാന്‍ സാധ്യത ഉണ്ടെന്നെനിക്ക് തോന്നി. നല്ല സുഖമുള്ള കാലാവസ്ഥ; പെണ്ണിന്റെ കൂടെ സുഖിച്ചു മദിക്കാന്‍ പറ്റിയ അന്തരീക്ഷം.

അക്കാലത്ത് വീടിന്റെ ഉള്ളില്‍ കുളിമുറി ഇല്ല. ഉണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ മൂത്രമൊഴിക്കാന്‍ മഴയത്തേക്ക് കുടയുമായി ഇറങ്ങി ഇരുട്ടിലേക്ക് മാറി നിന്നു മെല്ലെ കുട്ടനെ വെളിയില്‍ എടുത്തു.

“കൊട ഇല്ലേ അമ്മെ” സൂസിയുടെ ശബ്ദം കേട്ട് ഞാന്‍ നോക്കി.

“ആ ഇറമ്പില്‍ ഇരുന്ന് ഒഴിക്ക് പെണ്ണെ. എന്തിനാ കൊട” കുഞ്ഞമ്മ പറയുന്നു.

എന്റെ ഹൃദയം പെരുമ്പറ കൊട്ടി. സൂസി മൂത്രമൊഴിക്കാന്‍ വന്നിരിക്കുകയാണ്. മഴ മൂലം വെളിയിലേക്ക് ഇറങ്ങാന്‍ പറ്റില്ല. ഞാന്‍ ഇരുട്ടില്‍ പതുങ്ങി നിന്നുകൊണ്ട് ചങ്കിടിപ്പോടെ അങ്ങോട്ട്‌ നോക്കി. വീട്ടില്‍ നിന്നുമുള്ള വെളിച്ചത്തില്‍ എനിക്കവളെ നന്നായി കാണാമായിരുന്നു.

“അവനെന്തിയെ”

അവള്‍ ചുറ്റും നോക്കിക്കൊണ്ട്‌ കുഞ്ഞമ്മയോടു ചോദിച്ചു. ഞാന്‍ വെളിയില്‍ ഇറങ്ങിയത് അവര്‍ അറിഞ്ഞിട്ടില്ലായിരുന്നു.

“അകത്ത് കാണും..നീ ഒഴിച്ചിട്ടു വാ..”

അത് പറഞ്ഞിട്ട് കുഞ്ഞമ്മ ഉള്ളിലേക്ക് പോയപ്പോള്‍ സൂസി പുറത്തേക്കിറങ്ങി. വീടിന്റെ ഇറമ്പില്‍ ഇറങ്ങി നിന്നുകൊണ്ട് ഒരിക്കല്‍ക്കൂടി ചുറ്റും നിരീക്ഷിച്ച ശേഷം അവള്‍ പാവാട പൊക്കി. എന്റെ ദേഹം തളരുന്നത് പോലെ എനിക്ക് തോന്നി. അത്രയ്ക്ക് തടിച്ചതായിരുന്നു അവളുടെ തുടകള്‍. കൊഴുത്തുരുണ്ട മാംസധാരാളിത്തമുള്ള തുടകള്‍! അവള്‍ പാന്റീസ് താഴേക്ക് വലിച്ചൂരി നിലത്ത്

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025