Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

“”  രണ്ടു കോളജ് ജങ്ഷൻ. “’

 

അതേതാണ്ട് നാൽപതിഎട്ട് രൂപയായി. എനിക്ക് എസ്റ്റി മാത്രം തന്നു മടുത്ത കണ്ടക്റ്ററിന്റെ മുഖത്ത് അന്നൊരു ഒരു ചിരി വിടർന്നു. പ്ലസ്ടു പഠിക്കിമ്പോ എസ്റ്റിക്കായി ഇവനുമായി സ്ഥിരം തല്ലുപിടിക്കാറുണ്ടായിരുന്നു ഞങ്ങൾ . ഇന്നു വരെ കേട്ടിട്ടില്ലാത്ത മാന്യതയോടെ അവൻ എന്നോട് മുന്നിപിലേക്കു നിക്കാൻ പറഞ്ഞു.

 

ഞാൻ മുന്നിലേക്ക്‌ കേറി ചെന്നതും എവിടുന്നോ ഒരു മുത്തശ്ശി എന്റെ മുൻപിൽ വന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടി ഒന്നാഞ്ഞു ചവിട്ടി. ആ ബ്രെക്ക് പിടുത്തത്തിൽ ആ മുത്തശ്ശി മുൻപിലേക് തെറിച്ചു പോയി. ഏറെക്കുറെ റണ്ണവുട്ടാവാൻ നേരത്ത് ബാറ്റ്സ്മാൻ ഡൈവ് ചെയ്യുമ്പോലെ ആയ്യിരുന്നു ആ വീഴ്ച. അത് കണ്ടാവണം അവർക്കൊരു സുന്ദരി കുട്ടി അവൾ ഇരുന്ന സീറ്റിൽ നിന്നു ഒഴിഞ്ഞു കൊടുത്തത്. അവൾ ഞാൻ നിന്നതിന്റെ തൊട്ട് വലത് വശത്തായിരുന്നു ഇരുന്നിരുന്നത്. ഞാൻ സൈഡിലത്തെ കമ്പിയിൽ പിടിച്ചു അവളുടെ സീറ്റിനോട് ചേർന്നുള്ള തൂണിൽ ചാരിയായിരുന്നു നിന്നത്.  അവൾ എഴുന്നേറ്റ് എന്റെ കൈക്കടിടിയിലൂടെ എന്റെ മുൻപിൽ കേറി നിന്നു.

 

ആള് സുന്ദരി യാണ്, തത്ത പച്ച ചുരിതാറാണ് വേഷം, വെളുത്ത നിറം,നല്ല നീളമുള്ള തലമുടി, അതിൽ നിന്നും ഒലിവ് ഓയിലിന്റെ മണം എനിക്ക് കിട്ടുന്നുണ്ട്. ഞാൻ അൽപ്പ നേരം കൊണ്ട് ഏതോ ലോകത്തു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ആ മണമോ അതോ പുറകിൽ നിന്നുള്ള തള്ളോ എന്തോ ഒന്ന് ഞാൻ അവളിലേക്ക് കൂടുതൽ അടുത്തു നിന്നു.  പിന്നിടുള്ള ഗട്ടറുകൾ, ഹമ്പുകൾ ഒക്കെ ഞങ്ങൾ ഒരുപോലെ കുലുങ്ങി ഇറങ്ങി.

കെട്ടുവാണേൽ ഇതുപോലെ ഒന്നിനെ കെട്ടണം, എന്റെ സൗന്ദര്യ സങ്കല്പങ്ങൾ എല്ലാം അവളിൽ ഒത്തു വന്നോണ്ടാവാം ഞാൻ അപ്പോൾ അങ്ങനെ ചിന്തിച്ചത്,  കുറച്ചു സമയം കൊണ്ടുതന്നെ ഞങ്ങടെ പ്രേമം കല്യാണം,അതും പോരാഞ്ഞു അവളെ ലേബർ റൂമിലാക്കി അതിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ടെൻഷൻ അടിച്ചു ചുറ്റുന്നവരെ ഞാൻ സ്വപ്നം കണ്ടു. അന്നേരം എനിക്ക്  തീരെ പരിസരബോധം എന്നുള്ളതാണ് സത്യം. കുറച്ചു കഴിഞ്ഞപ്പോൾ മുൻപിൽ എന്നെ താങ്ങികോണ്ടിരുന്ന ശരീരം പെട്ടെന്ന് ഇല്ലാതായപോലെ തോന്നി. അതോടൊപ്പം ബസ്സടുത്ത ബ്രേക്കും ഇട്ടിരുന്നു. ഇപ്രാവശ്യം ഞാൻ കുറച്ചതികം മുന്നോട്ട് പോയി ഞാൻ ഞെട്ടി നോക്കുമ്പോ എന്നിൽ നിന്നും മാറി എന്നെ കലിപ്പിച്ചു നോക്കുകയായിരുന്നു ആ പെണ്ണ്. ഏതാണ്ട് ഞാൻ അവളെ ജാക്കി വെച്ച പോലെ. ഏതായാലും അവൾ ആ തുറിച്ചുനോട്ടത്തിനപ്പുറം മറ്റൊന്നും ചെയ്തില്ല. പക്ഷേ അവൾ ആ തെള്ളിനിടയിലും മുൻപോട്ടു കുത്തിക്കേറി പോകുന്നത് ഞാൻ കണ്ടു , ഞാൻ പിന്നോട്ടും. ആ പോക്കിനിടയിൽ എന്റെ കുട്ടൻ തമ്പുരാൻ എവിടേക്കെയോ തട്ടി തെറിക്കുന്നുണ്ടായിരുന്നു, അപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കിയത്‌ അവൻ ഇപ്പൊ ഉഗ്രരൂപത്തിലാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025