Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽ കൂടി (ചാർളി)

ഞാൻ അവർക്കൊപ്പം കൊച്ചു വീടിനുള്ളിലേക്ക് കയറി ഒരു കസേര നീക്കിയിട്ട്‌ ഇരിക്കാൻ പറഞ്ഞു ഞാനും അനുസരിച്ചു…..

ഞാൻ: അമ്മെ എന്നോട് ക്ഷമിക്കണം…

അവർ: എന്തിന് മോൻ വേണ്ടെ ഞങ്ങളോട് ക്ഷമിക്കാൻ ഈ അമ്മയോട് ക്ഷമിക്കാൻ.. അവനെ പോലൊരു മൃഗത്തിനു ജീവൻ നൽകിയതിന്….

അപ്പോഴേക്കും വെളുത്ത് വണ്ണമില്ലാത്ത ഒരു യുവതി ഇറങ്ങി വന്നു കയ്യിൽ വെള്ളവും ആയിട്ട്. എന്നിട്ട് പറഞ്ഞു ഇച്ചായൻ ഞങ്ങളോട് മാപ്പ് പറയാൻ വന്നതാണോ ഞങ്ങൾ ഇച്ചായനോട് നന്ദി പറയാൻ ഇരിക്കുന്നവർ ആണ് കേട്ടോ എന്ന് അവൽ പറയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുന്നത് ഞാൻ കണ്ടു…. അപ്പോ അവിടെ നിന്ന മോള് ചോദിച്ചു ഇതാണോ അമ്മെ ചാച്ചൻ… അവരൊക്കെ മറുപടി പറയും മുന്നെ ഞാൻ പറഞ്ഞു അതെ മോളിങ് വന്നെ… അപ്പോ കൊച്ചു സുന്ദരിയുടെ മുഖത്ത് നിറയുന്ന സന്തോഷം അതിന് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ലെന്ന് തോന്നി…. ഞാൻ കുഞ്ഞിനെ എടുത്ത് എന്റെ മടിയിൽ ഇരുത്തി പറഞ്ഞു മോളുടെ പേരെന്താ എന്റെ പേര് ആമി

അപ്പോ ജെസ്സി പറഞ്ഞു അവൾക്ക് അംഗൺവാടി പോകാനുള്ളത ഞാൻ കൊണ്ടുപോയി ആക്കിയിട്ട്‌ വരാം

ആമി: ഐനിക്ക്‌ ഇന്ന് പൊണ്ട ഞാൻ ചാച്ചന്റെ കൂടെ ഇരിക്കുവ….

ജെസ്സി: ഇച്ചായൻ ഒന്നും കരുതരുത് ഞാൻ അവളെ കൊണ്ട് ആക്കിയിട്ട്‌ വരാം.. എന്നും പറഞ്ഞ് അവൽ വന്ന് എന്റെ മടിയിൽ ഇരിക്കുന്ന ആമിയെ എടുക്കുമ്പോ അറിയാതെ എന്റെ കണ്ണുകൾ അവളുടെ മുലച്ചാലിലേക്ക്‌ നോക്കിപ്പോയി നല്ല വെളുത്ത മാതള ക്കനിയിങ്ങനെ അവളുടെ മാക്‌സിക്കുള്ളിൽ ഒരു വെള്ള ബ്രായിൽ പൊതിഞ്ഞ് എന്റെ മുന്നിൽ കിടന്ന് കുലുങ്ങുന്നത് കണ്ടപ്പോ അടിയിൽ കുട്ടനിൽ ഒരു അനക്കം തട്ടിയത് ഞാൻ മനസ്സിലാക്കി …. അവള് ആമിയുമായി നടന്ന് നീങ്ങുമ്പൾ അവളുടെ മാംസ ഗോളങ്ങളിലേക്ക്‌ നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല അവ മാക്‌സിയെ മുഴുവനായും പിടിച്ച് കുലുക്കുന്നത് പോലെ തോന്നിപ്പോയി…. 14 വർഷം ഉള്ളിൽ കെട്ടിക്കിടന്ന വികാരം തല പൊക്കുന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു…..

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025