Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽ കൂടി (ചാർളി)

പെട്ടെന്ന് അച്ഛന്റെ കൈകൾ എന്നെ തൊട്ടത് ഞാൻ തിരിച്ചറിഞ്ഞു…. വീണ്ടും നിര മിഴികളോടെ ഞാൻ അച്ഛന്റെ തോളിൽ കിടന്നു പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി അവളെ കാണണം എന്റെ അച്ച…. ഒന്നും പറയാതെ അച്ഛൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…. വേണ്ടെട നി ഇനിയും അവളെ കാണണ്ട…. എന്താ എന്റെ ആര്യക്ക്‌ പറ്റിയത് എന്ന ചോദ്യത്തിന് അച്ഛൻ പറഞ്ഞത് അതൊക്കെ നാളെ കഴിഞ്ഞ് പറയാം എന്നും പറഞ്ഞ് അവിടെ തറയിലേക്ക് ഞങ്ങൾ ഇരുന്നു എരിയുന്ന ആര്യയുടെ എന്റെ ജീവന്റെ ചിതയും നോക്കി…….

പിന്നീടാണ് അറിയുന്നത് ആരോ ക്രൂരമായി പീഡിപ്പിച്ചാണ് അവളെ കൊന്നതെന്ന്…. വീടിന് വെളിയിൽ പോലും ഇറങ്ങാതെ അവിടുന്ന് കിട്ടിയ അവളുടെ ബാഗും നെഞ്ചോട് ചേർത്ത് ദിനരാത്രങ്ങൾ തള്ളി നീക്കുന്ന സമയത്ത് ആണ് അച്ഛൻ നി ഒന്ന് വീട് പണി നടക്കുന്നിടത്ത് പോയിട്ട് വാ എന്ന് പറഞ്ഞത്…. എന്റെ ആര്യയെ അവസാനമായി കണ്ട സ്ഥലം ആയത് കൊണ്ട് ഞാൻ അവിടേക്ക് പോയി വീടിന്റെ അടുക്കളയിൽ ഞാൻ പോയി ഇരുന്നു….

എത്ര നേരം എന്നെനിക്ക് അറിയില്ല….

സ്റ്റാഫുകൾ വന്ന് എന്നെ അവിടുന്ന് അതിന്റെ ടോപ്പിലേക്ക്‌ കൊണ്ടുപോയി എന്തോ കാണിക്കാൻ വേണ്ടി അതൊന്നും എനിക്ക് അറിയാൻ പറ്റുന്നിലായിരുന്നു… മുകളിൽ പണിയുന്ന ഒരാൾ എന്റെ ആര്യയുടെ വിരലിൽ ഞാൻ അണിയിച്ച ഡയമണ്ട് മോതിരം വെച്ച് എല്ലാരോടും ഇത് ലക്ഷങ്ങൾ വിലയുള്ളത എനിക്ക് കളഞ്ഞ് കിട്ടിയത് ആണ് …. എന്ന് പറയുന്നത് കാണാൻ ഇടയായി…. അപ്പോ അവിടെ നിന്നവർ ചോദിച്ച് എവിടുന്നാട കിട്ടിയത്… അപ്പോ അവൻ പറഞ്ഞ മറുപടി അത് വീട്ടീന്ന് വരുന്ന വഴിയിൽ കിടന്നതാണ്… എന്നാണ്…. അത് കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി…. രഘു അണ്ണൻ ആണ് സൂപ്പർ വൈസർ ഞാൻ രഘു അണ്ണനെ വിളിച്ച് അവനെ പറ്റി ചോദിച്ചു അണ്ണൻ പറഞ്ഞാണ് അവനെ പറ്റി അറിയുന്നത്…..

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025