Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

അനു ഓക്കേ എന്ന ഭാവത്തോടെ സോഫയില്‍ ഇരുന്നു. മുഖത്ത് നല്ല പ്രസന്ന ഭാവം ഉണ്ട് ഞാന്‍ ചിരിച്ച് കൊണ്ട് അവനോട് പറഞ്ഞു ”ഓക്കേ അനു.. നാളെ തൊട്ട് നമുക്ക് റിഹേര്‍സല്‍ തുടങ്ങാം…” അവന്‍ തലകുലുക്കിയൂപ്പോള്‍ ” ഒരു കാര്യം കൂടി നീ എപ്പോഴും മാനസികമായി ആ കാരക്ടര്‍ ആകാന്‍ ശ്രമിക്ക്, ആ കാരക്ടര്‍ ആണ് എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്ക്.. അത് നിനക്ക് പ്രയോജനം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത്…”

അനു ഞാന്‍ പരയുന്നത് ഒക്കെ ആത്മാര്‍ഥമായും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ വീണ്ടും അവനോട് പറഞ്ഞു ”ഞാന്‍ ഒരു കാര്യം കൂടി ചോദിക്കട്ടേ.. തെറ്റിദ്ധരിക്കേണ്ട… നീ ശരിക്കും ഒരു പെണ്‍കുട്ടിയുമായി റൊമാന്‍സ് ചെയ്യുന്നത് ആലോചിച്ചിട്ടില്ലേ… കെട്ടിപിടിക്കാന്‍ ആഗ്രഹിച്ചിട്ടില്ലേ… സത്യം പറയ്…”

അനുവിന്റെ മുഖത്ത് നാണം ”ചേച്ചി എന്നെ കളിയാക്കുകയാണോ..” എങ്കിലും അവന്‍ തുടര്‍ന്നു ”ചിലപ്പോള്‍ ഒക്കെ അങ്ങിനെ തോന്നാറുണ്ട് പക്ഷേ ഞാന്‍ അതൊക്കെ വേഗം മനസില്‍ നിന്നും മാറ്റും…”

അത് കേട്ടപ്പോള്‍ ഞാന്‍ അവന് കുറച്ച്  ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു ”എന്തായാലും തുറന്ന് പറഞ്ഞത് നന്നായി.. ഇനി അങ്ങിനെ ഉള്ള ചിന്തകളൊക്കെ അങ്ങിനെ തള്ളി കളയരുത്.. അതൊക്കെ നിന്റെ റൊമാന്റിക്ക് ഹീറോയെ മിനുക്കിയൊരുക്കും… അങ്ങിനെ ഉള്ള കാര്യങ്ങളൊക്കെ ആലോചിക്ക് അതിന് അതിരുകളും വേലികളൊന്നും വേണ്ട… ആരും നമ്മുടെ മനസിലെ തോന്നലുകള്‍ അറിയാനും പോകുന്നില്ല…” ഞാന്‍ ചിരിച്ചു പിന്നെ തുടര്‍ന്നു   ”സ്‌ക്രിപ്റ്റ് വായിച്ച് പഠിക്ക്… നന്നായി ഉറങ്ങ് നാളെ കാണാം…”

ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ച് കൊണ്ട് ‘ഗുഡ്‌നൈറ്റ്’ പറഞ്ഞു. ഞങ്ങള്‍ ഇരുവരും പിരിഞ്ഞു. ഞാന്‍ ബഡ്‌റൂമിലേക്ക് കയറി. ഒറ്റക്കായപ്പോള്‍ എനിക്ക് വല്ലാത്ത് ത്രില്‍ തോന്നി. ഞാനും അനുവും റൊമാറ്റിക്കായി അഭിനയിക്കുക. ഒരു വല്ലാത്ത ത്രില്‍. സത്യത്തില്‍ എനിക്കും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇത് ഏതറ്റം വരെ പോകും എന്ന് എനിക്ക് അറിയില്ല. പക്ഷേ ഹസ്‌ബെഡ് അല്ലാത്ത മറ്റൊരാളുമായി അടുത്തിടപഴകാന്‍ എനിക്കും ഉള്ളില്‍ ഒരു അടങ്ങാത്ത ആഗ്രഹം ഉണ്ട്. ഒരു ഫാന്റ്‌സി അതാണ് എന്നെ ഇവിടെ എത്തിച്ചത്, ഇനി ഇത് എവിടം വരെ കൊണ്ട് പോകണം എന്ന് ഞാന്‍ തീരുമാനിക്കും. സന്തോഷം കൊണ്ട് എനിക്ക് നൃത്തം ചെയ്യണം എന്ന് തോന്നി. ഭര്‍ത്താവിന്റെ മുഖം മനസില്‍ വന്നപ്പോള്‍ ചെറിയ കുറ്റബോധം തോന്നിയെങ്കിലും.. ഇത് മറ്റാരും അറിയില്ലെന്ന് എന്റെ മനസ് എന്നെ സമാധാനിപ്പിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025