Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മക്കുറിപ്പ്

“എന്നിട്ടാണോ മുണ്ടില്ലാതെ,ചന്തിയും കുലുക്കി ഇങ്ങോട്ടേക്ക് ഓടി പോന്നത് …”

 

“എത്രയാന്ന് വച്ച മറ്റുള്ളൊരു പറയണ വിശ്വസിക്കണേ.. നേരിട്ടതൊന്ന് കണ്ടറിയാന്ന് വച്ച്..”

അയാളെ മടിയിൽ കിടത്തി അവൾ പൊട്ടിച്ചിരിച്ചു..

അവളുടെ മടിയിൽ കിടന്നു കൊണ്ടവൻ മുകളിലേക്ക് നോക്കി.അവൾ മുഖം കുനിച്ച് അവനെ നോക്കി.. ഇത് വരെ ഒരു പെണ്ണിലും കാണാത്ത വശ്യത അവളുടെ കണ്ണിൽ നിറഞ്ഞ് നിന്നു.. ഇടയ്ക്കിടയ്ക്ക് നാവ് കൊണ്ട് ചുണ്ട് നനച്ച് അവൾ അയാളെ കൂടുതൽ കീഴ്പ്പെടുത്തി.

 

“മുതലാളി സ്വപ്നം കാണുവാണോ..?”

 

“സ്വപ്ന സുന്ദരിയുടെ മടിയിൽ ഇങ്ങനെ മലന്നു കിടക്കുമ്പോൾ സ്വപ്നം കാണുന്നത് സ്വാഭാവികം..”

 

അവളുടെ വെളുത്ത വയറിന്റെ വശങ്ങളിലായി പുറത്തേക്ക് തള്ളി മാംസം ദളങ്ങളെ അവൻ ഇരു കൈകൾ കൊണ്ടും പിടിച്ചു.  മടങ്ങി കിടന്ന വയറിനു നടുവിലെ മടക്കുകൾക്കിടയിൽ ഒളിക്കാമെന്നു വ്യാമോഹിച്ച അവളുടെ പൊക്കിൾ കുഴിയുടെ ഉള്ളിലേക്ക് നാവിൻ തുമ്പ് കയറ്റി ചുഴറ്റിയപ്പോൾ അവളുടെ ശരീരം ആകെ വിറച്ചു.. വയറിൽ ചുംബിച്ചു കൊണ്ടാ  അയാളുടെ കൈകൾ  മുലയിൽ തഴുകി..മാംസളമായ മുലകൾക്ക് മീതെ അവൻ കൈകൾ അമർത്തി.. മുലകൾ ഞെരിച്ച് തഴമ്പ് വന്ന അവന്റെ കൈകൾക്കുള്ളിൽ കിടന്നു അവളുടെ മുലകൾ രണ്ടും ഞെരിഞ്ഞുടഞ്ഞു..

പേശികൾ വലിഞ്ഞു മുറുകിയ അവന്റെ മുഖം കയ്യലെടുത്തു  അവന്റെ ചുണ്ടുകളെ അവൾ വായിലാക്കി.സ്പർശനം കൊണ്ട് വികാരം ജനിക്കുന്നതിന് എത്രയോ മുൻപേ തന്നെ അവളുടെ ശരീരം അയാളെ കൊതിച്ചിരുന്നു..ആ കൊതിയെല്ലാം അയാളുടെ ചുണ്ട് കടിച്ചെടുക്കുമ്പോൾ അവളെ കൂടുതൽ ഉന്മദിനി ആക്കി..അവളുടെ ചുണ്ടുകൾ വിറച്ചു…

അതിനിടയിൽ മുലകൾ ഞെരിച്ചു  നടന്ന അവന്റെ കൈകൾ അവളുടെ ബ്ലൗസിന്റെ അടിയിലൂടെ അകത്തേക്ക് കടത്താൻ ഒരു ശ്രെമം നടത്തി..

 

“വലിച്ചു പൊട്ടിച്ചേക്കരുത്.. മാറ്റിയിടാൻ ബ്ലൗസില്ല..”

 

“മുണ്ടില്ലാതെ വന്നവൾക്ക് ബ്ലൗസ്സിടാതെ പൊക്കൂടെ ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025