Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽ കൂടി (ചാർളി)

വല്യച്ഛൻ: ഇല്ല മരിച്ചു…. നിന്നെയും ആര്യയെയും ഓർത്ത് കരഞ്ഞ് കരഞ്ഞ് ഒടുവിൽ എല്ലാരോടും യാത്രപറഞ്ഞു…. ഒരു പക്ഷെ ചിലപ്പോ നീ ഉണ്ടായിരുന്നെങ്കിൽ…

എന്ന് പറഞ്ഞ് വ്യച്ചൻ നിർത്തിയപ്പോൾ എനിക്ക് പറയാൻ വന്നത് മനസ്സിലായി….

മോനെ പോയി കൈകഴുകി വാട എന്ന അമ്മയുടെ സ്വരം വീണ്ടും കാതുകളിൽ കേട്ടപ്പോ ഞാൻ കയ്യും മുഖവും കഴുകി ആഹാരം കഴിക്കാൻ ഇരുന്നു എല്ലാത്തിനും നല്ല രുചി ഉള്ളതായി തോന്നി…. എങ്കിലും കഴിച്ചു എന്ന് വരുത്തി അവിടുന്ന് എഴുന്നേറ്റ് എല്ലാരോടും ഒന്ന് കിടക്കണം എന്ന് പറഞ്ഞ് മുകളിലേക്ക് കയറി…..

നേരെ പോയി ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു മനസ്സും ശരീരവും ഒന്ന് തണുക്കാൻ വേണ്ടി… എത്രനേരം നിന്നു എന്നറിയില്ല പിന്നെ പഴയ ബെഡ്ഡിൽ കിടന്നപ്പോ ആര്യയുടെ നല്ല ഓർമകൾ എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു ഒരു മയക്കത്തിനായി….

കണ്ണ് തുറന്ന് നോക്കിയപ്പോ ഒരു മുറിയിൽ ആണ് ഞാൻ കിടക്കുന്നത് മുഴുവനും ഇരുട്ട് എണീറ്റ്  ഒരു വിധം തപ്പി പുറത്തേക്കുള്ള വാതിൽ കണ്ടെത്തി മുഴുവൻ ആൾക്കൂട്ടം ഹാളിലും പുറത്തും ആര്യയുടെ വീടാണ് ഞാൻ പതിയെ ഓർമകളിലേക്ക് തിരിച്ച് വന്നു… സന്ധ്യ ആവുന്ന്… എല്ലാരും എവിടെ ആര്യ എവിടെ എനിക്ക് കാണണം മനസ്സ് മന്ത്രിക്കും പോലെ തോന്നി…. മുറ്റത്തേക്ക് ഇറങ്ങിയതും ഒരു മൂലയിൽ നിന്നും പുക ഉയരുന്നത് കണ്ട് അങ്ങോട്ട് നടന്നു എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് ഒരു വിധം ഇടറിയ കാലകടികളും ആയി ഞാൻ അവിടെയെത്തി. ആര്യയുടെ ചിതയാണ് എറിയുന്നത് എന്നറിയാൻ എനിക്ക് അധികം ഒന്നും ആലോചിക്കേണ്ട കാര്യം ഇല്ലായിരുന്നു….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025