Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

വായിക്കും തോറും അനുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു വന്നു.

ഞാന്‍ അതിനിറ്റയില്‍ പറഞ്ഞു ”സ്‌ക്രിപ്റ്റ് റൈറ്റര്‍ നല്ല ഇമാജിനേഷന്‍ ഉള്ള ആള്‍ തന്നെ..”

” യെസ്..” ഒന്ന് വിക്കി അനു പറഞ്ഞു.

”കഴിഞ്ഞോ… ” ഞാന്‍ ചോദിച്ചു. അനു വീണ്ടും വായിക്കാന്‍ തുടങ്ങി ” ഫോര്‍ കാവ്യ : ഇതിനായി കാവ്യയുടെ  ഒരു ബ്രാസിയര്‍ ഒരു പാന്റീസ് ഒരു ചുരിദാര്‍ വേണം..” ഞാന്‍ അനുവിനെ തടഞ്ഞു ”ഇത് കാവ്യയോട് ഉള്ളതാണോ.. എങ്കില്‍ ഞാന്‍ വായിക്കാം.. ഞാനാണല്ലോ.. കാവ്യ…”

ഞാന്‍ സ്‌ക്രിപ്റ്റ് വാങ്ങി വായിക്കാന്‍ തുടങ്ങി

” ഫോര്‍ കാവ്യ : ഇതിനായി കാവ്യയുടെ ഒരു ബ്രാസിയര്‍ ഒരു പാന്റീസ് ചുരിദാര്‍ വേണം. യൂസ് ചെയ്തത്.. അത് ഇമ്പോര്‍ട്ടന്റ് ആണ്…

സീനില്‍ വസ്ത്രങ്ങള്‍ രവിക്ക് കൈമാറുമ്പോള്‍ മുഖത്ത് വികാരവും നാണവും വരണം. രവി വസ്ത്രങ്ങള്‍ മണപ്പിക്കുമ്പോള്‍ ശരിക്കും തന്റെ ശരീരം അവന്‍ മണപ്പിക്കുന്ന ഭാവം മുഖത്ത് വരണം…”

ഞാന്‍ ഒന്ന് നിര്‍ത്തി അനുവിനോടായി പറഞ്ഞു ” ഇതിലുള്ള പോലെ ഞാന്‍ എല്ലാം കൊണ്ട് വന്നിട്ടുണ്ട്.. ബ്രാ പാന്റി ചുരിദാര്‍.. ഞാന്‍ റെഡിയാണ് ഇനി നിനക്കുള്ള നിര്‍ദേശങ്ങളാണ്…” ഞാന്‍ സ്‌ക്രിപ്റ്റ് അനുവിനു കൊടുത്തു അനു അത് വായിക്കാന്‍ തുടങ്ങി.

ചെറിയ പരിഭ്രമത്തോടെ അനു വായിക്കാന്‍ തുടങ്ങി ” രവിക്കുള്ള നിര്‍ദേശങ്ങള്‍: രവി കാവ്യയുടെ കൈയില്‍ നിന്നും പ്രതീക്ഷിക്കാതെ വിലപ്പെട്ട സമ്മാനം കിട്ടിയ ഭാവം വേണം മുഖത്ത്. വസ്ത്രങ്ങള്‍ വാങ്ങിച്ച് ഓരോ ഡ്രസ്സും വികാരവായ്‌പ്പോടെ നോക്കുന്നു ഒരോ ഡ്രസ്സും കാവ്യയാണെന്ന് കരുതി അവയില്‍ സ്പര്‍ശിക്കുന്നു. ഡ്രസ്സുകളില്‍ മുഖം ചേര്‍ക്കുന്നു കാവ്യയുടെ സുഗന്ധം ആസ്വദിക്കുന്നു. ബ്രാസിയറും പാന്റീസും തൊട്ടുഴിഞ്ഞ് വികാരം പ്രകടിപ്പിക്കുന്നു. കൂടുതല്‍ നന്നാക്കാനായി എങ്ങിനെ വേണമെങ്കിലും ഈ ഡ്രസ്സുകള്‍ ഉപയോഗിക്കാം. .” അനു വായന നിര്‍ത്തി  എന്നെ നോക്കി പിന്നെ പറഞ്ഞു ”നാളെ തൊട്ട് തുടങ്ങാം എന്നല്ലേ ചേച്ചി പറഞ്ഞത്.. ഇത് വായിച്ചിട്ട് എനിക്കിത് ഒരു സെക്‌സ് സീന്‍ പോലെയാ തോന്നുന്നത്…” അവന്റെ മുഖത്ത് നാണം തെളിഞ്ഞു.

ഞാന്‍ ചിരിച്ച് പോയി ”ഏയ്.. ഇത് ഇതിലെ ഒരു ചെറിയ, ബെയ്‌സിക്ക് സീന്‍ ആണ്. ഇതില്‍ സ്പര്‍ശനങ്ങള്‍ ഇല്ല അധികം ശൃംഗാരം തുളുമ്പുന്ന ഡയലോഗുകള്‍ ഇല്ല, ഈ കുഞ്ഞ് സീനിന് തന്നെ  ഇത്ര പേടിച്ചാലോ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025