Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 2

ഇപ്പോൾ പോകാൻ നിൽക്കേണ്ട ആ ജംഗ്ഷനിൽ നിന്നും തിരിഞ്ഞാൽ സെക്കൻഡ് ഷോ കഴിഞ്ഞു ആളുകൾ പോകും ഇപ്പോൾ … അതുകൊണ്ട് അവിടെ ഒന്ന് ഫ്രീ ആയി അവിടത്തെ തിയറ്ററിലെ ചേട്ടൻ പിന്നെ അവരുടെ പണിക്കരും ഇതുവഴി പോകുമ്പോൾ ഒരുമണി കഴിയും

ജെറി : അവർ പോകുന്ന സമയം നിനക്ക് എങ്ങിനെ ഇത്ര കൃത്യമായി അറിയാം ?

ഞാൻ നൈറ്റ് പഠിക്കാൻ ഇരിക്കുമ്പോൾ ഇടക്ക് ടോർച്ചിൻറെ പ്രകാശം അകലെ നിന്നുംകാണാം ഒരിക്കൽ പേടിച്ചു ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചത് ഒരിക്കലും ഞാൻ മറക്കില്ല

ആ സമയമാണ് വീണ്ടും ഷൈനിൻറെ ഫോൺ വരുന്നത്

ജെറി : ഇവന് രാത്രി ഉറക്കമൊന്നുമില്ലേ
ഇല്ലന്നെ , എന്നും രാത്രി പറഞ്ഞത് തന്നെ പറഞ്ഞു ചില ദിവസം എനിക്ക് ഭ്രാന്തു പിടിക്കും , ഫോൺ വെക്കാൻ പറഞ്ഞാൽ അപ്പോൾ പറയും ഞാൻ ഒഴിവാക്കാണ് അങ്ങിനെ തുടങ്ങും …
ജെറി : നീ എന്തായാലും ഫോൺ എടുക്കാൻനോക്ക് ലൗഡ്‌ വെക്കു ഞാനും കേൾക്കട്ടെ നിങ്ങളുടെ സംസാരം അത് നിനക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ

എന്ത് ബുദ്ധിമുട്ട്

ഹാലോ …..

റേഞ്ച് കുറവാണു അടുത്ത റിങ്ങിനായി കാത്തിരിക്കാം …. ( തുടരും )

സ്നേഹത്തോടെ രേഖ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025