Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേ തൂവൽ പക്ഷികൾ 2

ജെറി എന്നെ നോക്കി , എനിക്ക് എന്തെങ്കിലും ഫ്രഷ് ജ്യൂസ് പിന്നെ എന്തെങ്കിലും പറഞ്ഞോ

ജെറി : എങ്കിൽ രണ്ടു പൈനാപ്പിൾ ജ്യൂസ് ഒപ്പം ചിക്കൻ റോൾ

അയാൾ കൊണ്ടുവന്നു

എന്തെ ജെറി ഇപ്പോൾ സമാധാനമായില്ലേ …

ജെറി : ആയി ,

അതുമതി ഞാൻ ആ ചിക്കൻ റോൾ എടുത്തു വായിൽ വെച്ചു ആ സമയം എനിക്ക് ഓർമ്മവന്നത് ഇന്നലത്തെ ഫോട്ടോയാണ് പെട്ടന്ന് എനിക്ക് ചിരിവന്നു

ജെറി : എന്തുപറ്റി

ഒന്നുമില്ല ജെറി , ഞാൻ എന്തോ ഓർത്തുപോയി

ജെറി : എന്താണ്

അത് ഒന്നുമില്ല

ജെറി : ചിന്നുവിന് അപ്പോൾ എന്നോട് പറയാൻ കഴിയില്ലല്ലേ

ഓ വേണ്ട … ഇനി അതും പറഞ്ഞു ടെൻഷൻ അടിക്കേണ്ട , ഞാൻ പെട്ടന്ന് ആ ഫോട്ടോ ഓർത്തുപോയി

ജെറിയും ഒപ്പം ചിരിച്ചു

ഞാൻ അപ്പോൾ പോകാൻ നോക്കട്ടെ , ഞാൻ അല്ലെങ്കിലും ഇന്ന് കോളേജിൽ പോകുന്നില്ലെന്നു കരുതിയതാണ് പിന്നെ ഒരു വിവാഹമുണ്ട് അവിടേക്കു പോകണം ഞാൻ അപ്പോൾ പോകാൻ നോക്കട്ടെ .

ജെറി : എവിടെയാണ്

ഞാൻ സ്ഥലം പറഞ്ഞതും ഇനി ബസ്സും കിട്ടി എപ്പോൾ എത്താനാണ് എന്നായി ജെറിയുടെ മറു ചോദ്യം

നോക്കാം

ജെറി : ഞാൻ ഒരു കാര്യം ചെയ്യാം ഞാൻ കൊണ്ടുവിടാം

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025