Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 2

അറിയില്ല

അപ്പോൾ തോന്നുന്നില്ലേ

അതും അറിയില്ല

അപ്പോൾ ചിന്നുവിന് എന്നെ കാണാൻ തോന്നുണ്ടോ ?

അത് … അങ്ങിനെ ചോദിച്ചാൽ ഞാൻ എന്താ പറയാ …

എങ്കിൽ ചിന്നുവിന് ഇപ്പോൾ ആരെയാ കാണാൻ തോന്നുന്നത് … ഷൈനിനെയാണോ അതോ എന്നെയോ ?

എങ്കിൽ ജെറിക്ക് ജിൻസിയെയാണോ എന്നെയാണോ കാണാൻ തോന്നുന്നത്

തീർച്ചയായും നിന്നെ … അത് ഒരിക്കലും സെക്സിനു വേണ്ടി മാത്രമല്ല .

പിന്നെ

അത് പറയാൻ എനിക്കും അറിയില്ല

എനിക്കും ജെറിയെ ഇപ്പോൾ കാണാൻ തോന്നുന്നുണ്ട്

ഞാൻ വരട്ടെ

ഇപ്പോഴോ … എങ്ങിനെ … ആരെങ്കിലും കണ്ടാൽ

അപ്പോൾ ഞാൻ വരുന്നതിന് ചിന്നുവിന് കുഴപ്പമില്ലല്ലോ …

ഇല്ല , പക്ഷെ വേറെ ആരും അറിയരുത്

ഞാൻ അവിടെ ഒരു ഹാഫ് ആൻ ഹവറിൽ എത്താം

ഇവിടെ താഴെ അച്ഛനും അമ്മയും ഉണ്ട് എനിക്ക് പേടിയാകുന്നു …

പേടിക്കേണ്ട ചിന്നു ഞാൻ നോക്കിക്കോളാം ഇനി അഥവാ പിടിച്ചാലും നിന്നെ ഞാൻ ചതിക്കില്ല …

അത് എനിക്കറിയാം എന്നാലും

ഒരു എന്നാലും ഇല്ല … ഞാൻ വരുന്നു . മുകളിലേക്ക് എങ്ങിനെ കയറും എന്ന് നീ പറഞ്ഞു തന്നാൽ മതി

മരം കയറാൻ അറിയുമോ

അറിയാം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025