Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഡ്രൈവറുടെ ആത്മകഥ

”എന്ത്?”

”ചേച്ചീടെ സൗന്ദര്യം. വെറുതെയല്ല സുകുവേട്ടന്‍ മയങ്ങിവീണത്.”

ചേച്ചി ഒന്നു മന്ദഹസിച്ചു.

”നിനക്കെന്തെങ്കിലും തോന്നിയോ?”

”ചേച്ചി കുളിച്ചുകഴിഞ്ഞോ?”

”ഇല്ലെടാ. തുടങ്ങിയതേയുള്ളൂ.”

”എന്റെ പുറമൊന്നു തേച്ചു തന്നാല്‍ കൊള്ളാം.”

ചേച്ചി പെട്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരന്നുപോയി.

”നീ എന്താടാ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നത്. ആണുങ്ങളായാല്‍ നല്ല ചുണ വേണം.”

ചേച്ചിയുടെ മനസ്‌സിലിരിപ്പ് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല.

”ആലോചിച്ചു നില്‍ക്കാതെ തേച്ചുതാടാ. ഇതാ സോപ്പും ചകിരീം.”

ഞാന്‍ സോപ്പും ചകിരിയും വാങ്ങി ചേച്ചിയുടെ കഴുത്തില്‍ നിന്ന് പുറംവഴി താഴേക്ക് പതുക്കെ തേയ്ക്കാന്‍ തുട്ി.

താഴികക്കുടം പോലുള്ള ചന്തികള്‍ കണ്ട് വായില്‍ വെള്ളമൂറി.

ഹോ!

എന്റെ മുണ്ടിനുള്ളില്‍ അവയവം ഉദ്ധരിക്കാന്‍ തുടങ്ങി.

”വേം തേയ്‌ക്കെടാ.”

ചേച്ചിയുടെ ശബ്ദത്തിന് വിറയലുണ്ടെന്ന് എനിക്കു തോന്നി.

ചേച്ചിയുടെ പുറത്തുനിന്നും എന്റെ കൈ ചന്തിയിലേക്കിറങ്ങി.

ചേച്ചി തോര്‍ത്തുമുണ്ടുരിഞ്ഞ് താഴേക്കിട്ടു.

”ഹോ..”

ആ കാഴ്ച ഒരിക്കലും മറക്കാന്‍ പറ്റുമായിരുന്നില്ല.

വീണക്കുടം നടുവേ മുറിച്ചതുപോലെയുള്ള ചന്തി പിടിച്ച് കശക്കി അമര്‍ത്തി.

ചന്തികള്‍ക്കിടയിലേക്ക് സോപ്പുപത കൂട്ടി എന്റെ കൈ തെന്നിയിറങ്ങി.

കുറ്റിരോമം നിറഞ്ഞ കളിച്ചെപ്പില്‍ കൈ സ്പര്‍ശിച്ചു.

ഹാവൂ!

ചേച്ചി അറിയാതെ പുളഞ്ഞു.

നനവാര്‍ന്ന വിടവിലേക്ക് പതുക്കെ വിരല്‍ തള്ളി.

ചേച്ചി കാലുകള്‍ അറിയാതെ കവച്ചുവച്ചു.

വിരല്‍ മെല്ലെയൊന്നു ചലിപ്പിച്ചു.

വീണ്ടും ചന്തികള്‍ക്കിടയിലൂടെ കൈ മുകളിലേക്ക് കൊണ്ടുപോയി വശങ്ങളിലൂടെ മുന്നോട്ടു നീക്കി.

ഫുട്‌ബോള്‍ പോലുള്ള വലിയ മുലകളില്‍ അമര്‍ത്തി തിരുമ്മി.

അപ്പോള്‍ കമ്പിയായി നില്‍ക്കുന്ന എന്റെ അവയവം ചേച്ചിയുടെ ചന്തിയില്‍ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു.

”ഇനി മുന്‍ഭാത്തു സോപ്പു തേക്കാം. ചേച്ചി തിരിഞ്ഞുനില്‍ക്ക്.”

ഒരു മടിയും കൂടാതെ ചേച്ചി എന്റെ നേരെ തിരിഞ്ഞു.

എന്റെ കണ്ണുകള്‍ മിഴിഞ്ഞുപോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025