Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 2

കയ്യും അതും മാത്രമായി ഫോൺ ക്യാമെറ അടുത്തുപിടിച്ചാണ് അവൻ ഫോട്ടോ ഇട്ടിരിക്കുന്നത് . കണ്ടപ്പോൾ എൻ്റെ ഹൃദയം ക്രമാധീതമായി അടിക്കുന്നത് ആ രാത്രിയിലെ നിശബ്ദതയിൽ ഞാൻ അറിഞ്ഞു വീണ്ടും എന്തോ എന്നെ നോക്കാൻ പ്രേരിപ്പിക്കുന്നു . വീണ്ടും കണ്ടതും എനിക്ക് അതിനോട് കൊതിയാണ് തോന്നിയത്

രണ്ടു സെക്കൻഡ് കഴിയുമ്പോളേക്കും ജെറിയുടെ ഫോൺ എനിക്ക് വന്നു . എത്രയും കാലം ഞാൻ അവൻ കാണാതെ കണ്ടിരുന്നത് ഇപ്പോൾ അവനറിഞ്ഞുകൊണ്ടുതന്നെ കണ്ടു അതുകൊണ്ടുതന്നെ ഫോൺ റിങ്ങാകുന്നത് കണ്ടപ്പോൾ പേടിയാണ് ആദ്യം ഉണ്ടായതു

പിന്നെ ടെൻഷൻ കൊണ്ട് എന്ത് പറയണം എന്ന് എനിക്കറിയാതെയായി അതിനാൽ ഞാൻ ആ ഫോൺ എടുത്തില്ല . വീണ്ടും അടിച്ചപ്പോൾ നിവർത്തിയില്ലാതെ ഞാൻ ആ ഫോൺ എടുത്തു

പക്ഷെ ജെറി എന്നോട് സോറിയാണ് പറഞ്ഞത് . ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൻ പറഞ്ഞു നീ ഷൈനിൻ്റെ പെണ്ണാണ് എന്ന് എനിക്കറിയാം ബട്ട് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് പറ്റിപ്പോയി ഞാൻ ജിൻസിയോടും അവനോടും ഒപ്പം നമ്മുടെ സൗഹൃദത്തിനോടുമാണ് തെറ്റ് ചെയ്തത് സോറി … അവൻ്റെ ശബ്ദത്തിലെ പതറിച്ച എനിക്കും എൻ്റെ ചിന്തകളിലെ തെറ്റ് സ്വയം തിരിച്ചറിയാൻ സഹായിച്ചു , പക്ഷെ എന്തോ ആ ഫോട്ടോ കളയാൻ ഞാനും ആഗ്രഹിച്ചില്ല

അവൻ ഇത് ഒരിക്കലും ജിൻസിയും ഷൈനും ഇതറിയരുത് …

പേടിക്കേണ്ട ഞാൻ ആരോടും പറയില്ല

ജെറി : എനിക്ക് അതിനേക്കാൾ പേടി മറ്റൊരു കാര്യത്തിലാണ്

എന്താണ്

ജെറി : എനിക്ക് നിന്നെപോലുള്ള ഒരു പെൺകുട്ടിയുടെ സൗഹൃദം നഷ്ട്ടമാകാൻ പോകുകയല്ലേ എന്നാലോചിക്കുമ്പോഴാണ്

അറിയാതെ പറ്റിയതിന് വീണ്ടും ക്രൂശിച്ചിട്ടെന്തുകാര്യം. പേടിക്കേണ്ട ഇതിൻറെ പേരിൽ ഒരിക്കലും ഞാൻ ജെറിയുമായി സൗഹൃദം നിർത്തില്ല .

ജെറി : സത്യം

സത്യം

ജെറി : എങ്കിൽ ഒന്നുകൂടി ഉറപ്പു വരുത്താൻ നാളെ സ്റ്റാൻഡിനു പിന്നിലുള്ള കോഫി ടൈമിൽ വരുമോ … ചിന്നു മാത്രമായി …. സോറി നിമിഷ മാത്രമായി

ചിന്നു എന്ന് മതി … ഞാൻ വരാം . ഞാൻ കിടക്കട്ടെ നേരം പോയതറിഞ്ഞില്ല 1.30 ആയി അതിനിടയിൽ ചിലപ്പോ ഷൈൻ വിളിച്ചു നോക്കിയിട്ടു ബിസിയാണ് എന്ന് പറഞ്ഞു നാളെ അതിനാകും അതുകൊണ്ടു ഞാൻ വെച്ചേക്കട്ടെ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025