Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

അനു എന്നെ നോക്കി ഉറപ്പിച്ചു ” ഓക്കേ.. നമുക്ക് ചെയ്തു നോകാം ചേച്ചീ…”

ഞാന്‍ ”ഓക്കേ… ക്യാമറ, ആക്ഷന്‍, സ്റ്റാര്‍ട്ട്..”

ഞാന്‍ എന്റെ ഭാവങ്ങള്‍ മുഴുവനായും മാറ്റി. ഒരു അഭിനേത്രിയായി മാറി. പിന്നെ പറയാന്‍ തുടങ്ങി.

”രവി… സോറീ.. ടാ.. ഞാന്‍ എന്തായാലും നിന്റെ കൂടെ കിടക്കുന്നില്ല. എനിക്കറിയാം അങ്ങിനെ കിടന്നാല്‍ നീ എന്നെ എന്തൊക്കെ ചെയ്യുമെന്ന്… ഇതാ എന്റെ ഉപയോഗിച്ച വസ്ത്രങ്ങള്‍.. ഇത് പല തവണ നീ എന്നോട് ചോദിച്ചിട്ടുള്ളതാണ്. ഇതാ എന്റെ ഓര്‍മ്മകളില്‍ ആഴ്ന്ന് ഉറങ്ങിക്കോളൂ…” ഞാന്‍ നാണത്തോടെ ആ വസ്ത്രങ്ങള്‍ എല്ലാം എടുത്ത് അനുവിന്റെ നേരെ നീട്ടി.

അനു അന്തംവിട്ട് എന്നെ നോക്കുകയാണ്, എന്റെ ഭാവമാറ്റം അവനെ ശരിക്കും അമ്പരപ്പിച്ചിരിക്കുന്നു. അവന്‍ ഡ്രസ്സുകള്‍ വാങ്ങിയത് അത്ഭുതവും അമ്പരപ്പും നിറഞ്ഞ മുഖത്തോടെയാണ് ഒരു നിമിഷം ഞാന്‍ വെയിറ്റ് ചെയ്തു പിന്നെ നിവര്‍ത്തിയില്ലാതെ ഞാന്‍ പൊട്ടിചിരിച്ചു.

”എന്താ ചേച്ചീ.,.. എന്താ ഇങ്ങിനെ ചിരിക്കുന്നേ…”

ഞാന്‍ ” ഇത് എന്ത് ഭാവം… സീന്‍ എല്ലാം മറന്നോ.. തുണി ചോദിച്ചു വരുന്ന അലക്ക് കമ്പിനിയിലെ ബംഗാളികള്‍ പോലും ഇതിലും നല്ല എക്‌സ്‌പ്രെഷന്‍ തരും…”

അനു ” സോറി ചേച്ചി.. ചേച്ചിയുടെ ഭവമാറ്റം കണ്ടപ്പോള്‍ ഞാന്‍ പെട്ടന്ന് എല്ലം മറന്ന് പോയി.. ഒന്നുകൂടി നോക്കാം…”

ഞങ്ങള്‍ ഇതൊക്കെ ഒന്നുകൂടി ആവര്‍ത്തിച്ചു പക്ഷേ കുറച്ച് നന്നായി എന്ന് മാത്രമേ പറയാന്‍ പറ്റൂ. അനു ആവേശത്തോടെ ഡ്രസ്സുകള്‍ വാങ്ങിയെങ്കിലും എന്റെ ബ്രാസിയര്‍ എടുത്തിട്ട് എന്തുചെയ്യണം എന്നെറിയാതെ നിന്നു. എന്നേയും ബ്രാസിയറും മാറി മാറി നോക്കി. അവന്റെ ബുദ്ധിമുട്ട് എനിക്ക് മനസിലായി. എന്റെ മുന്‍പില്‍ വച്ച് എങ്ങിനെ എന്റെ അടിവസ്ത്രങ്ങള്‍ മണപ്പിക്കാന്‍ അവന് പ്രയാസം ഉണ്ട്. ഞാന്‍ അവന്‍ ചെയ്യുന്നത് നോക്കി നിന്നു. അവന്‍ ബ്രാസിയര്‍ ഒന്ന് മണപ്പിച്ച് മാറ്റി പിന്നെ ചുരിദാര്‍ എടുത്ത് മുഖത്ത് ഒന്ന് അമര്‍ത്തി മാറ്റിവച്ചു പാന്റീസും മുഖത്ത് അമര്‍ത്തി ഒന്ന് മണപ്പിച്ച് താഴെ വച്ചു. ഒരു വികാര ലക്ഷണവും അവന്റെ മുഖത്ത് ഞാന്‍ കണ്ടില്ല. വീണ്ടൂം അവന്‍ എല്ലാം ചെയ്തു തീരുന്നത് വരെ ഞാന്‍ ക്ഷമിച്ച് പിന്നെ വീണ്ടൂം ഞാന്‍ ഉറക്കെ ചിരിച്ച് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025