Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 2

അതല്ലേ വിളിച്ചത്

ഷൈൻ : നീ ആരുടെയൊപ്പമാണ് ഇന്ന് ഈവെനിംഗിൽ സിറ്റിയിലൂടെ കാറിൽ പോയത്

ഹാവൂ സമാധാനമായി സിറ്റിയിലൂടെ പോകുന്ന സമയത്തു ഞങ്ങൾ ഒരു കുരുത്തക്കേടും കാണിച്ചിട്ടില്ല അതുകൊണ്ടു ആ പേടി മാറി …

ഞാൻ ജെറിയുടെ ഒപ്പം നിനക്ക് അറിയുന്നതല്ലേ ജിൻസിയുടെ ചെക്കൻ

ഷൈൻ : നീ എന്തിനാ കണ്ടവരുടെ ഒപ്പം കാറിൽ പോകുന്നത്
ഞാൻ കണ്ടവരുടെ ഒപ്പമൊന്നുമല്ല പോയത് എനിക്ക് നന്നായി അറിയുന്ന ഒരാളുടെ ഒപ്പമാണ് , പിന്നെ നിന്നോട് ഇഷ്ടമാണെന്ന് കരുതി ഞാൻ പുറത്തിറങ്ങാൻ പാടില്ല… പുറത്തു നിന്ന് ഒരാണിനോടും വർത്തമാനം പറയാൻ പാടില്ല … ഒരു കാറിൽ കയറാൻ പാടില്ല എന്ന് ചിന്തിക്കുന്നത് വളരെ തെറ്റാണ് .

പിന്നെ എനിക്ക് അവിടെനിന്നു ബസ്സ് കിട്ടിയില്ല അതുകൊണ്ട് എന്നെ കണ്ടു ജെറി കാര് നിർത്തിയപ്പോൾ അവൻ്റെ ഒപ്പം പോന്നു

ഷൈൻ : ഞാൻ നിന്നെ കുറ്റപെടുത്തിയതല്ല പക്ഷെ

ഡൌട്ട് ആണോ ?

ഷൈൻ : നോ ഒരിക്കലും അല്ല … പക്ഷെ നീ പറയാത്ത കാരണം ഒരു ദേഷ്യം

ആ ദേഷ്യം എന്താണെന്നു എനിക്ക് നന്നായി അറിയാം…

ഷൈൻ : ഞാൻ പുറത്താണ് ഫ്രീ ആകുമ്പോൾ മെസ്സേജ് ചെയ്യാം സി യു ഡിയർ

അവനറിയാം ഈ സിറ്റുവേഷനിൽ നിന്നാൽ തമ്മിൽ തല്ലാകും എന്ന് അതുകൊണ്ടു മനഃപ്പൂർവ്വം ഒഴിവാക്കി പോയതാണെന്നു എനിക്കറിയാം

ആ സമയത്താണ് ജെറി വിളിക്കുന്നത് ഞാൻ ശരി എന്ന് പറഞ്ഞുകൊണ്ട് വേഗം ഫോൺ കട്ടാക്കി ജെറിയുടെ ഫോൺ എടുത്തു

നീ ജനവാതിൽ തുറന്നിടാം എന്ന് പറഞ്ഞിട്ട് …

ഓ സോറി മറന്നു പോയി . ഞാൻ വേഗംപോയി തുറന്നു

മുറിയിലെ വെളിച്ചം അണച്ചുകൊണ്ടാണ് ഞാൻ ജനവാതിൽ തുറന്നതു അഴികൾ മാറ്റിവെച്ചുകൊണ്ടു ജെറി ഉള്ളിലേക്ക് കയറി ജനലുകൾ അടച്ചു . വീണ്ടും സ്വിച്ച് ഓൺ ആക്കിയപ്പോൾ വെളിച്ചം വന്നു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025