Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം അങ്കം

അല്പം കഴിഞ്ഞപ്പോള്‍ സൂസി ചോദിക്കുന്നത് കേട്ട് ഞാന്‍ നോക്കി. അവളും കുഞ്ഞമ്മയും കൂടി സ്വീകരണ മുറിയിലേക്ക് വരുകയായിരുന്നു. അവളെ കണ്ടതേ, എന്റെ നിയന്ത്രണം വീണ്ടും തെറ്റി.

“അമ്മാമ്മേടെ മുറീല്‍” കുഞ്ഞമ്മ പറഞ്ഞു.

പറഞ്ഞിട്ട് അവര്‍ എനിക്കെതിരെ കിടന്നിരുന്ന സെറ്റിയില്‍ ഇരുന്നു; ഒപ്പം സൂസിയും. അവളുടെ കാല്‍മുട്ടുകള്‍ പാവാടയ്ക്ക് പുറത്തായിരുന്നു. ഒപ്പം കാല്‍ഭാഗത്തോളം തുടകളും. അവളുടെ മുട്ടുകള്‍ക്ക് താഴേക്ക് പരവേശത്തോടെ ഞാന്‍ നോക്കി; കൊഴുത്ത, കടിച്ചു തിന്നാന്‍ തോന്നുന്ന കണംകാലുകള്‍.

“നീ ചെന്ന് എനിക്കും നിനക്കും പാ വിരിക്ക്” കുഞ്ഞമ്മ അവളോട്‌ പറഞ്ഞു.

“അവിടെ ഒരു കട്ടിലെ ഉള്ളു കുഞ്ഞമ്മേ” പെട്ടെന്ന് ഇടയില്‍ക്കയറി ഞാന്‍ പറഞ്ഞു.

സൂസി അവരുടെ മുറിയില്‍ കിടക്കരുത് എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഞാനങ്ങനെ പറഞ്ഞത് അവള്‍ക്ക് സുഖിച്ചു എന്നെനിക്ക് അവളുടെ കടി മൂത്ത നോട്ടത്തില്‍ നിന്നും മനസ്സിലായി.

“അത് സാരമില്ല..അവള് താഴെ കിടന്നോട്ടെ..” കുഞ്ഞമ്മ പറഞ്ഞു.

“ഈ തണുപ്പത്തോ..” സൂസി ചോദിച്ചു. അവള്‍ മുഖം വീര്‍പ്പിച്ച് എന്നെയും കുഞ്ഞമ്മയെയും നോക്കി.

“പുതപ്പുണ്ടല്ലോ; പിന്നെന്താ”

“അവള്‍ ഈ മുറീല്‍ കിടന്നോട്ടെ കുഞ്ഞമ്മേ..മഴയത്ത് എന്തിനാ നിലത്ത് കിടക്കുന്നത്” ഇടതു വശത്തുള്ള മുറി ചൂണ്ടി ഞാന്‍ തന്ത്രപൂര്‍വ്വം അവളെ മാറ്റിക്കിടത്തന്‍ ഇടപെട്ടു.

അതിഥികള്‍ വന്നാല്‍ നല്‍കുന്ന വലിയ കട്ടില്‍ ഉള്ള ആ മുറിയില്‍ അവള്‍ കിടന്നാല്‍ എന്തെങ്കിലും നടന്നേക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. സൂസിക്ക് ഞാന്‍ പറഞ്ഞത് ഇഷ്ടമായി എന്നെനിക്ക് അവളുടെ മുഖത്തിന്റെ തുടുപ്പില്‍ നിന്നും മനസ്സിലായി.

“അവള് തന്നെ ഉറങ്ങത്തില്ലടാ..പോത്ത് പോലെ വളര്‍ന്നിട്ടും പേടിയാ പെണ്ണിന്” കുഞ്ഞമ്മ അവളെ ഒപ്പം കിടാത്തന്‍ അടുത്ത ന്യായം പുറത്തെടുത്തു..

“പോമ്മേ. എനിക്കെങ്ങും പേടിയില്ല”

“വീട്ടില്‍ നീ ഇന്നേവരെ ഒറ്റയ്ക്ക് കിടന്നിട്ടുണ്ടോ”

“അതവിടല്ലേ. അവിടെനിക്ക് പേടിയാ. ഇവിടെ പക്ഷെ ഞാന്‍ തന്നെ കിടന്നോളാം”

“തന്നെ കിടക്കുന്നതൊക്കെ കൊള്ളാം..രാത്രീ പേടിച്ചു നിലവിളിക്കരുത്..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025