Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മക്കുറിപ്പ്

അയാളുടെ കൈകൾ രണ്ടും എടുത്ത് തന്റെ മൃദുലമായ മുഴുത്ത ചന്തികളിലേക്ക് വച്ച് അവൾ വീണ്ടും അയാളെ കെട്ടി പിടിച്ചു . വിരലിൽ കുത്തി മുകളിലേക്ക്  കുന്തി നിന്നു ..  അവളുടെ ചന്തിയെ ഞെരിച്ചു കൊണ്ട്  അയാളുടെ ഞരമ്പ്‌ തെളിഞ്ഞ കൈകൾ അവളെ മുകളിലേക്ക് ഉയർത്തി.. തടിച്ച കാലുകൾ കൊണ്ട് അവൾ അയാളുടെ അരയ്ക്ക് ചുറ്റി ..

എത്തി പിടിക്കാൻ ദൂരത്തിൽ അയാളുടെ ചുണ്ടുകൾ കിട്ടിയപ്പോൾ  അവളതിനെ വായിലാക്കി.. ഉമിനീർ കൊണ്ട് നനഞ്ഞ ചുണ്ടുകളെ  കടിച്ചു വലിക്കാൻ പാകത്തിന്  അയാളുടെ വായിലേക്ക് അവൾ തള്ളി വച്ചു കൊടുത്തു.. വെളുത്ത് ഉന്തിയ അവളുടെ ചന്തികൾ വിടർത്തി അതിനിടയിലേക്ക് ഒരു വിരൽ കുത്തിയിറക്കാനുള്ള അയാളുടെ ശ്രമത്തിനിടയിൽ ജാനകിയുടെ ശരീരം വെട്ടി വിറച്ചു.. അടി തെറ്റിയ അവൾ അയാളെയും കൊണ്ട് ബെഡിലേക്ക് തെറിച്ചു വീണു…

ബെഡിൽ മലർന്ന് കിടന്ന് ജാനകി കിതച്ചു…

 

“ഇങ്ങോട്ട് പോരുന്നൂന്ന് പറഞ്ഞപ്പോളെ നാരായണി പറഞ്ഞതാ.. മോളെ അങ്ങേരെ കൊണ്ട് മുലയ്ക്ക് പിടിപ്പിച്ചാലും ചന്തിക്ക് പിടിപ്പിക്കല്ലേന്ന്.. പക്ഷെ ഇത്രയ്ക്ക് ആക്രാന്തം കാണൂന്ന് കരുതിയില്ല…”

 

ചിരിച്ചു കൊണ്ടവൾ തന്റെ കുണ്ടിയിലേക്ക് തിരിഞ്ഞു നോക്കി.

 

“നാരായണി അങ്ങനെ പറഞ്ഞോ….?”

 

“നാരായണിയോട് മാത്രേ ഞാൻ ചോദിച്ചുള്ളു.. അല്ല ഈ നാട്ടിൽ ഏത് പെണ്ണിനോട് ചോദിച്ചാലും ഇതന്നല്ലേ പറയാൻ.. ഇനി ആരെങ്കിലും എന്നോടും ചോദിക്കട്ടെ.. ഞാനും ഇതന്നെ പറയും..”

 

താഴേക്ക് കാലും ആട്ടി അവൾ കട്ടിലിൽ നിവർന്നിരുന്നു..

 

“ഇത് മാത്രേ പറഞ്ഞുള്ളോ …?”

 

“കേട്ടതും കണ്ടതൊക്കെ കൂട്ടി ഒരു പുസ്തകം എഴുതാനുള്ള കഥ പറഞ്ഞു തന്നു പുള്ളിക്കാരി. അല്ല അത്രയ്ക്കുണ്ടല്ലോ മുതലാളിയുടെ കയ്യിലിരുപ്പ്..”

 

അവന്റെ കഴുത്തിൽ കുരുക്കിട്ടവൾ അവനെ അരികിലേക്ക് വലിച്ചിട്ടു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025