Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമചെപ്പ് 6

ഞാൻ ഓ_സി_ബി യിലേക്ക് കൈവള്ളയിൽ ഇരുന്ന ജോയിന്റിട്ട് റൗച്ചും വെച്ച് റോൾ ചെയ്തു. നാവിൻ തുമ്പ് കൊണ്ടു തലോടി ഒട്ടിച്ചു, മറ്റൊരു സിഗരറ്റ് കൊണ്ടു അതിന്റെ ഓപ്പൺ എൻഡിൽ കുത്തി മൊത്തം നന്നായി ഫിൽ ചെയ്തു. പോക്കറ്റിൽ നിന്ന് എന്റെ സിപ്പൊ എടുത്ത് ജോയിന്റ് കത്തിച്ചു ഉള്ളിലേക്ക് പുക വലിച്ചു ഇരുത്തി മൂന്നോ നാലോ സെക്കൻഡ് ഹോൾഡ് ചെയ്തു പിടിച്ചു പതിയെ പുറത്തേക്ക് ഊതി. വണ്ടിക്കകത്തു കഞ്ചാവിന്റെ പുക നിറഞ്ഞു തുടങ്ങി. നാലു പുക എടുത്തതിനു ശേഷം ഞാൻ സാധനം കൈ മാറി.
കൊള്ളാല്ലോ അഭിമോനെ നല്ല മരുന്നാണല്ലോ. അടിച്ചുകഴിഞ്ഞു എനിക്ക് എന്തോ വല്ലാതെ സന്തോഷം തോന്നി.
Me: ഡാ എന്നാ നമുക്ക് ഇന്ന് ക്ലാസ്സിൽ കേറണ്ട ചുമ്മാ ഒന്ന് ചെറായി വരെ പോയിട്ട് വരാം, എന്തായി?
പറഞ്ഞു തീരണ്ട താമസം ആഷി ചാടിയിറങ്ങി ബൈക്കിൽ നിന്നും ചാവി ഊരി തിരിച്ചു വണ്ടിയിലേക്ക് കയറി.ആഷി: ഞാൻ ഇന്ന് എങ്ങനെ കട്ട്‌ ചെയ്യാം എന്നാലോചിക്കുമ്പോളാ നീയൊക്കെ……… എടാ ചെറായി എപ്പോഴും പോകുന്നതല്ലേ നമുക്ക് വേറെ ഒരു സ്ഥലം വരെ പോയാലോ?

Abhi: എവിടെ? ചെറായി ഇവിടെ അടുത്തല്ലേ നമുക്ക് പെട്ടെന്ന് പോയിട്ട് വരാമല്ലോ?

Ashi: എടാ ഈ ചൂടത്തു കടപ്പുറത്തു പോയിരുന്നാൽ കുക്കറിൽ കയറിയ അവസ്ഥ ആയിപ്പോകും. അടിക്കുന്നത് ഒക്കെ ശെരിക്കും എൻജോയ് ചെയ്യാനും പറ്റില്ല. ഞാൻ ഉദ്ദേശിച്ച സ്ഥലം ആണെങ്കിൽ നല്ല തണുപ്പത്ത് കാട്ടരുവിയിൽ മുങ്ങികുളിച്ച് സൈലന്റ് ആയ അന്തരീക്ഷത്തിൽ ഇരുന്ന് അടികൊള്ളാം. എങ്ങനെയുണ്ടാകും?

Sur: അത് നല്ലൊരു ഐഡിയേണ്? സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ല നീ.

Ashi: പാണിയേലിപോര്. നല്ല സ്ഥലം ആണ്. പിന്നെ പോകുന്ന വഴി എന്റെ വക ഒരു സർപ്രൈസും ഉണ്ട്. ഇവിടുന്ന് ഒരു 80km.
Me: എന്നാ വാ പോയേക്കാം.
Sur: എടാ ഞങ്ങളുടെ ബാഗൊക്കെ ക്ലാസ്സിൽ ഇരിക്കുവാ.
Me: അതിൽ എന്ത് മൈരാ ഉള്ളത്? 2 ബുക്കും ഒരു പേനയുമല്ലേ? എന്തായാലും ഇനി ഒരു 10 മിനിറ്റ് കൂടിയല്ലേ ക്ലാസുള്ളൂ, അത് കഴിഞ്ഞ് നമുക്ക് പോയെടുക്കാം.
ഞാൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുറത്തേക്കിറങ്ങി, ഫോൺ എടുത്ത് അവളെ ഒന്നുകൂടി വിളിച്ചു. സ്റ്റിൽ നോ ആൻസർ.
“Call me back, I’m worried” അവൾക് അത് അയച്ചതിനു ശേഷം ഞാൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ടു. അവന്മാരെയും വിളിച്ചു പുറത്തിക്കി.
നിങ്ങൾ പോയി ബാഗെടുത്തോണ്ട് വാ.
ഞാൻ വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നു. അഭിയും സൂരജും ക്ലാസ്സിലേക്ക് പോയി.
Ashi: ഇത് ആരുടെയാടാ വണ്ടി. നീ ലാസ്റ്റ് കൊണ്ടുവന്നത് സ്കോഡയല്ലേ? ഒരു ഒക്ടാവിയ.

Me: ഇതോ, ഇത് നമ്മുടെ ഒരു കമ്പനിക്കാരൻ പണയം പിടിച്ചതാ. സാധനം കൊള്ളാം നല്ല പവറാണ്. ടർബോ പെട്രോൾ എഞ്ചിൻ.
Ashi: ഞാൻ ഇതേവരെ ലീനിയ ഓടിച്ചിട്ടില്ല.

The Author

chekuthaan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025