Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 7

വീണ്ടും സന്ധ്യയുടെ മുഖത്ത് ആഞ്ഞടിച്ച് അയാള്‍ പറഞ്ഞു.
ലീന അത് കണ്ട് കസേരയില്‍ നിന്നും കുതറാന്‍ ശ്രമിച്ചു.

“വില്ലനാ ഞാന്‍!”

ലീനയുടെ മുഖത്തെ ഭാവം കണ്ടിട്ട് മേനോന്‍ പറഞ്ഞു.

“അപ്പം വയലന്‍സെ ഉണ്ടാവൂ. നല്ല ക്ലാസ്സ് വയലന്‍സ്! അതിന് ഡിസ്ക്ലൈമര്‍ വെക്കാനൊന്നും എന്നെ കിട്ടില്ല! ഈ സന്ധ്യ എന്‍റെ കമ്പനീല്‍ ഞാനില്ലാതെ കേറിപ്പറ്റി! അതും എന്‍റെ സെക്രട്ടറി ആയിട്ട്…എന്നിട്ട് എന്‍റെ മോളോട് അടുക്കാന്‍…”

മേനോന്‍ സന്ധ്യയെ നോക്കി.

“അല്ലേടീ?”

മുഷ്ടി ചുരുട്ടിക്കൊണ്ട് അയാള്‍ സന്ധ്യയോടു ചോദിച്ചു.
സന്ധ്യ ദയനീയമായി തലകുലുക്കി.
ലീന അദ്ഭുതത്തോടെ സന്ധ്യയെ നോക്കി.

“എന്തിന്? അതൊന്നു സത്യം സത്യമായി ഒന്ന് വിശദീകരിച്ചേ… ഡിസ്ക്ലൈമര്‍ വെക്കാത്ത എന്‍റെ ഇടിയ്ക്ക് നല്ല ഊക്കല്ലേ? അത് വേണ്ടെങ്കില്‍ പറ മോളെ!”

“രേണുകയോട് അടുക്കാന്‍,”

“എന്തിന്?”

അത് പറയാന്‍ ആള്‍ വിസമ്മതിച്ചു.

“എടീ.!!”

അലറിക്കൊണ്ട് അയാള്‍ കൈ ഉയര്‍ത്തി.

“അവളെ അടിക്കരുത് ഇനി!”

ലീന ശബ്ദമുയര്‍ത്തി.

“അടിക്കരുത് അവളെ!”

“ശരി അടിക്കുന്നില്ല! നീ അവളോട്‌ ഞാന്‍ ചോദിച്ചതിനു ഉത്തരം തരാന്‍ പറ!”

“പറ മോളെ! നീയെന്തിനാ ഇങ്ങനെ തല്ലു മേടിച്ച് കൂട്ടുന്നെ?”

സന്ധ്യ ലീനയെ ദയനീയമായി നോക്കി.

“ആന്‍റി അത്…”

“ഫ!!”

മുഷ്ടി ചുരുട്ടി മേനോന്‍ വീണ്ടും അലറി.

“അത് കുത് എന്നൊക്കെ പറയാതെ വേഗം പറ!”

“രേണുകയെ നിങ്ങടെ അടുത്ത് എത്തിക്കാന്‍…”

“എന്നിട്ട് എന്നെക്കൊണ്ട് ഊക്കിക്കാന്‍ അല്ലെ? അല്ലേടീ? ഊക്കി മോളെ! സൂപ്പറായി ഊക്കി! ജീവനോടെം അല്ലാതെം!”

അയാളുടെ വാക്കുകള്‍ കേട്ട് ലീനയ്ക്ക് ഓക്കാനം വന്നു.

“എന്തിനാടീ അങ്ങനെ ചെയ്യാന്‍ പ്ലാനിട്ടെ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025