Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമചെപ്പ് 6

Me: ഒരു സിഗരറ്റ് താടാ, കണ്ണുകൾ തുടച്ചു കൊണ്ടു ഞാൻ പറഞ്ഞു. എന്റെ കണ്ണുകൾ കുറുകി നെറ്റിയിലെ ഞരമ്പ് തെളിഞ്ഞു, മുഖം ചുവന്നു തുടുത്തു തുടുത്തു.
സിഗരറ്റ് കത്തിച്ചുകൊണ്ട് ഞാൻ പിറകിലേക്ക് ചാരിയിരുന്ന് കണ്ണടച്ചു പുക വലിച്ചു കൊണ്ടു ആലോചനയിലാണ്ടു. കുറച്ചു നിമിഷങ്ങൾക്കകം ഞാൻ കണ്ണുതുറന്നു എന്റെ മുഖത്ത് ഒരു ക്രൂരമായ ചിരി നിറഞ്ഞിരുന്നു.
എന്റെ മുഖഭാവം കണ്ടു അവന്മാരും ചിരിച്ചു, അവർക്ക് ഉറപ്പായി ഞാൻ എന്തോ തീരുമാനിച്ചുറപ്പിച്ചതാണെന്ന്.
Abhi: എന്താ മോനെ ഒരു ചിരി.
അഭി ചോദിച്ചു.
Me: കാണാൻ പോകുന്നത് നീയെന്തിനാടാ കേള്ക്കുന്നെ.നീ ഒരു കിങ് സൈസ് ജോയിന്റ് മേക്ക് ചെയ്യ്, അടിച്ചത് മുഴുവൻ പോയി. അവൾക്കറിയില്ല ആരോടാ അവൾ കളിച്ചതെന്ന്. സൂരജെ വണ്ടി നിർത്തിക്കോ ഇനി ഞാൻ ഓടിച്ചോളാം……..
(തുടരും)

നിങ്ങളുടെ പിന്തുണയാണ് എന്റെ മുന്നോട്ടുള്ള എഴുത്തിന്റെ പ്രചോദനം
തെറ്റുകളും പോരായ്മകളും നിങ്ങൾ ചൂണ്ടി കാണിക്കുമ്പോഴാണ് കഥ മുന്നോട്ട് പോകുന്നതിനു എനിക്ക് ഊർജം ലഭിക്കുന്നത് ഓരോ തവണയും കഥ പോസ്റ്റ്‌ ചെയ്യുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ശ്രേമിക്കുന്നുണ്ട്. നിങ്ങളുടെ പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്ക് എന്നെങ്കിലും എന്റെ എഴുത്തും എത്തുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്
സ്വന്തം
ചെകുത്താൻ

The Author

chekuthaan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025